ചെന്നൈ : തമിഴ്നാട്ടിൽ വരാനിരിക്കുന്ന നഗര സിവിൽ ബോഡി തിരഞ്ഞെടുപ്പിനുള്ള ഡിഎംകെ രാഷ്ട്രീയ റാലിയിൽ പങ്കെടുത്തതിന് തമിഴ്‌നാട്ടിൽ താമസിക്കുന്ന റൊമാനിയൻ പൗരന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ബ്യൂറോ ഓഫ് ഇമിഗ്രേഷൻ നോട്ടീസ് അയച്ചു. ബിസിനസ് സന്ദർശനത്തിനായി കോയമ്പത്തൂരിലെത്തിയ നെഗോയിറ്റ സ്റ്റെഫാൻ മാരിയസ് ഡിഎംകെയ്ക്ക് വേണ്ടി പ്രചാരണം നടത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ ആണ് നോട്ടീസ് ഡിഎംകെയുടെ പാർട്ടി നിറങ്ങളിലുള്ള കറുപ്പും ചുവപ്പും നിറത്തിലുള്ള സ്റ്റോൾ ധരിച്ച മാരിയസ് ആളുകൾക്ക് ലഘുലേഖകൾ വിതരണം ചെയ്യുന്നതായി കാണപ്പെട്ടു. ഡിഎംകെയുടെ വലിയ പതാകയും…
Read MoreTag: dmk government
ഡിഎംകെ സർക്കാരിനെതിരെ ഫെയ്‌സ്ബുക്ക് പരാമർശം; പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു
ബെംഗളൂരു : ഡിഎംകെ സർക്കാരിനെതിരെ ഫേസ്ബുക്ക് പോസ്റ്റിനുള്ള മറുപടി വൈറലായതിനെ തുടർന്ന് ഫ്ലവർ ബസാർ പൊലീസ് സ്റ്റേഷനിലെ 55 കാരനായ സബ് ഇൻസ്പെക്ടറെ സസ്‌പെൻഡ് ചെയ്തു. സോഷ്യൽ മീഡിയയിൽ വ്യാജവാർത്ത പ്രചരിപ്പിച്ചതായി കണ്ടെത്തലിന്റെ അടിസ്ഥാത്തിലാണ് പോലീസ് വകുപ്പിന്റെ നടപടി. പോലീസിന് വാഗ്ദാനം ചെയ്ത ആനുകൂല്യങ്ങൾ നൽകാത്തതിന് സർക്കാരിനെ പരിഹസിച്ച് ശേഖർ ശേഖര് എന്ന പ്രൊഫൈലിലൂടെ ജി ശേഖര് എന്ന് പേരുള്ള ഉദ്യോഗസ്ഥൻ കമന്റ്നു പോസ്റ്റ് ചെയ്തിരുന്നു. കൊവിഡ് 19 മഹാമാരിയുടെ കാലത്ത് സംസ്ഥാനത്തുടനീളമുള്ള ഉദ്യോഗസ്ഥർ നൽകിയ സേവനം കണക്കിലെടുത്ത് സർക്കാർ 5,000 രൂപ ധനസഹായം…
Read More