മുഖ്യമന്ത്രിയാകുന്നതിന് ശിവകുമാറിനെ പിന്തുണയ്ക്കാൻ തയ്യാറെന്ന് ബിജെപി

ബെംഗളൂരു : മുഖ്യമന്ത്രിയാകുന്നതിന് ഡി.കെ. ശിവകുമാറിനെ പിന്തുണയ്ക്കാൻ തയ്യാറാണെന്ന് ബിജെപി.

ശിവകുമാർ സമീപിച്ചാൽ പുറത്തുനിന്ന് പിന്തുണയ്ക്കാൻ തയ്യാറാണെന്ന് മുൻമുഖ്യമന്ത്രിയും ബിജെപിയുടെ മുതിർന്നനേതാവുമായ സദാനന്ദഗൗഡ പറഞ്ഞു.

ഇതേസമയം, ശിവകുമാർ മുഖ്യമന്ത്രിയാകുമോയെന്ന കാര്യത്തിൽ അന്തിമതീരുമാനം ബിജെപി കേന്ദ്ര നേതൃത്വത്തിന്റേതായിരിക്കുമെന്നും ഗൗഡ കൂട്ടിച്ചേർത്തു.

  ജയിലിലും ഗൂഢാലോചന തടിയന്റവിട നസീറിന് വീണ്ടും ശിക്ഷ

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നമ്മ മെട്രോയിൽ പാതിരാത്രി 'പാട്ടുക്കച്ചേരി'; യാത്രക്കാരെ വലച്ച 11 യുവതികൾക്കെതിരെ കേസ്
[masterslider id="10"]

Related posts

Click Here to Follow Us