ബെംഗളൂരു: അനധികൃതമായി ബെംഗളൂരുവിൽ പ്രവർത്തിച്ചു വന്നിരുന്ന ബാർ കഴിഞ്ഞ ദിവസം നിയമപാലകർ പൂട്ടിച്ചിരുന്നു. ഇവിടെ നിന്നും ഇന്ത്യയുടെ പല ഭാഗത്തുള്ള 64 ഓളം സ്ത്രീകളെ രക്ഷപ്പെടുത്തിയതായി റിപ്പോർട്ട്. ഗാന്ധി നാഗറിലെ മൂഡ് ഡാൻസ് ബാർ ആണ് പോലീസ് പൂട്ടിച്ചത്. ഉപഭോക്താക്കളെ പ്രീതിപ്പെടുത്താനായി വിവിധ സ്ഥലങ്ങളിലെ സ്ത്രീകളെ ശരീരഭാഗങ്ങൾ കാണുന്ന വിധം വസ്ത്രം ധരിപ്പിച്ച് ഡാൻസ് ചെയ്പ്പിക്കുകയാണ് ബാർ ഉടമ ചെയ്തിരുന്നത്. മഹാരാഷ്ട്രയിൽ നിന്നുള്ള 8 പേർ, പഞ്ചാബിൽ നിന്നുള്ള 8 പേർ, ഡൽഹിയിൽ നിന്നുള്ള 6 പേർ, മധ്യപ്രദേശിൽ നിന്നുള്ള 3 പേർ, രാജസ്ഥാനിൽ…
Read More