ബിഗ് ബോസ് നാലാം സീസണിലെ കരുത്തുറ്റ മത്സരാർത്ഥികളിൽ ഒരാളായിരുന്നു ജാസ്മിൻ എം മൂസ.അപ്രതീക്ഷിതമായാണ് ഷോയിൽ നിന്നും താരം പുറത്തായത്. ഇപ്പോഴിതാ ബിഗ് ബോസുമായി ബന്ധപ്പെട്ട ഒരു ചോദ്യത്തിന് ജാസ്മിൻ നൽകിയ മറുപടിയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഒരാൾ ബിഗ് ബോസിൽ മദ്യം കിട്ടുമോ എന്ന് ചോദിച്ചു. തന്റേതായ ശൈലിയിൽ രസകരമായൊരു മറുപടിയാണ് ജാസ്മിന് ഇത് നൽകിയത്. ബിഗ് ബോസ് വീട്ടിൽ സിഗരറ്റ് കിട്ടുമെങ്കിലും മദ്യം കിട്ടില്ലെന്ന കാര്യം ഏവർക്കും അറിയാം.പിന്നേയ്, അത് നമ്മൾ ഓരോരുത്തരും കയറുന്നതിന് മുമ്പ് ഏതാണ് ബ്രാന്റ്, എത്ര പെഗ്ഗ് അടിക്കും…
Read MoreTag: jasmin
ശത്രുക്കളായ റോബിനും ജാസ്മിനും ഇനി സുഹൃത്തുക്കൾ
ബിഗ് ബോസ് സീസൺ 4 ന്റെ തുടക്കം മുതൽ അഭിപ്രായ വ്യത്യാസം ഉള്ള രണ്ട് പേരായായിരുന്ന റോബിനും ജാസ്മിനും. ആദ്യ ആഴ്ചയിലെ ടാസ്ക് മുതൽ അതു പ്രേക്ഷകർക്ക് മനസിലായ കാര്യമാണ്. എന്ത് കളിച്ചും ഗെയിം ജയിക്കുക എന്ന തന്ത്രവുമായി വന്നിരിക്കുന്ന വ്യക്തിയാണ് റോബിന്‍. എന്നാല്‍ ജാസ്മിന്‍ ആകട്ടെ ജെനുവിന്‍ ആയിരിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ്. അതുകൊണ്ട് തന്നെ ഇവര്‍ക്കിടയിലെ ഭിന്നത ആദ്യ ടാസ്‌ക് മുതല്‍ തന്നെ ബിഗ് ബോസ് വീട്ടില്‍ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിയിരുന്നു. പലപ്പോഴായി ഇരുവരും വലിയ വഴക്കുകളുണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ ഇന്നലെ രാത്രി ബിഗ് ബോസ്…
Read Moreബിഗ് ബോസ്, ആരാധകരുടെ എണ്ണം കൂട്ടി ബെംഗളൂരു ഫിറ്റ്നസ് ട്രെയിനർ
ബിഗ് ബോസ് നാലാം സീസണ്‍ ആദ്യ ആഴ്ചയുടെ അവസാനത്തോട് അടക്കുകയാണ്. ഇത്തവണ വന്ന പതിനേഴ് മത്സരാര്‍ഥികളില്‍ ഉദ്ഘാടന ദിവസം മുതല്‍ സോഷ്യല്‍മീഡിയയില്‍ നിറഞ്ഞ് നിന്നിരുന്ന താരമായിരുന്നു ബെംഗളൂരു ഫിറ്റ്നസ് ട്രെയിനറായ ജാസ്മിന്‍ എം മൂസ. തുടക്കം മുതല്‍ പ്രേക്ഷക ശ്രദ്ധ ജാസ്മിന് ലഭിക്കാന്‍ കാരണമായത് അവരുടെ ജീവിതാനുഭവങ്ങള്‍ തന്നെ ആയിരുന്നു. തീയില്‍ കുരുത്ത പെണ്‍കരുത്ത് എന്നാണ് ജാസ്മിനെ വിശേഷിപ്പിച്ചിരുന്നത്. തീര്‍ത്തും വിപരീതമായ ജീവിത സാഹചര്യങ്ങളില്‍ നിന്ന് സ്വന്തം പ്രയത്നത്താല്‍ സ്വയം അടയാളപ്പെടുത്തി ബിഗ് ബോസിലെത്തിയ മത്സാര്‍ഥി കൂടിയാണ് ജാസ്മിന്‍. ജിം ട്രെയ്‍നറും ബോഡി ബില്‍ഡറുമാണ്…
Read More