കാത്തു വാകുല രണ്ടു കാതൽ നാളെ പ്രദർശനത്തിന് എത്തുന്നു 

വിഘ്‌നേഷ് ശിവന്റെ സംവിധാനത്തിൽ നയൻതാര, വിജയ് സേതുപതി, സമാന്ത എന്നിവർ ഒന്നിക്കുന്ന ചിത്രം കാത്തു വാകുല രണ്ടു കാതൽ നാളെ പ്രദർശനത്തിന് എത്തും.

വിജയ് സേതുപതിക്കും നയന്‍താരയ്ക്കുമൊപ്പം ചേര്‍ന്നുള്ള വിഘ്‌നേഷ് ശിവന്റെ രണ്ടാമത്തെ ചിത്രമാണിത്. 2015ല്‍ ആദ്യത്തെ ചിത്രമായ നാനും റൗഡി ധാനില്‍ ഇവരുമായിരുന്നു മുഖ്യവേഷങ്ങളില്‍ എത്തിയത്.  ആ വര്‍ഷത്തെ ഏറ്റവും മികച്ച ഹിറ്റുകളിലൊന്നായിരുന്നു ചിത്രം.

  ജൂലൈ 1 മുതൽ ക്രെഡിറ്റ് കാർഡ്, ആധാർ, പാസ്‌പോർട്ട് നിയമങ്ങളിൽ വൻ മാറ്റങ്ങൾ!: പുതിയ നിയമങ്ങൾ എന്തൊക്കെ എന്നറിയാൻ വായിക്കാം

ചിത്രത്തില്‍ ഖദീജ എന്ന പേരിലാണ് സാമന്ത എത്തുന്നത് . റാംബോ എന്നാണ് സേതുപതിയുടെ കഥാപാത്രത്തിന്റെ പേര്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അനർഹർ പുറത്തേക്ക്; ഗൃഹജ്യോതി പദ്ധതിയിൽ കടുത്ത നിയന്ത്രണം; പുതിയ പരിശോധന നീക്കവുമായി കർണാടക സർക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts