ഇന്ന് രക്ഷിതാക്കളോട് ചെയ്യുന്നത് നാളെ തിരിച്ചു കിട്ടും ; കർണാടക ഹൈക്കോടതി 

ബെംഗളൂരു: രക്ഷിതാക്കളുടെ കരുതലിനേക്കാളും സ്നേഹത്തേക്കാളും അന്ധവും ശക്തവുമാണ് പ്രണയമെന്ന് കർണാടക ഹൈക്കോടതി. കോളേജ് ഹോസ്റ്റലിൽ നിന്ന് ഒളിച്ചോടിയ വിദ്യാർത്ഥിനിയെ വിവാഹം കഴിച്ചയാൾക്കൊപ്പം പോകാൻ കോടതി അനുവദിച്ചു. രക്ഷിതാക്കളോട് ഇന്ന് ചെയ്തത് മക്കളുടെ രൂപത്തിൽ നാളെ തിരിച്ചു വരുമെന്നും കോടതി പറഞ്ഞു. രക്ഷിതാക്കളുടെ സ്നേഹത്തെ വെല്ലുവിളിക്കും വിധമായിരിക്കരുത് പ്രണയമെന്നും ജസ്റ്റിസുമാരായ ബി.വീരപ്പയും ഹേമലേഖയും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഉപദേശിച്ചു.  എൻജിനീയറിങ് വിദ്യാർഥിനി ഡ്രൈവറായ യുവാവിനൊപ്പം ഒളിച്ചോടിയ കേസിൽ പിതാവ് ടി.എൽ നാഗരാജു നൽകിയ ഹെബിയസ് കോർപസ് ഹർജി തള്ളിക്കൊണ്ടാണ് കോടതി നടപടി. പെൺകുട്ടിക്ക് പ്രായപൂർത്തിയായെന്നും സ്വന്തം…

Read More

അഖിലിന്റെയും സുചിത്രയുടെയും പോക്ക് പ്രണയത്തിലേക്കോ, ബിഗ് ബോസിൽ വീണ്ടും ട്വിസ്റ്റ്‌ 

അനുദിനം പ്രേക്ഷകരെ ആവേശഭരിതമാക്കി ബിഗ് ബോസ് ഷോ മൂന്നേറുകയാണ്. ടാസ്‌കുകളും മികച്ച പ്രകടനങ്ങളുമായി ഓരോ മത്സരാര്‍ത്ഥികളും ഷോയിൽ മുന്നേറി കൊണ്ടിരിക്കുകയാണ്. ഇത്തവണത്തെ സീസണില്‍ ഹരം കൊള്ളിക്കാന്‍ ഒരു പ്രണയമില്ലെന്ന വിഷമം എല്ലാ പ്രേക്ഷകരിലും ഉണ്ടായിരുന്നു. ഹൗസിലെ ദില്‍ഷ- റോബിന്‍ പ്രണയം ഇപ്പോള്‍ ഏകദേശം പിരിയുന്ന സ്റ്റേജിലാണ്. റോബിന്റെ പ്രണയം ഒരു ഗെയിം സ്ട്രാറ്റജി മാത്രമാണെന്ന വാദം പ്രേക്ഷകര്‍ നേരത്തെ ഉയര്‍ത്തിയിരുന്നു. ഇത് ദില്‍ഷയ്ക്കും മനസിലായി തുടങ്ങി. എന്നാല്‍ ഇപ്പോള്‍ ബിഗ് ബോസ് ഹൗസിലെ പ്രണയ ഗോസിപ്പ് കഥകളില്‍ ഇടം നേടുന്നത് സുചിത്രയും അഖിലുമാണ്. കഴിഞ്ഞ…

Read More

താരരാജാവിന്റെ പുത്രി പ്രണയത്തിൽ

താരപുത്രി വിസ്മയ മോഹൻലാലിന്റെ കുങ്ഫു വിശേഷങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയകളിൽ നിറഞ്ഞു നിൽക്കുകയാണ്. തായ്ലാൻഡിൽ എത്തിയ വിസ്മയയുടെ കുങ്ഫു പരിശീലന രംഗങ്ങൾ ഏറെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. പ്രയാസമേറിയ വർക്കൗട്ടുകളും ആയോധന കലാ പരിശീലനങ്ങളുമെല്ലാം സോഷ്യൽ മീഡിയയിൽ നേരത്തെയും വിസ്മയ പങ്കുവെക്കാറുണ്ട്. ഒടുവിലായി കുങ്ഫു ട്രെയ്‌നിങ്ങാണ് താരം പങ്കുവച്ചത്. കുംഫു പരിശീലനത്തിൽ താൻ തുടക്കക്കാരിയാണെന്നും പൈ എന്ന സ്ഥലവുമായി ഇപ്പോൾ താൻ പ്രണയത്തിലായി കഴിഞ്ഞുവെന്നും വിസ്മയ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. കുറിച്ച് നാളത്തേക്ക് മാത്രമായി ഇവിടേക്ക് എത്തിയ തന്നെ ഈ സ്ഥലം പിടിച്ചു നിർത്തുകയാണെന്നും വിസ്മയ…

Read More

ദിവസവും 2000 കോളുകൾ,ആയിരകണക്കിന് മെസ്സേജുകൾ ,രക്തത്തിൽ എഴുതിയ കത്തുകൾ ,വൃത്തികെട്ട പടങ്ങൾ പിന്നെയും ഒരുപാട് .

ബാംഗ്ലൂർ : പ്രേമം മനുഷ്യന്റെ മനോനില തെറ്റിയ്ക്കും എന്ന ചൊല്ല് അന്വർഥമാക്കിയിരിക്കുകയാണ് ബാംഗ്ലൂരിൽ ജോലി ചെയ്യുന്ന മലയാളിയായ യുവാവ് .കേരളത്തിൽനിന്നും ഉള്ള അരുൺ ശശിധരൻ എന്ന ആളാണ് കഥയിലെ വില്ലൻ .കഴിഞ്ഞ വർഷം നവംബറിൽ ഹെബ്ബാളിലെ ഒരു 4 സ്റ്റാർ ഹോട്ടലിൽ സെയിൽസ് എക്സിക്യൂട്ടീവ് ആയി ജോലിക്ക് ചേർന്ന ഇയാൾക്ക് സീനിയർ ആയ യുവതിയോട് കലശലായ പ്രേമം തുടങ്ങിയിടത്താണ് കഥയുടെ ആരംഭം. തന്റെ പ്രേമം അറിയിച്ചുവെങ്കിലും യുവതി അതു നിരാകരിച്ചു .തുടർന്നു യുവതിയുടെ പ്രേമം നേടാനായി കഥാനായകൻ കാട്ടിക്കൂട്ടിയ വിക്രിയകൾ കാരണം യുവതി സഹികെട്ടു…

Read More
Click Here to Follow Us