ബെംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനത്ത് മുന്‍ പോലീസ് കമ്മീഷണര്‍ ബിജെപി സ്ഥാനാര്‍ഥി. ബെംഗളൂരു മുന്‍ പോലീസ് കമ്മീഷണര്‍ ഭാസ്കര്‍ റാവു ആണ് താമര ചിഹ്നത്തില്‍ മത്സരിക്കുന്നത്. ചാംരാജ്പേട്ടില്‍ നിന്നാല്‍ റാവു ജനവിധി തേടുന്നത്. നാമനിര്‍ദേശ പത്രിക സമര്‍പ്പണം ആരംഭിക്കാന്‍ ഒരു ദിവസം കൂടി അവശേഷിക്കെ നഗരത്തിലെ ശ്രി ദോഡ്ഡ ഗണപതി ക്ഷേത്രത്തിലെത്തി ഭാസ്കര്‍ റാവു ദര്‍ശനം നടത്തി. സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്ന റാവു, തുടര്‍ന്ന് രാജിവച്ച് മാര്‍ച്ച് ഒന്നിനാണ് ബിജെപിയില്‍ ചേര്‍ന്നത്. ജനങ്ങളുടെ ജീവിതത്തില്‍ മാറ്റം…
Read MoreTag: police commissioner
മംഗളൂരു പോലീസ് കമ്മീഷണർ ഇനി കുൽദീപ് കുമാർ
ബെംഗളൂരു: സിറ്റി പോലീസ് കമീഷണര്‍ എന്‍ ശശികുമാറിനെ സ്ഥലം മാറ്റി സര്‍ക്കാര്‍ ഉത്തരവ്. റെയില്‍വെ പോലീസ് ഡിഐജിയായാണ് നിയമനം. കുല്‍ദീപ് കുമാര്‍ ആര് ജയിന് ആണ് പുതിയ മംഗളൂരു സിറ്റി പോലീസ് കമീഷണര്‍. ബംഗളൂറു വെസ്റ്റ് ട്രാഫിക് ഡിവിഷന് ഡെപ്യൂടി പോലീസ് കമീഷണറായി പ്രവര്‍ത്തിക്കുകയായിരുന്നു ഇദ്ദേഹം. ഈ മാസം 11ന് മംഗളൂരുവില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ റോഡ് ഷോ നടത്താന്‍ ബിജെപി ദക്ഷിണ കന്നഡ ജില്ലാ കമ്മിറ്റി തീരുമാനിച്ച് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപി അലോക് കുമാര്‍ തലേന്ന് വിളിച്ചു…
Read Moreഎല്ലാ ഗണേശ വിഗ്രഹങ്ങൾക്കും സുരക്ഷാ സംവിധാനം സാധ്യമല്ല; ബെംഗളൂരു പോലീസ് കമ്മീഷണർ
ബെംഗളൂരു: ഗണേശോത്സവത്തോടനുബന്ധിച്ച്, എല്ലാ ഗണേശ വിഗ്രഹങ്ങൾക്കും പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കാനും സുരക്ഷയൊരുക്കാനും കഴിയില്ലെന്ന് സിറ്റി പോലീസ് കമ്മീഷണർ പ്രതാപ് റെഡ്ഡി ബിബിഎംപിയുമായി ടൗൺ ഹാളിൽ നടത്തിയ ക്രമസമാധാന യോഗത്തിൽ പറഞ്ഞു. അതത് സ്ഥലങ്ങളിലെ ആളുകൾ സന്നദ്ധപ്രവർത്തകരായി പ്രവർത്തിക്കണമെന്നും സിസിടിവികൾ സ്ഥാപിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം നടപടികൾ സ്വീകരിക്കുന്നത് ഉത്സവവും പരിപാടികളും സുഗമമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും റെഡ്ഡി പറഞ്ഞു. കോവിഡ് -19 നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട്, 2019 ലെ നിയമങ്ങൾ തന്നെയായിരിക്കും നിലവിലെന്നും പൗരന്മാർക്ക് പ്രശ്നങ്ങളൊന്നും നേരിടാതിരിക്കാൻ പോലീസും ബിബിഎംപിയും നിയമങ്ങൾ നടപ്പിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു. അടിയന്തര…
Read More