പ്രചാരണം തുടങ്ങാൻ ശ്‌മശാനത്തിൽ പൂജ നടത്താൻ ഒരുങ്ങി കോൺഗ്രസ് എം.എൽ.എ

ബെംഗളൂരു:  ശ്‌മശാനത്തിൽ തിരഞ്ഞെടുപ്പ് വാഹനങ്ങൾ പൂജ നടത്തി പ്രചാരണങ്ങൾക്ക് തുടക്കം കുറയ്ക്കുമെന്ന് യെമകണ്‍മാറാഡിയിലെ കോൺഗ്രസ് എം.എൽ.എ സതീഷ് ജാർക്കിഹോളി. പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൂടിയായ സതീഷ് അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ പ്രചാരണം നടത്തുന്ന മാനവ ബന്ധുത്വ വേദിക എന്ന സംഘടനയുടെ സജീവ പ്രവർത്തകനാണ്.

  മാറ്റിവെക്കുന്ന വിവാഹങ്ങളും മാതൃത്വവും; ബെംഗളൂരുവിൽ അവിവാഹിതരായ യുവതികൾക്കിടയിൽ 'എഗ്ഗ് ഫ്രീസിങ്' നിരക്ക് വർദ്ധിക്കുന്നു

രാഹുകാല സമയത്താകും നാമനിർദേശ പത്രിക നൽകുകയെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഇത് ഭൂരിപക്ഷം കുറയാൻ കാരണമാകുമെന്ന പ്രചാരണങ്ങൾ അദ്ദേഹം തള്ളി. മണ്ഡലത്തിൽ വേണ്ട രീതിയിൽ പ്രചാരണ നടത്താൻ കഴിയാതെ പോയതാണ് ഭൂരിപക്ഷം കുറയാൻ കാരണം. എന്നാൽ ഇത്തവണ പഴുതടച്ച പ്രചാരണമാകും നടത്തുക എന്നും സതീഷ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ദേവഗൗഡയെയും യെഡിയൂരപ്പയെയും കണ്ട് അനുഗ്രഹം വാങ്ങി ഡി.കെ. ശിവകുമാർ; പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ഇന്ന് വൈകുന്നേരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts