മംഗളൂരു യേനപ്പോയ മെഡിക്കൽ കോളേജിൽ ബിരുദദാന ചടങ്ങ് നടന്നു 

ബെംഗളൂരു: മംഗളൂരു യേനപ്പോയ മെഡിക്കൽ കോളേജിന്റെ 18-ാമത് ബിരുദദാന ചടങ്ങ് യെൻഡുറൻസ് സോണിൽ ദക്ഷിണ കന്നഡ ജില്ലാ നഗരസഭ കമ്മിഷണർ ഡോ.കെ.വി. രാജേന്ദ്ര ഉദ്ഘാടനം ചെയ്തു. കാസർകോട് സർക്കാർ ആശുപത്രിയിലെ സീനിയർ കൺസൾട്ടന്റ് ഫിസിഷ്യൻ ഡോ. കെ.എം. വെങ്കടഗിരി ഡോ. കെ.വി. രാജേന്ദ്രയെ ആദരിച്ചു. യേനപ്പോയ മെഡിക്കൽ കോളേജ് ഡീൻ ഡോ. മൂസബ്ബ ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു.

  അടുക്കള ബജറ്റ് തകർത്ത് പച്ചക്കറി വിലക്കയറ്റം; ബെംഗളൂരുവിൽ വഴുതനങ്ങയ്ക്ക് സെഞ്ച്വറി, ബീൻസിന് ഡബിൾ സെഞ്ച്വറി!

150 വിദ്യാർത്ഥികൾക്ക് ബിരുദ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. സായി ഭാർഗവയാണ് മികച്ച വിദ്യാർത്ഥി. അസോസിയേറ്റ് ഡീൻ ഡോ. അഭയ നിർഗുഡെ, ഡോ.അശ്വിനി ദത്ത് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഡോ. രാഘവേന്ദ്ര, ഡോ. ഗ്രീഷ്മ എന്നിവർ നേതൃത്വം നൽകി. ഡോ. പൂനം നായിക് സ്വാഗതവും ഡോ. ശീതൾ സവൂർ നന്ദിയും പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പൊന്മുട്ടയിടുന്ന ഈ താറാവിനും' പണികിട്ടി! ബെംഗളൂരു യാത്രക്കാർ പെരുവഴിയിൽ; കെ.എസ്.ആർ.ടി.സിക്ക് പ്രതിദിന വരുമാനം 65,000 നഷ്ടം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ മേഘാവൃതമായ ആകാശവും മഴയുള്ള ദിവസങ്ങളും വരുന്നു, കർണാടകയിൽ വ്യാപകമായ മഴയ്ക്ക് സാധ്യത
[masterslider id="10"]

Related posts