ബീഹാർ : മൂത്ത മകൻ തേജ് പ്രതാപിനെ പാർട്ടിയിൽ നിന്ന് ( ആർ.ജെ.ഡി ) പുറത്താക്കി ലാലു പ്രസാദ് യാദവ് . പ്രണയ ബന്ധം തുറന്നുപറഞ്ഞതിൻ്റെ പേരിലാണ് നടപടി. ആറ് വർഷത്തേയ്ക്കാണ് പുറത്താക്കിയത്. മകൻ്റെ നിരുത്തരവാദപരമായ സ്വഭാവമാണ് പാർട്ടിയിൽ നിന്ന് പുറത്താക്കാൻ കാരണമെന്നാണ് ലാലു വ്യക്തമാക്കിയത്. കുടുംബ മൂല്യങ്ങളിൽ നിന്നും പൊതു ജനങ്ങളോടുള്ള കടമയിൽ നിന്നും വ്യതിചലിച്ചിരിക്കുകയാണ് മൂത്ത മകനെന്നും അദ്ദേഹം ആരോപിച്ചു. അനുഷ്ക യാദവ് എന്ന യുവതിയുമായി 12 വർഷമായി തുടരുന്ന ബന്ധം തുറന്നു പറഞ്ഞ് ഫേസ്ബുക്ക് പോസ്റ്റിട്ടതിനു പിന്നാലെയാണ് തേജ് പ്രതാപിനെതിരെ…
Read MoreTag: lalu prasad yadav
വൈകിയിട്ടില്ല… രാഹുലിനോട് വിവാഹം കഴിക്കാൻ ആവശ്യപ്പെട്ട് ലാലുപ്രസാദ് യാദവ്
പാട്‌ന: ഉപദേശക നേതാവ് രാഹുൽ ഗാന്ധിയോട് വിവാഹം കഴിക്കാൻ ആർ.ജെ.ഡി പ്രസിഡന്റ് ലാലുപ്രസാദ് യാദവ്. പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിന് ശേഷം നടന്ന വാർത്തസമ്മേളനത്തിലാണ് 53 കാരനായ രാഹുൽ ഗാന്ധിയോട് തമാശ രൂപേണയുള്ള ഉപദേശം. നിങ്ങൾ വിവാഹം കഴിക്കാൻ തയ്യാറാവാത്തത് അമ്മ സോണിയ ഗാന്ധിയെ ഏറെ വിഷമിപ്പിക്കുന്നു. ഞങ്ങളുടെ ഉപദേശവും കേൾക്കുന്നില്ല. നിങ്ങളുടെ വിവാഹ ഘോഷയാത്രയിൽ പങ്കെടുക്കാൻ ഞങ്ങൾക്ക് ആഗ്രഹമുണ്ട്. ലാലുപറഞ്ഞു. രാഹുലിന്റെ അരക്കൈ ഷർട്ടിനെയും ലാലു പുകഴ്ത്തി. മോദി കുർത്തക്കുള്ള കൃത്യമായ മറുപടിയാണെന്നായിരുന്നു കമന്റ്. ഭാരത് ജോഡോ യാത്രയെ പ്രകീർത്തിച്ച ലാലു 2000 രൂപ…
Read Moreകാലിത്തീറ്റ കുംഭകോണം; ലാലു പ്രസാദ് യാദവിന് അഞ്ച് വര്‍ഷം തടവും 60 ലക്ഷം പിഴയും
പാട്ന : കാലിത്തീറ്റ കുംഭകോണം കേസിൽ കോടതി ലാലു പ്രസാദ് യാദവിന് അഞ്ച് വര്‍ഷം തടവും 60 ലക്ഷം പിഴയൊടുക്കണമെന്നും വിധിച്ചു. റാഞ്ചിയിലെ സിബിഐ പ്രത്യേക കോടതി ലാലു പ്രസാദ് യാദവ് കുറ്റക്കാരനാണെന്ന് പ്രസ്താവിച്ചിരുന്നു.
Read Moreകാലിത്തീറ്റ കുംഭകോണ കേസ്; ലാലു പ്രസാദ് യാദവ് കുറ്റക്കാരൻ
ന്യൂ ഡൽഹി: ഡൊറണ്ട ട്രഷറിയിൽ നിന്ന് പണം പിൻവലിച്ചെന്ന കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ ബിഹാർ മുൻ മുഖ്യമന്ത്രിയും രാഷ്ട്രീയ ജനതാദൾ (ആർജെഡി) നേതാവുമായ ലാലു പ്രസാദ് യാദവിനുള്ള ശിക്ഷയുടെ അളവ് റാഞ്ചിയിലെ സിബിഐ പ്രത്യേക കോടതി ഫെബ്രുവരി 21 ചൊവ്വാഴ്ച പ്രഖ്യാപിക്കും. “ലാലു പ്രസാദ് യാദവിനുള്ള ശിക്ഷയുടെ അളവ് പ്രഖ്യാപിക്കുന്നതിനുള്ള വാദം ഫെബ്രുവരി 21 ന് റാഞ്ചിയിലെ സിബിഐ പ്രത്യേക കോടതിയിൽ നടക്കുമെന്ന്” യാദവിന്റെ അഭിഭാഷകൻ പ്രഭാത് കുമാർ പറഞ്ഞു. കാലിത്തീറ്റ കുംഭകോണക്കേസിൽ സിബിഐ കോടതി വിധി പറയുന്നതിനിടെയാണ് ആർജെഡി നേതാവ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.…
Read More