ബിഗ് ബോസ് സീസൺ 5 തുടങ്ങിയ നാൾ മുതൽ വളരെ ശക്തമായി കളിച്ചു കൊണ്ടിരിക്കുന്ന രണ്ടു പേർ ആണ് അഖിൽ മാരാരും ശോഭ വിശ്വനാഥും. തുടക്കം മുതൽ ഇവർ തമ്മിൽ ചെറിയ വഴക്കുകൾ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഫുൾ ടൈം ശോഭയെ ചൊറിയാൻ പോവുകയാണ് അഖിൽ. കഴിഞ്ഞ എപ്പിസോഡിൽ ഉൾപ്പെടെ ഇരുവരും തമ്മിൽ മുട്ടൻ വഴക്ക് നടന്നിരുന്നു. ശോഭയുടെ കാരക്ടർ വച്ച് പൊട്ടി തെറിക്കേണ്ട സമയം കഴിഞ്ഞു എന്നാണ് പ്രേക്ഷകർ പറയുന്നത്. പക്ഷെ…. ഇപ്പോൾ ഷോ കാണുന്ന പ്രേക്ഷകർ പറയുന്നു ഇരുവരും ആ ചൊറിച്ചിൽ…
Read MoreTag: Latestnews
ജപ്പാനിൽ വൻ ഭൂചലനം, കെട്ടിടങ്ങൾ തകർന്നു
ടോക്കിയോ: ജപ്പാനിലെ മധ്യപടിഞ്ഞാറൻ ദ്വീപായ ഹോൺഷുവിന് സമീപം ഇഷിക്കാവയിൽ വൻ ഭൂചലനം. 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പ്രാദേശിക സമയം ഉച്ചയ്ക്ക് 2.42 ആണ് അനുഭവപ്പെട്ടത്. ഭൂചലനത്തിൽ പ്രദേശത്തെ കെട്ടിടങ്ങൾ തകർന്നിട്ടുണ്ട്. ഇഷിക്കാവയിലെ സുസു സിറ്റിയിൽ രണ്ട് പേർക്ക് പരിക്കേറ്റു. കൂടുതൽ ആളപായം സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചു വരിക സർക്കാർ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. ജപ്പാൻ കാലാവസ്ഥാ ഏജൻസിയുടെ കണക്കനുസരിച്ച് 12 കിലോമീറ്റർ താഴ്ചയിൽ (7 മെയിൽ) ആണ് ഭൂചലനമുണ്ടായത്. റിക്ടർ സ്‌കെയിലിൽ ആദ്യം 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പിന്നീട് കൂടുതൽ ശക്തമായി…
Read Moreഅവസാനഘട്ട പ്രചരണത്തിന് മൂകാംബികയിൽ നിന്നും തുടക്കം കുറിച്ച് അനിൽ ആന്റണി
ബെംഗളൂരു: തിരഞ്ഞെടുപ്പിൽ അവസാനഘട്ട പ്രചാരണത്തിനായി അനിൽ കെ ആന്റണി. തുടക്കം മൂകാബിക ക്ഷേത്രത്തിൽ ദർശനം നടത്തി. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ പ്രാർത്ഥനകൾക്ക് ശേഷമാണ് തിരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ചതെന്ന് അനിൽ തന്നെ സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചു. ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് അനിൽ എത്തുന്ന ആദ്യ പരിപാടിയാണ് കൊല്ലൂരിലേത്. കർണാടക തിരഞ്ഞെടുപ്പോടെ ബിജെപിയുടെ പ്രവർത്തനങ്ങളിൽ സജീവമാകുകയാണ്. എന്നാൽ അനിൽ കെ ആന്റണിയുടെ ക്ഷേത്രദർശനത്തെ വിമർശിച്ചു കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് പലരും. ക്രൈസ്തവ വിശ്വാസിയായ അനിലിന്റെ ക്ഷേത്രദർശനത്തെയാണ് വിമർശിക്കുന്നത്. അനിലിന്റെ ദർശനത്തിന് ശേഷം ക്ഷേത്രത്തിൽ അടിച്ചു തളിക്കാൻ വരും…
Read Moreബെംഗളൂരുവിൽ നിന്നും ലഹരി കടത്ത്, എം.ഡി.എം.എയുമായി ദമ്പതികൾ അടക്കം 4 പേർ പിടിയിൽ
കൽപറ്റ: മുത്തങ്ങയിൽ വാഹന പരിശോധന നടത്തുന്നതിനിടെ മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി ദമ്പതികളടക്കം നാല് പേർ പിടിയിൽ. കോഴിക്കോട് സ്വദേശികളായ നല്ലളം കെ.ജെ.കെ. വീട്ടിൽ ഫിറോസ് ഖാൻ, പാറപ്പുറം അരക്കിണർ മിഥുൻ നിവാസ് പി.കെ. യൂസഫലി , ഇയാളുടെ ഭാര്യ മാന്തോട്ടം വടക്കൻ കണ്ടി ആയിഷ നിഹാല , കണ്ണൂർ കക്കാട് പറയിലകത്ത് പി. നദീർ എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്ന് 156 ഗ്രാം എം.ഡി.എം.എ പോലീസ് പിടികൂടി. ജില്ലയിലെ ഏറ്റവും വലിയ രണ്ടാമത്തെ എം.ഡി.എം.എ വേട്ടയാണിത്. ബംഗളൂരുവിൽ നിന്ന് കോഴിക്കോട് ഭാഗത്ത് വിൽപനക്കായി കൊണ്ടുപോകുകയായിരുന്നു മയക്കുമരുന്ന്…
Read Moreപ്രധാനമന്ത്രിയുടെ റോഡ് ഷോയിൽ 10 ലക്ഷത്തിൽ പരം ആളുകൾ പങ്കെടുക്കുമെന്ന് റിപ്പോർട്ട്
ബംഗളൂരു: പ്രധാനമന്ത്രിയുടെ റോഡ്‌ഷോയിൽ 10 ലക്ഷം പേർ പങ്കെടുക്കും. രണ്ട് ദിവസത്തെ പ്രചാരണത്തിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കർണാടകയിലെത്തിയത്. ഹനുമാൻ ചാലീസ ചൊല്ലിയാണ് പ്രധാനമന്ത്രി നാളെ 36 കിലോ മീറ്റർ റോഡ് ഷോ തുടങ്ങുന്നത്. മൂന്ന് റാലികളിൽ പ്രധാനമന്ത്രി പങ്കെടുക്കുന്നത്. ഈ മാസം 10-നാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ്. 8 ന് പരസ്യ പ്രചരണം അവസാനിക്കും. അതേസമയം കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ദക്ഷിണ കന്നഡ ജില്ലയിലെ മുഡ്ബിദ്രിയിൽ നടന്ന പ്രചാരണ റാലിയിൽ സംസാരിക്കവേ ‘ഭീകരതയുടെ സൂത്രധാരന്മാരെ’ സംരക്ഷിക്കുകയാണ് കോൺഗ്രസ് പാർട്ടി എന്ന് പ്രധാനമന്ത്രി അതിരൂക്ഷമായി വിമർശിച്ചു.
Read Moreയുവതിയെ കുത്തികൊല്ലാൻ ശ്രമിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
മലപ്പുറം: ഓടിക്കൊണ്ടിരുന്ന സ്വിഫ്റ്റ് ബസില്‍ യുവതിയെ അക്രമിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുത്തേറ്റ യുവതിയും ആക്രമിച്ച യുവാവും അടുപ്പത്തിലായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കുന്നു. ഇത് ശരിവെക്കുന്ന നിലയിലായിരുന്നു കുത്തേറ്റ് ചികിത്സയില്‍ കഴിയുന്ന യുവതിയുടെ മൊഴിയും. ഗൂഡല്ലൂര്‍ സ്വദേശിയെയാണ് ഇന്നലെ രാത്രിയില്‍ ആണ്‍സുഹൃത്ത് വയനാട് മൂലങ്കാവ് സ്വദേശി സനില്‍(25) നെഞ്ചില്‍ കത്തി കുത്തിയിറക്കിയത്. ഇതിന് പിന്നാലെ ഇയാള്‍ സ്വയം കഴുത്തറുക്കുകയും ചെയ്തിരുന്നു. ഇയാളുടെ നില ഗുരുതരമാണ്. അതേസമയം, യുവതി അപകടാവസ്ഥ തരണം ചെയ്തു. ഇരുവരും തമ്മില്‍ രണ്ട് വര്‍ഷമായി അടുപ്പത്തിലായിരുന്നു. യുവതിയുടെ ഭര്‍ത്താവ് മരിച്ചതാണ്. സനിലും…
Read Moreടിപ്പു സുൽത്താന്റെ ജീവിതം പ്രമേയമാക്കി സിനിമ വരുന്നു, മോഷൻ പോസ്റ്റർ വിവാദത്തിലേക്ക്
ബെംഗളൂരു:മൈസൂരു ഭരണാധികാരിയായിരുന്ന ടിപ്പു സുൽത്താന്റെ ജീവിതം പ്രമേയമാക്കി സിനിമ വരുന്നു. രജത് സേത്തിയാണ് ടിപ്പുവിന്റെ കഥ സിനിമയ്ക്കായി ഒരുക്കിയിട്ടുള്ളത്. കർണാടക തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് പവൻ ശർമ സംവിധാനം ചെയ്യുന്ന ചിത്രമായ ടിപ്പുവിന്റെ പ്രഖ്യാപനം വന്നിരിക്കുന്നത്. അതേസമയം, ചിത്രത്തിന്റെ പോസ്റ്ററിൽ ടിപ്പുവിന്റെ മുഖം കരിപുരട്ടിയ നിലയിലാണ്. ഇത് വലിയ വിവാദത്തിന് തുടക്കമിട്ടിരിക്കുകയാണ്. മോഷൻ പോസ്റ്ററിൽ ടിപ്പുവിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. ‘8000 അമ്പലങ്ങളും 27 പള്ളികളും തകർത്തു, 40 ലക്ഷം ഹിന്ദുക്കൾ ഇസ്ലാമിലേക്ക് മതം മാറാൻ നിർബന്ധിതരായി, ഒരുലക്ഷത്തിലധികം ഹിന്ദുക്കൾ ജയിലിലായി,…
Read Moreകച്ചവടം വർധിച്ചു, പ്രധാനമന്ത്രിയെ പ്രശംസിച്ച് ചന്നപട്ടണയിലെ കളിപ്പാട്ട നിർമ്മാതാക്കൾ
ബെംഗളൂരു:ചൈനയില്‍ നിന്നുള്ള കളിപ്പാട്ട ഇറക്കുമതിയില്‍ നിയന്ത്രണം കൊണ്ടുവന്നതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് ചന്നപട്ടണം ഗ്രാമത്തിലെ കളിപ്പാട്ട നിര്‍മ്മാതാക്കള്‍. ചൈനയില്‍ നിന്നുള്ള കളിപ്പാട്ടത്തിന് നിയന്ത്രണം കൊണ്ടുവരികയും ഇന്ത്യന്‍ നിര്‍മ്മിത കളിപ്പാട്ടങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തതോടു കൂടിയും തങ്ങളുടെ കച്ചവടം വര്‍ദ്ധിച്ചതായി ഗ്രാമവാസികള്‍ പറയുന്നു. ഇന്ത്യന്‍ കളിപ്പാട്ടങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ പ്രധാനമന്ത്രി നല്‍കിയ ആഹ്വാനം തങ്ങള്‍ക്ക് ഏറെ ഗുണം ചെയ്തു. കമ്പോളത്തില്‍ ചന്നപട്ടണയില്‍ നിന്നുള്ള കളിപ്പാട്ടങ്ങള്‍ക്ക് ആവശ്യകത വര്‍ദ്ധിച്ചു. ഇത് തങ്ങളുടെ കച്ചവടം വന്‍രീതിയില്‍ വര്‍ദ്ധിപ്പിച്ചതായും ചന്നപട്ടണയിലെ കരകൗശല നിര്‍മ്മാതാക്കള്‍ പറഞ്ഞു. ഇനി വേണ്ടത് ആധുനിക യന്ത്രങ്ങളും…
Read Moreശരത് പവാറിന്റെ പിൻഗാമിയായി സുപ്രിയ സുലേ എന്ന് സൂചന
മുംബൈ: പാര്‍ട്ടി അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും ശരദ്പവാര്‍ രാജി വെച്ചതിന് പിന്നാലെ എന്‍സിപി നേതൃസ്ഥാനത്തേക്ക് സുപ്രിയാസുലേ വന്നേക്കുമെന്ന് സൂചന. കഴിഞ്ഞദിവസം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി പവാറിന്റെ മകള്‍ സുപ്രിയാ സുലേയെ വിളിച്ചതിന് പിന്നാലെയാണ് ഇത്തരത്തിലുള്ള ഊഹാപോഹം പരക്കുന്നത്. താന്‍ എന്‍സിപി നേതൃസ്ഥാനം രാജി വെയ്ക്കുകയാണെന്ന് കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു ശരദ്പവാര്‍ അറിയിച്ചത്. 1999 ല്‍ സ്ഥാപിച്ച പാര്‍ട്ടിയുടെ അദ്ധ്യക്ഷനായി ദീര്‍ഘകാലം ചെലവഴിച്ച ശേഷം ചൊവ്വാഴ്ച ആത്മകഥയായ ലോക് മാസേ സംഗാതിയുടെ രണ്ടാം എഡീഷന്‍ പുറത്തിറക്കിയ സമയത്തായിരുന്നു പ്രഖ്യാപനം. ഇതിന് പിന്നാലെ പാര്‍ട്ടിപ്രവര്‍ത്തകര്‍ തീരുമാനം പുന:പരിശോധിക്കാനും പിന്‍വലിക്കാനും…
Read More3വർഷത്തെ കോൺഗ്രസ് ഭരണവും 9 വർഷത്തെ ബിജെപി ഭരണവും വിലയിരുത്തി കപിൽ സിബൽ
ബെംഗളൂരു: കോൺഗ്രസ് 3 വർഷം കൊണ്ട് 100 പഞ്ചായത്തുകളിൽ ഇന്റർനെറ്റ് കൊണ്ടു വന്നപ്പോൾ ബിജെപി 9 വർഷം കൊണ്ട് 200 പഞ്ചായത്തുകളിൽ വന്നു- പരിഹാസ ട്വീറ്റുമായി കപിൽ സിബൽ. കോൺഗ്രസിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നയിച്ച ആരോപണത്തെ പരിഹസിച്ച് ട്വീറ്റുമായി രാജ്യസഭ അംഗവും മുതിർന്ന അഭിഭാഷകനുമായ കപിൽ സിബൽ. മൂന്നു വർഷം കൊണ്ട് കർണാടകയിലെ ഗ്രാമപഞ്ചായത്തുകളിൽ ഇന്റർനെറ്റ് ബ്രോഡ്ബാൻഡ് എത്തിക്കുമെന്നായിരുന്നു കോൺഗ്രസ് വാഗ്ദാനം. എന്നാൽ ആകെ നൂറു ഗ്രാമപഞ്ചായത്തുകളിൽ മാത്രമാണ് കോൺഗ്രസിന് ബ്രോഡ്ബാൻഡ് എത്തിക്കാനായത് എന്നായിരുന്നു മോദിയുടെ ആരോപണം. കർണാടകയിൽ 2023ഓടെ 200 ഗ്രാമപഞ്ചായത്തുകളിൽ ബി.ജെ.പി…
Read More