ബാർ പൂട്ടിച്ച് 64 ഓളം സ്ത്രീകളെ രക്ഷിച്ചു

ബെംഗളൂരു: അനധികൃതമായി ബെംഗളൂരുവിൽ പ്രവർത്തിച്ചു വന്നിരുന്ന ബാർ കഴിഞ്ഞ ദിവസം നിയമപാലകർ പൂട്ടിച്ചിരുന്നു. ഇവിടെ നിന്നും ഇന്ത്യയുടെ പല ഭാഗത്തുള്ള 64 ഓളം സ്ത്രീകളെ രക്ഷപ്പെടുത്തിയതായി റിപ്പോർട്ട്‌. ഗാന്ധി നാഗറിലെ മൂഡ് ഡാൻസ് ബാർ ആണ് പോലീസ് പൂട്ടിച്ചത്. ഉപഭോക്താക്കളെ പ്രീതിപ്പെടുത്താനായി വിവിധ സ്ഥലങ്ങളിലെ സ്ത്രീകളെ ശരീരഭാഗങ്ങൾ കാണുന്ന വിധം വസ്ത്രം ധരിപ്പിച്ച് ഡാൻസ് ചെയ്പ്പിക്കുകയാണ് ബാർ ഉടമ ചെയ്തിരുന്നത്. മഹാരാഷ്ട്രയിൽ നിന്നുള്ള 8 പേർ, പഞ്ചാബിൽ നിന്നുള്ള 8 പേർ, ഡൽഹിയിൽ നിന്നുള്ള 6 പേർ, മധ്യപ്രദേശിൽ നിന്നുള്ള 3 പേർ, രാജസ്ഥാനിൽ നുള്ള 13 പേർ യു പി യിൽ നിന്ന് 5 പേർ എന്നിങ്ങനെയാണ് പോലീസ് രക്ഷപ്പെടുത്തിയ സ്ത്രീകളുടെ കണക്കുവിവരങ്ങൾ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാറിടിച്ച വീഴ്ചയിൽ ചോരയൊലിപ്പിച്ചു കിടന്ന 18-കാരനോട് ക്രൂരത; റോഡിലിട്ട് മർദ്ദിച്ചു, വയറ്റിൽ കുത്തി; ബെംഗളൂരുവിൽ ഡെലിവറി ബോയിക്ക് നേരെ വധശ്രമം
  ബെംഗളൂരു നഗര വികസന പദ്ധതികൾ ഇനി വിരൽത്തുമ്പിൽ; പദ്ധതി പുരോഗതി അറിയാൻ 'സിറ്റി ലാറ്റെ'
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us