ഡിഎംകെയുടെ പ്രചാരണത്തിൽ പങ്കെടുത്ത റൊമാനിയൻ പൗരന് നോട്ടീസ്

ചെന്നൈ : തമിഴ്നാട്ടിൽ വരാനിരിക്കുന്ന നഗര സിവിൽ ബോഡി തിരഞ്ഞെടുപ്പിനുള്ള ഡിഎംകെ രാഷ്ട്രീയ റാലിയിൽ പങ്കെടുത്തതിന് തമിഴ്‌നാട്ടിൽ താമസിക്കുന്ന റൊമാനിയൻ പൗരന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ബ്യൂറോ ഓഫ് ഇമിഗ്രേഷൻ നോട്ടീസ് അയച്ചു.

ബിസിനസ് സന്ദർശനത്തിനായി കോയമ്പത്തൂരിലെത്തിയ നെഗോയിറ്റ സ്റ്റെഫാൻ മാരിയസ് ഡിഎംകെയ്ക്ക് വേണ്ടി പ്രചാരണം നടത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ ആണ് നോട്ടീസ്

  ബെംഗളൂരുവിൽ കടുത്ത വെയിലിന് ആശ്വാസം; പലയിടങ്ങളിലും വീണ്ടും നേരിയ മഴയെത്തി

ഡിഎംകെയുടെ പാർട്ടി നിറങ്ങളിലുള്ള കറുപ്പും ചുവപ്പും നിറത്തിലുള്ള സ്റ്റോൾ ധരിച്ച മാരിയസ് ആളുകൾക്ക് ലഘുലേഖകൾ വിതരണം ചെയ്യുന്നതായി കാണപ്പെട്ടു. ഡിഎംകെയുടെ വലിയ പതാകയും പിടിച്ച് പിൻനിര റൈഡറുമായി അദ്ദേഹം മോട്ടോർ ബൈക്കിൽ സഞ്ചരിക്കുന്നതും വീഡിയോയിൽ കാണാമായിരുന്നു. മാരിയസ് ഒരു ലോക്കൽ ബസിൽ ഡിഎംകെയ്ക്ക് വേണ്ടി പ്രചാരണം നടത്തുന്നതും കണ്ടു. സോഷ്യൽ മീഡിയയിൽ, ഡിഎംകെ പാർട്ടി അനുഭാവികളും മാരിയസ് പ്രചാരണത്തിന്റെ ദൃശ്യങ്ങൾ പങ്കിട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇനി നാട്ടിലേക്ക് രാജകീയ യാത്ര; ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് ഫ്ലൈ ബസ് സർവീസ് വെള്ളിയാഴ്ച മുതൽ; നിരക്കും വിശദാംശങ്ങളും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിധാൻ സൗധയിൽ നിന്ന് സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് വരെ സാധാരണക്കാരനായി മെട്രോയിൽ യാത്രക്കാർക്കൊപ്പം മുഖ്യമന്ത്രിയുടെ യാത്ര;
[masterslider id="10"]

Related posts