വിഘ്നേഷ് ശിവന്റെ സംവിധാനത്തിൽ നയൻതാര, വിജയ് സേതുപതി, സമാന്ത എന്നിവർ ഒന്നിക്കുന്ന ചിത്രം കാത്തു വാകുല രണ്ടു കാതൽ നാളെ പ്രദർശനത്തിന് എത്തും. വിജയ് സേതുപതിക്കും നയന്താരയ്ക്കുമൊപ്പം ചേര്‍ന്നുള്ള വിഘ്നേഷ് ശിവന്റെ രണ്ടാമത്തെ ചിത്രമാണിത്. 2015ല്‍ ആദ്യത്തെ ചിത്രമായ നാനും റൗഡി ധാനില്‍ ഇവരുമായിരുന്നു മുഖ്യവേഷങ്ങളില്‍ എത്തിയത്. ആ വര്‍ഷത്തെ ഏറ്റവും മികച്ച ഹിറ്റുകളിലൊന്നായിരുന്നു ചിത്രം. ചിത്രത്തില്‍ ഖദീജ എന്ന പേരിലാണ് സാമന്ത എത്തുന്നത് . റാംബോ എന്നാണ് സേതുപതിയുടെ കഥാപാത്രത്തിന്റെ പേര്.
Read MoreTag: Nayan thara
നയൻതാര- വിഘ്നേഷ് വിവാഹം ഉടൻ
ഏറെ നാളായി ആരാധകര്‍ കാത്തിരുന്ന താര വിവാഹമാണ് നയൻ താരയും വിഘ്നേഷ് ശിവനും തമ്മിലുള്ള വിവാഹം. എന്നാല്‍ ഇപ്പോള്‍ ആരാധകരുടെ കാത്തിരുപ്പിന് വിരാമമിട്ടുകൊണ്ട് ഇരുവരും ജൂണ്‍ മാസത്തില്‍ വിവാഹിതരാവുകയാണ്. അജിത്തിനെ നായകനാക്കി വിഘ്നേഷ് ശിവന് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുന്നതിന് മുമ്പേ വിവാഹം നടത്താനാണ് ഇരുവരും ആലോചിക്കുന്നതെന്നാണ് വിവരം. ഇരുവരും കഴിഞ്ഞ 6 വർഷമായി പ്രണയത്തിലാണ്. കഴിഞ്ഞ വർഷം വിവാഹ നിശ്ചയവും നടന്നിരുന്നു. അജിത്ത്-വിഘ്നേഷ് ചിത്രം ഈ വർഷം അവസാനം ചിത്രീകരണം ആരംഭിക്കാനാണ് പദ്ധതി. അതിന് മുമ്പ് വിവാഹം നടത്താമെന്ന…
Read More