ബെംഗളൂരു: റവന്യൂ രേഖകൾ നിങ്ങളുടെ വീട്ടുവാതിൽക്കൽ’ പദ്ധതിയ്ക്ക് സംസ്ഥാനത്ത് തുടക്കമായി. ജാതി സർട്ടിഫിക്കറ്റ്, ആർടിസി തുടങ്ങിയ അടിസ്ഥാന രേഖകൾ ലഭിക്കുന്നതിന് ആളുകൾ ഓഫീസുകൾ തോറും കയറിയിറങ്ങുന്നത് ദയനീയമാണെന്നും അതിനാൽ, ദരിദ്രരുടെ ദുരിതം അവസാനിപ്പിക്കാനാണ് റവന്യൂ മന്ത്രി ആർ അശോക് റവന്യൂ രേഖകൾ നിങ്ങളുടെ വീട്ടുവാതിൽക്കൽ എന്ന ഈ നവീന പരിപാടിക്ക് രൂപം നൽകിയത് എന്നും ചിക്കബല്ലാപ്പൂർ ജില്ലയിൽ പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു സ്വാതന്ത്ര്യത്തിന് ശേഷം കഴിഞ്ഞ 75 വർഷമായി കോൺഗ്രസ് നേതാക്കൾ പാവപ്പെട്ടവരുടെയും ദലിതുകളുടെയും പിന്നാക്ക സമുദായങ്ങളുടെയും…
Read More