ലോക്ക് ഡൗൺ നീട്ടിയതുകൊണ്ട് കോവിഡ് വ്യാപനത്തിൽ വൻ കുറവ് വന്നില്ല !

Covid Karnataka

ബെംഗളൂരു: സംസ്ഥാനത്ത് ലോക്ക് ഡൗൺ നീട്ടിയത് കൊണ്ട് കോവിഡ് രോഗബാധിതരുടെ എണ്ണം വലിയ തോതിൽ കുറക്കാൻ കഴിഞ്ഞില്ലെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൻ്റെ പഠനം.

ഈ മാസം 10 മുതൽ എർപ്പെടുത്തിയ ലോക്ക്ഡൗണും കർഫ്യൂവും 80% വരെ ഫലപ്രദമായിരുന്നു എന്ന് ഗവേഷകർ പറയുന്നു.

എന്നാൽ ലോക്ക് ഡൗൺ നീട്ടിയതോടെ അത് 36% മാത്രമേ ഫലം നൽകിയുള്ളൂ.

  ബെംഗളൂരുവിനെ ആകർഷിച്ച് ഗുണ്ടൽപേട്ടിലെ സൂര്യകാന്തിപ്പാടങ്ങൾ; സന്ദർശകരുടെ തിരക്കേറുന്നു

19 മുതൽ 25 വരെ പ്രതീക്ഷിച്ചതിലും അധികം കോവിഡ് റിപ്പോർട്ട് ചെയ്തതായും ഐ.ഐ.എസ്.സി യിലെ ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.

ലോക്ക് ഡൗൺ നീട്ടിയതുകൊണ്ട് ചികിൽസയിൽ ഉള്ളവരുടെ എണ്ണത്തിൽ കുമെന്ന നിഗമനം തെറ്റി എന്നാണ് പഠനം.

സാഹചര്യം അനുകൂലമാണെങ്കിൽ ജൂൺ 7 ന് ചികിൽസയിലുള്ളവരുടെ എണ്ണം 1.89 ലക്ഷമായി കുറയും മോശമാണെങ്കിൽ 3.64 ലക്ഷമായി വർദ്ധിച്ചേക്കാം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേരളത്തിലേക്ക് അന്നഭാഗ്യ പദ്ധതിയിലെ സൗജന്യ അരി കടത്ത്: ലോറി പൊലീസ് പിടിച്ചെടുത്തു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സെപ്റ്റംബർ 1 മുതൽ ബെംഗളൂരു വിമാനത്താവളത്തിൽ ലാൻഡിംഗിനും ഫീസ്: ടിക്കറ്റ് നിരക്കിൽ വലിയ മാറ്റങ്ങൾ
[masterslider id="10"]

Related posts