ഒടുവിൽ തീരുമാനം; സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര ഉടൻ നടപ്പിലാക്കും

ബെംഗളൂരു: സർക്കാർ ബസുകളിൽ സ്ത്രീകൾക്ക് കോൺഗ്രസ്സ് വാഗ്ദാനം ചെയ്ത സൗജന്യ യാത്ര ഉപാധികളൊന്നുമില്ലാതെ ഉടൻ നടപ്പിലാക്കുമെന്ന് ഗതാഗത മന്ത്രി രാമലിംഗ റെഡ്‌ഡി പറഞ്ഞു. പ്രകടന പത്രികയിലുള്ള ഇക്കാര്യം ജോലി ഉള്ളവരെന്നോ നഗരത്തിൽ മാത്രമെന്നോ തുടങ്ങി ഒരു വ്യവസ്ഥയുമില്ലാതെ എല്ലാ സ്ത്രീകൾക്കും ഉപകാരപ്പെടും വിധമാണ് നടപ്പിലാക്കുക.

  ഓട്ടോ ഡ്രൈവറുടെ കൈകളിൽ കോടികളുടെ ലംബോർഗിനി നൽകി വ്യവസായി; നെറ്റിസൺമാരുടെ മനസ്സ് കവർന്ന ബെംഗളൂരു കാഴ്ച

സംസ്ഥാനത്ത് 3 .5 കോടി സ്ത്രീകളാണ് ഉള്ളത് . നാളത്തെ മന്ത്രിസഭാ യോഗത്തിൽ ഇത് സംബന്ധിച്ച് തീരുമാനം ഉണ്ടാകും. മുഖ്യമന്ത്രി സിദ്ധരാമയ്യ ആവശ്യപ്പെട്ടത് പ്രകാരം ഇതിനുണ്ടാകുന്ന അധിക ചിലവിന്റെ വിശദാംശങ്ങൾ ഗതാഗത വകുപ്പ് പ്രിൻസിപ്പലെ സെക്രട്ടറി സർക്കാരിനെ ധരിപ്പിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എസ് ജാനകി വിടവാങ്ങി; അന്ത്യം മൈസൂരുവിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts