കൊച്ചി: മോഹൻലാൽ നായകനായെത്തിയ ആറാട്ടിന് ശേഷം ഒരു ത്രില്ലർ ചിത്രവുമായി എത്തുകയാണ് ബി. ഉണ്ണികൃഷ്ണൻ. പുതിയ ചിത്രത്തിൽ മെഗാ സ്റ്റാർ മമ്മൂട്ടിയാണ് നായകൻ. ഒരു പോലീസ് ഓഫീസറുടെ വേഷത്തിലാണ് മമ്മൂട്ടി എത്തുക. സ്നേഹ, അമല പോൾ, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് ചിത്രത്തിന്റെ നായികമാർ. പ്രശസ്ത തെന്നിന്ത്യൻ സിനിമാതാരം വിനയ് റായ് ആണ് വില്ലനായെത്തുന്നത്. വിനയ് റായ് ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രം കൂടിയാണിത്. കൂടാതെ ദിലീഷ് പോത്തൻ, ഷൈൻ ടോം ചാക്കോ, സിദ്ദിഖ്, ജിനു എബ്രഹാം തുടങ്ങി ഒട്ടേറെ താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.…
Read MoreTag: POLICE OFFICER
എ.എസ്.ഐ. തടാകത്തിൽ മരിച്ചനിലയിൽ കണ്ടെത്തി.
കുശാൽനഗർ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറെ (എ.എസ്.ഐ.) തടാകത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. രണ്ടാഴ്ചയായി കാണാതായ കുശാൽനഗർ ട്രാഫിക് പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ. സുരേഷിന്റെ മൃതദേഹമാണ് കൊനനുർ തടാകത്തിതടാകത്തിൽ അഴുകിയ നിലയിൽ കണ്ടെത്തിയത്. കൊനനുർ സ്വദേശിയായ സുരേഷ് കുശാൽനഗറിലെ സിദ്ധയ്യ ലേഔട്ടിലെ വാടകവീട്ടിലായിരുന്നു താമസം. രണ്ടുദിവസത്തിനകം തിരിച്ചുവരാമെന്ന് സഹപ്രവർത്തകരോടുപറഞ്ഞ് ജനുവരി 20-നാണ് സുരേഷ് കുശാൽനഗറിൽനിന്ന് പോയത്. ഇദ്ദേഹത്തതിന്റെ വീടും പൂട്ടിയനിലയിലായിരുന്നു. എന്നാൽ അന്നുരാത്രി തന്നെ ബെംഗളൂരുവിലുള്ള ഭാര്യയും മകളുമായി സുരേഷ് വീഡിയോ കോളിലൂടെ സംസാരിച്ചിരുന്നു ഇതിനുശേഷമാണ് സുരേഷിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫായത്. ഇതേത്തുടർന്നാണ് സുരേഷിനെ കാണാനില്ലെന്ന് പരാതിപ്പെട്ട്…
Read Moreകോവിഡ് 19 ബാധിച്ച് മരിച്ച പോലീസുകാരുടെ ബന്ധുക്കൾക്കുള്ള ധനസഹായത്തിനായി ₹2.7 കോടി രൂപ
ബെംഗളൂരു: കർണാടക ഡിജിയും ഐജിപിയുമായ പ്രവീൺ സൂദ് തിങ്കളാഴ്ച ഡ്യൂട്ടിയിലിരിക്കെ കൊവിഡ്-19 ബാധിച്ച് ജീവൻ നഷ്ടപ്പെട്ട 90 പോലീസ് ഉദ്യോഗസ്ഥരുടെ കുടുംബങ്ങൾക്ക് മൂന്ന് ലക്ഷം രൂപയുടെ ചെക്ക്സമ്മാനിച്ചു. ചെക്കുകളുടെ ആകെ മൂല്യം ഏകദേശം 2.7 കോടി രൂപയോളമാണ്. ഫാർമസ്യൂട്ടിക്കൽ സ്ഥാപനമായ മാൻകൈൻഡ് ഫാർമ ലിമിറ്റഡാണ് ഈ തുക സംഭാവന ചെയ്തിരിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥരുടെ കുടുംബങ്ങൾക്കുള്ള ചെറിയ സംഭാവനയാണ് ഇതെന്ന് മാൻകൈൻഡ് ഫാർമസീനിയർ ഡിവിഷണൽ മാനേജർ മനീഷ് അറോറ പറഞ്ഞു. ഓരോ കുടുംബത്തിനും സർക്കാർ ഇതിനകം 30 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്ന് സൂദ് പറഞ്ഞു. ഇതിനുപുറമെ, മരിച്ചവരുടെ…
Read More