പ്രധാനമന്ത്രിയുടെ റോഡ് ഷോയിൽ 10 ലക്ഷത്തിൽ പരം ആളുകൾ പങ്കെടുക്കുമെന്ന് റിപ്പോർട്ട്‌

ബംഗളൂരു: പ്രധാനമന്ത്രിയുടെ റോഡ്‌ഷോയിൽ 10 ലക്ഷം പേർ പങ്കെടുക്കും.

രണ്ട് ദിവസത്തെ പ്രചാരണത്തിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കർണാടകയിലെത്തിയത്. ഹനുമാൻ ചാലീസ ചൊല്ലിയാണ് പ്രധാനമന്ത്രി നാളെ 36 കിലോ മീറ്റർ റോഡ് ഷോ തുടങ്ങുന്നത്. മൂന്ന് റാലികളിൽ പ്രധാനമന്ത്രി പങ്കെടുക്കുന്നത്.

  'ബെംഗളൂരു വെറുമൊരു നഗരമല്ല, അതൊരു വഴിത്തിരിവാണ്'; ട്രാഫിക്കും വാടകയും സഹിച്ചും ജനങ്ങൾ ഐടി നഗരത്തിൽ തുടരുന്നതിന്റെ രഹസ്യം പങ്കുവെച്ച് ടെക്കി

ഈ മാസം 10-നാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ്. 8 ന് പരസ്യ പ്രചരണം അവസാനിക്കും.

അതേസമയം കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ദക്ഷിണ കന്നഡ ജില്ലയിലെ മുഡ്ബിദ്രിയിൽ നടന്ന പ്രചാരണ റാലിയിൽ സംസാരിക്കവേ ‘ഭീകരതയുടെ സൂത്രധാരന്മാരെ’ സംരക്ഷിക്കുകയാണ്  കോൺഗ്രസ്‌ പാർട്ടി എന്ന് പ്രധാനമന്ത്രി അതിരൂക്ഷമായി വിമർശിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സുഹൃത്തുക്കളോടൊപ്പം വിവാഹത്തിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്നെത്തി; നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് നാല് മരണം; ഒരാൾക്ക് ഗുരുതര പരിക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts