താരരാജാവിന്റെ പുത്രി പ്രണയത്തിൽ

താരപുത്രി വിസ്മയ മോഹൻലാലിന്റെ കുങ്ഫു വിശേഷങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയകളിൽ നിറഞ്ഞു നിൽക്കുകയാണ്.

തായ്ലാൻഡിൽ എത്തിയ വിസ്മയയുടെ കുങ്ഫു പരിശീലന രംഗങ്ങൾ ഏറെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്.

പ്രയാസമേറിയ വർക്കൗട്ടുകളും ആയോധന കലാ പരിശീലനങ്ങളുമെല്ലാം സോഷ്യൽ മീഡിയയിൽ നേരത്തെയും വിസ്മയ പങ്കുവെക്കാറുണ്ട്. ഒടുവിലായി കുങ്ഫു ട്രെയ്‌നിങ്ങാണ് താരം പങ്കുവച്ചത്. കുംഫു പരിശീലനത്തിൽ താൻ തുടക്കക്കാരിയാണെന്നും പൈ എന്ന സ്ഥലവുമായി ഇപ്പോൾ താൻ പ്രണയത്തിലായി കഴിഞ്ഞുവെന്നും വിസ്മയ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

  ടിസിഎസ് ലൈംഗികാതിക്രമക്കേസ്: ഒളിവിലായിരുന്ന എച്ച്ആർ മാനേജർ നിദ ഖാൻ അറസ്റ്റിൽ

കുറിച്ച് നാളത്തേക്ക് മാത്രമായി ഇവിടേക്ക് എത്തിയ തന്നെ ഈ സ്ഥലം പിടിച്ചു നിർത്തുകയാണെന്നും വിസ്മയ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാക്കുപാലിച്ച് വിജയ്; ആദ്യ ഒപ്പിൽ തമിഴകത്തിന് 200 യൂണിറ്റ് സൗജന്യ വൈദ്യുതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts