ബെംഗളൂരു: മലയാളം മിഷൻ സ്വർഗ്ഗറാണി ക്നാനായ കത്തോലിക്ക ഫൊറോന ചർച്ച്, രാജരാജേശ്വരി നഗർ പഠനകേന്ദ്രത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. ഞായർ , 29 ആഗസ്റ്റ് 2021 ഉച്ചയ്ക്ക് ശേഷം 3 മണിക്ക് ഓൺലൈൻ ആയി ആണ് ഓണാഘോഷം സംഘടിപ്പിച്ചത് ഓണാഘോഷ പരിപാടികൾ കേരള ബഹു. ജലവിഭവ വകുപ്പ് മന്ത്രി, ശ്രീ. റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. മലയാളം ഭാഷാ പഠനത്തോടൊപ്പം കേരളീയ സംസ്കാരവും പുതു തലമുറയ്ക്ക് പകർന്നു നല്കാൻ മലയാളം മിഷൻ നടത്തുന്ന പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്ന് മന്ത്രി പറഞ്ഞു. അധ്യാപകനും ബാല…
Read MoreTag: Onam Celebration Bangalore
സുരഭി ലക്ഷ്മി നയിക്കുന്ന മെഗാഷോ;കലാവേദിയുടെ ഓണാഘോഷം സെപ്റ്റംബർ 16നും 17നും മാറത്തഹള്ളിയില്‍
ബെംഗളൂരു ∙ കലാവേദിയുടെ ഓണാഘോഷം സെപ്റ്റംബർ 16നും 17നും മാറത്തഹള്ളി റിങ് റോഡിലെ കലാഭവനിൽ നടക്കും. പൂക്കളം, പെയിന്റിങ് മൽസരം, തായമ്പക, കലാവേദി അംഗങ്ങളുടെ കലാപരിപാടികൾ, ഗാനമേള, ദേശീയ അവാർഡ് ജേതാവ് സുരഭി ലക്ഷ്മി നയിക്കുന്ന മെഗാഷോ എന്നിവ ആഘോഷങ്ങൾക്കു മാറ്റേകും. ഓണാഘോഷങ്ങൾക്കു മുന്നോടിയായുള്ള കായികമൽസരങ്ങൾ 27നു കലാഭവനിൽ നടക്കുമെന്നു പബ്ലിസിറ്റി ചെയർമാൻ മധു അറിയിച്ചു.
Read More