ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന് കോവിഡ്;കോടതി സമുച്ചയം അടച്ചു.

ബെം​ഗളുരു; കോടതിയിൽ ജോലി നോക്കിയിരുന്ന പോലീസുകാരന് കോവിഡ് -19 സ്ഥിരീകരിച്ചതിനെത്തുടർന്ന് മെയോഹാളിലെ കോടതി സമുച്ചയം രണ്ടുദിവസത്തേക്ക് അടച്ചു. കോടതിയിൽ ഫയലുകൾ എത്തിച്ചുനൽകുന്ന ഡ്യൂട്ടിയിലുണ്ടായിരുന്ന ഹെന്നൂർ പോലീസ് സ്‌റ്റേഷനിലെ പോലീസുകാരനാണ് ബുധനാഴ്ച കോവിഡ്- 19 സ്ഥിരീകരിച്ചത്. ഇനി അണുനശീകരണത്തിനുശേഷം കോടതി തുറന്നുപ്രവർത്തിക്കുമെന്ന് അധികൃതർ വ്യക്തമാക്കി, ജീവൻ ബീമ നഗറിലെ പോലീസുകാരനുമായി സമ്പർക്കത്തിലുള്ളവരുടെ സ്രവങ്ങൾ കഴിഞ്ഞദിവസം പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിലാണ് കോടതി ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനും കോവിഡ് സ്ഥിതീകരിച്ചത്. ‍‌ ഇതിനെ തുടർന്ന് ഇദ്ദേഹത്തെ വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. ഇതിനോടകം ഇദ്ദേഹവുമായി സമ്പർക്കത്തിൽവന്ന പോലീസുകാരുടെയും…

Read More

ആരോ​ഗ്യ വകുപ്പ് ബെം​ഗളുരുവിൽ കോവിഡിനെ പിടിച്ചു കെട്ടിയതെങ്ങനെ? അറിയാം

ബെം​ഗളുരു; കോവിഡിന് പ്രതിരോധം തീർക്കുന്നതിൽ ഏറെ മുന്നിൽ നിന്ന ന​ഗരമാണ് ബെം​ഗളുരു, ബെംഗളൂരു കോർപ്പറേഷൻ (ബി.ബി.എം.പി.) കമ്മിഷണർ ബി.എച്ച്. അനിൽകുമാറിന്റെ നേതൃത്വത്തിൽ ആരോഗ്യവകുപ്പ് സ്വീകരിച്ച നടപടി വ്യാപനത്തെ തടയാൻ കഴിഞ്ഞു. കോവിഡ് കേസുകൾ റിപ്പോർട്ടുചെയ്താൽ ആ പ്രദേശം പൂർണമായി അടച്ചിടുന്ന നയമാണ് കോർപ്പറേഷൻ സ്വീകരിച്ചത്. ഏറെ ജനസാന്ദ്രമാണെങ്കിലും നഗരം അടയ്ക്കുന്നതിനുപകരം രോഗികളുള്ള വാർഡ് അടച്ചിടും. വാർഡിനകത്തേക്കും പുറത്തേക്കും ആരെയും അനുവദിക്കില്ല. 28 ദിവസം പുതിയ രോഗികളില്ലെങ്കിൽ ഇളവനുവദിക്കും, എന്നാൽ ഇതിനെതിരെ ,കോർപ്പറേഷൻ നടപടിക്കെതിരേ പ്രദേശവാസികൾ പ്രതിഷേധിച്ചെങ്കിലും കർശനനടപടി തുടർന്നു, കൂടുതൽപ്പേർക്ക് രോഗം കണ്ടെത്തിയ പദരായനപുര,…

Read More

ബി.ടി.എം.ലേഔട്ടിൽ അലഞ്ഞ് നടന്നിരുന്ന യുവതിയെ നിംഹാൻസിലാക്കി പോലീസ്;യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചു;ക്വാറന്റെനിലായി ആരോ​ഗ്യപ്രവർത്തകർ.

ബെം​ഗളുരു; ബെം​ഗളുരുവിലെ പ്രശസ്ത ഹോസ്പിറ്റലായ നിംഹാൻസിൽ പ്രവേശിപ്പിച്ച രോഗിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് എമർജൻസി കെയർ യൂണിറ്റ് തൊട്ടടുത്ത മറ്റൊരു കെട്ടിടത്തിലേക്കുമാറ്റിയതായി അധികൃതർ വ്യക്തമാക്കി. കോവിഡ് സ്ഥിരീകരിച്ചതിനാൽ നിലവിൽ പ്രവർത്തിക്കുന്ന എമർജൻസി യൂണിറ്റ് അണു വിമുക്തമാക്കിയ ശേഷമായിരിക്കും ഇനി പ്രവൃത്തിക്കുക, വെള്ളിയാഴ്ച്ച ഇവിടെ പ്രവേശിപ്പിച്ച , രോ​ഗ ലക്ഷണങ്ങളില്ലാതിരുന്നതിനാലാണ് അറിയാതെ പോയത്. എന്നാൽ പിന്നീട് നടത്തിയ വിശദ പരിശോധനയിൽ ഇവർക്ക് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ബിടിഎം ലേ ഔട്ടിൽ അലഞ്ഞ് തിരിഞ്ഞ് നടന്നിരുന്ന സ്ത്രീയെ പോലീസാണ് നിംഹാൻസിലെത്തിയ്ച്ചത്. പക്ഷേ അലഞ്ഞ് നടന്നിരുന്ന യുവതിയെ സുരക്ഷിതയാക്കാനായി പോലീസ്…

Read More

സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സയുടെ തുക കേട്ട് ഞെട്ടി ജനങ്ങൾ,

ബെം​ഗളുരു; സർക്കാർ ആശുപത്രികളിൽ മാത്രമാക്കാതെ ഇനി മുതൽ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടാൻ താത്പര്യമുള്ളവർക്ക് അത്തരത്തിൽ തിരഞ്ഞെടുക്കാനുള്ള സൗകര്യം ഒരുക്കുന്നതിന്റെഭാഗമായി കർണാടകത്തിലെ സ്വകാര്യ ആശുപത്രി അസോസിയേഷനുകളുമായി സർക്കാർ വൃത്തങ്ങൾ ധാരണയിലെത്തുമെന്ന് സൂചന സ്വകാര്യ ആശുപത്രികളിൽ കോവിഡ് -19 ചികിത്സയ്ക്ക് ഒരു ദിവസത്തെ ചെലവ് പരമാവധി 20,000 രൂപ വരുമെന്ന് സ്വകാര്യ ആശുപത്രി അസോസിയേഷൻ വ്യക്തമാക്കി. രോ​ഗം ബാധിച്ച് കോവിഡ് ഐസൊലേഷൻ വാർഡിൽ ചികിത്സ തേടുന്നവർക്ക് ദിവസവും 10,000 രൂപയും ഐ.സി.യു, വെന്റിലേറ്റർ സൗകര്യങ്ങൾ ആവശ്യമായിട്ടുള്ള രോഗികൾക്ക് ദിവസേന 20,000 രൂപയും തങ്ങൾക്ക് ചെലവ് വരുമെന്നാണ്…

Read More

കോവിഡ് 19;ബി.എം.ടി.സി.ബസുകളിൽ യാത്ര ചെയ്യുന്നവരുടെ സുരക്ഷ ആശങ്കയിൽ…

ബെംഗളൂരു : അടുത്തിടെ ബി.എം.ടി.സി. ബസുകളിൽ യാത്രക്കാർ കൂടിയത് കോവിഡ് സുരക്ഷാഭീതി വർധിപ്പിക്കുന്നു. മേയ് 19-ന് ബി.എം.ടി.സി. സർവീസ് പുനരാരംഭിച്ചതുമുതൽ ഓരോ ദിവസവുംയാത്രക്കാരുടെ എണ്ണം കൂടിവരുകയാണ്, കഴിഞ്ഞ കുറച്ചുദിവസങ്ങളായി ശരാശരി 60,000-യാത്രക്കാർ വീതമാണ് ഓരോ ദിവസവും ബി.എം.ടി.സി. ബസുകളിൽ കൂടിവരുന്നത്. യാത്രക്കാർ ക്രമാതീതമായി കൂടിവരുന്നത് സാമൂഹിക അകലം പാലിക്കുന്നതിന് വെല്ലുവിളിയാവുകയാണെന്ന് ജീവനക്കാർ പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ച 4.57 ലക്ഷം പേരായിരുന്നു യാത്രചെയ്തത്. കോവിഡ് വ്യാപനത്തിനു മുമ്പ് ദിവസേന 36 ലക്ഷം പേരായിരുന്നു ബി.എം.ടി.സി. ബസുകളിൽ യാത്ര ചെയ്തിരുന്നത്. വരുംദിവസങ്ങളിൽ നഗരത്തിലെ കൂടുതൽ ഓഫീസുകളും സ്ഥാപനങ്ങളും…

Read More

കോവിഡ് രോ​ഗി ബാ​ര്‍​ബ​ര്‍ ഷോ​പ്പിലുമെത്തി;ജാ​ഗ്രതാ നിർദേശം…

ബെം​ഗളുരു ; കോവിഡ് കാലത്ത് ഇരുട്ടടി, ഞെട്ടിത്തരിച്ച് കോലാറിലെ ജനങ്ങൾ, കോലാറില്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച രോ​ഗി ബാ​ര്‍​ബ​ര്‍ ഷോ​പ്പി​ല്‍ പോ​യ​തി​നെ തു​ട​ര്‍​ന്ന് പ്ര​ദേ​ശ​ത്ത് അ​തി​ജാ​ഗ്ര​ത വേണമെന്ന് അധികൃതർ വ്യക്തമാക്കി. ബെം​ഗളുരുവിൽ നിന്ന് 60 കിലോമീറ്റർ അകലെയുള്ള കോ​ലാ​ർ ജില്ലയിലെ ബംഗാ​ര്‍​പേട്ട് ടൗ​ണി​ലെ പ്രശസ്തമായ ബാ​ര്‍​ബ​ര്‍​ ഷോ​പ്പി​ലാ​ണ് മു​ടി​വെ​ട്ടാ​ന്‍ പോയ​ത് എന്ന് അധികൃതർ വ്യക്തമാക്കി. മ​ലേ​ഷ്യ​യി​ല്‍​നി​ന്ന് തി​രി​ച്ചെ​ത്തി​യ ഈ വ്യക്തി 14 ദി​വ​സ​ത്തെ നി​രീ​ക്ഷ​ണ കാലയ​ള​വി​നു​ശേ​ഷ​മാ​ണ് ബാ​ര്‍​ബ​ര്‍ ഷോ​പ്പി​ല്‍ പോ​യ​ത് എന്ന് ഉദ്യോ​ഗസ്ഥർ പറഞ്ഞു. പക്ഷേ 14 ദി​വ​സ​ത്തെ നി​രീ​ക്ഷ​ണ കാ​ല​യ​ള​വി​നു​ശേ​ഷ​മാ​ണ് ഇ​യാ​ളു​ടെ പ​രി​ശോ​ധ​ന ഫ​ലം…

Read More
Click Here to Follow Us