ബിരുദം സ്വീകരിക്കാൻ ഡാൻസ് കളിച്ചെത്തി; സർട്ടിഫിക്കറ്റ് തരില്ലെന്ന് പ്രൊഫസർ 

മുംബൈ: മൂന്ന് വർഷത്തെ കോളേജ് പഠനത്തിന് ശേഷം ബിരുദം കൈയിൽ കിട്ടുന്ന ആ നിമിഷം വിദ്യാർത്ഥികൾക്ക് പ്രിയപ്പെട്ടതാണ്. മുൻകാലങ്ങളെ അപേക്ഷിച്ച് ബിരുദദാന ചടങ്ങുകൾ വളരെ ആഘോഷമായി ഇപ്പോൾ പല കോളേജുകളും നടത്താറുണ്ട്. ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ മുഹൂർത്തമല്ലേ, അതൊന്ന് ആഘോഷിക്കാമെന്ന് കരുതിയ വിദ്യാർത്ഥിക്ക് കിട്ടിയ പണിയാണ് ഇപ്പോൾ സോഷ്യൽമീഡിയിൽ വൈറൽ. മുംബൈയിലെ അനിൽ സുരേന്ദ്ര മോദി സ്‌കൂൾ ഓഫ് കൊമേഴ്‌സിലെ ബിരുദദാന ചടങ്ങിലാണ് സംഭവം. ബിരുദം സ്വീകരിക്കാൻ പോകുമ്പോൾ പാരമ്പര്യ രീതിയൊന്ന് വിട്ടു പിടിച്ചു. സൽമാൻ ഖാന്റെ ‘സലാം-ഇ-ഇഷ്‌ക്’ എന്ന ചിത്രത്തിലെ ‘തേനു ലേകെ’…

Read More

മംഗളൂരു യേനപ്പോയ മെഡിക്കൽ കോളേജിൽ ബിരുദദാന ചടങ്ങ് നടന്നു 

ബെംഗളൂരു: മംഗളൂരു യേനപ്പോയ മെഡിക്കൽ കോളേജിന്റെ 18-ാമത് ബിരുദദാന ചടങ്ങ് യെൻഡുറൻസ് സോണിൽ ദക്ഷിണ കന്നഡ ജില്ലാ നഗരസഭ കമ്മിഷണർ ഡോ.കെ.വി. രാജേന്ദ്ര ഉദ്ഘാടനം ചെയ്തു. കാസർകോട് സർക്കാർ ആശുപത്രിയിലെ സീനിയർ കൺസൾട്ടന്റ് ഫിസിഷ്യൻ ഡോ. കെ.എം. വെങ്കടഗിരി ഡോ. കെ.വി. രാജേന്ദ്രയെ ആദരിച്ചു. യേനപ്പോയ മെഡിക്കൽ കോളേജ് ഡീൻ ഡോ. മൂസബ്ബ ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. 150 വിദ്യാർത്ഥികൾക്ക് ബിരുദ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. സായി ഭാർഗവയാണ് മികച്ച വിദ്യാർത്ഥി. അസോസിയേറ്റ് ഡീൻ ഡോ. അഭയ നിർഗുഡെ, ഡോ.അശ്വിനി ദത്ത് എന്നിവർ ചടങ്ങിൽ…

Read More

ബെംഗളൂരു യൂണിവേഴ്സിറ്റിയുടെ കോൺവൊക്കേഷൻ മാറ്റിവച്ചു

ബെംഗളൂരു: യൂണിവേഴ്‌സിറ്റിയുടെ 56-ാമത് വാർഷിക ബിരുദദാനച്ചടങ്ങ് മാറ്റിവച്ചു, മാറ്റിവച്ച ചടങ്ങ് ഏപ്രിൽ അവസാന വാരം നടക്കാനാണ് സാധ്യത. കോൺവൊക്കേഷന്റെ തീയതിയും സ്ഥലവും ഉടൻ അറിയിക്കുമെന്ന് സർവകലാശാലയിൽ നിന്നുള്ള പ്രസ്താവനയിൽ പറഞ്ഞപ്പോൾ, ചടങ്ങ് ഏപ്രിൽ 29 ന് നടക്കുമെന്നാണ് വൃത്തങ്ങൾ അറിയിച്ചത്. എന്നാൽ ഔദ്യോകികമായി ഉറപ്പിച്ചിട്ടില്ല. നേരത്തെ ഏപ്രിൽ 8 ന് കോൺവൊക്കേഷൻ നിശ്ചയിച്ചിരുന്നു, എന്നാൽ രണ്ടാഴ്ചയിലേറെയായി സർവകലാശാല തലപ്പത്ത് ആളില്ലാഞ്ഞതിനാലാണ് തീയതി മാറ്റിവയ്ക്കേണ്ടി വന്നത്. പ്രൊഫ.കെ.ആർ.വേണുഗോപാലിന്റെ നിയമനം മാർച്ച് 16ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കിയിരുന്നു എന്നാൽ വേണുഗോപാലിന്റെ തിരിച്ചുവരവിന് വഴിയൊരുക്കിയത് ഈ ആഴ്ച…

Read More
Click Here to Follow Us