ചെന്നൈയിൽ കണ്ടെയ്‌ൻമെന്റ് സോണുകളുടെ എണ്ണം കുറയുന്നു

ചെന്നൈ: ചെന്നൈയിലെ കോവിഡ്-19 കണ്ടെയ്‌ൻമെന്റ് സോണുകളുടെ എണ്ണം ജനുവരി 21-ന് 497-ൽ നിന്ന് ജനുവരി 29-ന് 424 ആയി കുറഞ്ഞു. ഗ്രേറ്റർ ചെന്നൈ കോർപ്പറേഷൻ 10-ലധികം പോസിറ്റീവ് കേസുകളുള്ള ഒരു തെരുവിനെ ഒരു കണ്ടെയ്‌ൻമെന്റ് സോണായി അടയാളപ്പെടുത്തുന്നു. കോർപ്പറേഷൻ പങ്കിട്ട കണക്കുകൾ പ്രകാരം, ആറ് മുതൽ 10 വരെ കേസുകളുള്ള 887 തെരുവുകളും മൂന്ന് മുതൽ അഞ്ച് വരെ കേസുകളുള്ള 2,286 തെരുവുകളുമുണ്ട്. നഗരത്തിൽ നിലവിൽ 42,000 സജീവ കേസുകളുണ്ട്. അതേസമയം, തമിഴ് നാട്ടിൽ ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം ഇന്നലെ 26,533…

Read More

ബെംഗളൂരുവിൽ 412 കണ്ടെയ്ൻമെന്റ് സോണുകൾ

ബെംഗളൂരു : ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾ പ്രകാരം നഗരത്തിൽ 412 സജീവ കണ്ടെയ്‌ൻമെന്റ് സോണുകൾ ഉള്ളതിനാൽ ബെംഗളൂരുവിൽ കണ്ടെയ്‌ൻമെന്റ് സോണുകളുടെ വർദ്ധനവ് ആരോഗ്യ വകുപ്പിൽ ആശങ്ക സൃഷ്ടിച്ചു. 2,074 കണ്ടെയ്‌ൻമെന്റ് സോണുകളിൽ 1,662 എണ്ണം നിർജ്ജീവമാക്കാൻ അധികൃതർക്ക് കഴിഞ്ഞു. എന്നിരുന്നാലും, നിലവിലുള്ള സംഖ്യകൾ ഒരു മാസത്തിനുള്ളിൽ അസാധാരണമായ വർദ്ധനയാണ് രേഖപ്പെടുത്തിയത്. 143 സോണുകളുള്ള മഹാദേവപുര സോണാണ് പട്ടികയിൽ ഒന്നാമത്. 100-ലധികം പ്രശസ്ത സോഫ്‌റ്റ്‌വെയർ കമ്പനികൾ പ്രവർത്തിക്കുകയും 55,000-ത്തിലധികം പ്രൊഫഷണലുകൾ ജോലി ചെയ്യുകയും ചെയ്യുന്ന ഇന്റർനാഷണൽ ടെക് പാർക്ക് (ഐടിപിഎൽ) സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. ഐടിപിഎൽ കാമ്പസിന്…

Read More

ബെംഗളൂരുവിൽ 125 കണ്ടെയ്‌ൻമെന്റ് സോണുകൾ; ഏറ്റവും കൂടുതൽ ബൊമ്മനഹള്ളിയിൽ

ബെംഗളൂരു : ബൃഹത് ബെംഗളൂരു മഹാനഗര പാലിക (ബിബിഎംപി) പുറത്തുവിട്ട കണക്കുകൾ പ്രകാരം ജനുവരി 2 വരെ ബെംഗളൂരു നഗരത്തിലുടനീളം ആകെ 125 കോവിഡ് -19 കണ്ടെയ്‌ൻമെന്റ് സോണുകളാണുള്ളത്. കഴിഞ്ഞ ആഴ്‌ചയിൽ നഗരത്തിൽ കോവിഡ് -19 കേസുകളുടെ വർദ്ധനവിന് ഇടയിൽ, കണ്ടെയ്‌ൻമെന്റ് സോണുകളുടെ എണ്ണം 2021 ഡിസംബർ 26-ന് 98 കണ്ടെയ്‌ൻമെന്റ് സോണുകളിൽ നിന്ന് 2022 ജനുവരി 2-ന് 125 സോണുകളായി ഉയർന്നതായി ഡാറ്റ കാണിക്കുന്നു. ബൊമ്മനഹള്ളിയിൽ 38, ബെംഗളൂരു സൗത്തിൽ 15, മഹാദേവപുരയിൽ 35, ബെംഗളൂരു ഈസ്റ്റിൽ 12, ബെംഗളൂരു വെസ്റ്റിൽ 10,…

Read More

ബെംഗളൂരുവിൽ കണ്ടെയ്‌ൻമെന്റ് സോണുകളുടെ എണ്ണം ഉയർന്നു

ബെംഗളൂരു: ഡിസംബർ 20 തിങ്കളാഴ്ച ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം ബെംഗളൂരുവിലെ കണ്ടെയ്‌ൻമെന്റ് സോണുകളുടെ എണ്ണം 100 കവിഞ്ഞു, ഇപ്പോൾ അത് 106 ആയി ഉയർന്നു. ബൊമ്മനഹള്ളിയിൽ 39 കണ്ടെയ്‌ൻമെന്റ് സോണുകളുണ്ടെന്ന് ഡാറ്റ കാണിക്കുന്നു, ബെംഗളൂരു സൗത്ത് 24, മഹാദേവപുരയിൽ 12, ബെംഗളൂരു ഈസ്റ്റിൽ 10, ബെംഗളൂരു വെസ്റ്റിൽ എട്ട്, യെലഹങ്കയിൽ ഏഴ്, ആർആർ നഗറിൽ 4, ദാസറഹള്ളിയിൽ രണ്ട് കണ്ടെയ്‌ൻമെന്റ് സോണുകളാണുള്ളത്. ബെംഗളൂരുവിൽ നിലവിൽ 158 വാർഡുകളാണുള്ളത്, കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ 10 പോസിറ്റീവ് കേസുകൾ റിപ്പോർട്ട്…

Read More

ബെംഗളൂരുവിൽ വീണ്ടും കണ്ടെയ്ൻമെന്റ് സോണുകൾ; മൂന്ന് വീടുകൾ ബിബിഎംപി സീൽ ചെയ്തു

ബെംഗളൂരു : നഗരത്തിൽ ഒമിക്രോൺ വേരിയന്റ് കേസുകൾ പൊട്ടിപ്പുറപ്പെട്ടതോടെ, കണ്ടെയ്‌ൻമെന്റ് സോണുകളും തിരിച്ചുവരവ് നടത്തി, ബ്രുഹത് ബെംഗളൂരു മഹാനഗര പാലകെ (ബിബിഎംപി) ഉദ്യോഗസ്ഥർ വെള്ളിയാഴ്ച നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി അത്തരം മൂന്ന് മൈക്രോ കണ്ടെയ്‌ൻമെന്റ് സോണുകൾ ‘സീൽ’ ചെയ്തു. ഒന്നിലധികം കുടുംബാംഗങ്ങൾക്ക് കോവിഡ് -19 പോസിറ്റീവ് ആയതിനെത്തുടർന്ന് കോറമംഗല, ജെപി നഗർ, ബസവനഗുഡി എന്നിവിടങ്ങളിലെ മൂന്ന് വീടുകൾ മൈക്രോ കണ്ടെയ്‌ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു. ഒമൈക്രോൺ വേരിയന്റുണ്ടോയെന്ന് പരിശോധിക്കാൻ അവരുടെ സാമ്പിളുകൾ ജീനോം സീക്വൻസിങ്ങിനായി അയച്ചിട്ടുണ്ട്. എന്നാൽ, ക്ലസ്റ്ററുകൾ തിരിച്ചറിയുന്നതിൽ കാര്യമായ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്ന് ബിബിഎംപി…

Read More

നഗരത്തിലെ കണ്ടൈൻമെന്റ് സോണുകളിലെല്ലാം 10 ഇൽ താഴെ കോവിഡ് കേസുകൾ മാത്രം

ബെംഗളൂരു: ബിബിഎംപി യുടെ കണക്കുകൾ പ്രകാരം നഗരത്തിൽ നിലവിലുള്ള 70 സജീവ കണ്ടെയ്ൻമെന്റ് സോണുകളിലായി 1,336 ലധികം കുടുംബങ്ങളുണ്ട്.  എന്നിരുന്നാലും, ഈ സോണുകളിലൊന്നും ഇപ്പോൾ പത്തിൽ കൂടുതൽ സജീവ കോവിഡ് കേസുകളില്ല. 100 മീറ്റർ ചുറ്റളവുള്ള ഒരു പ്രദേശംത്ത് മൂന്ന് പോസിറ്റീവ് കേസുകൾ ഉണ്ടെങ്കിൽ അവിടെ ഒരു കണ്ടൈൻമെന്റ് സോൺ ആയി പ്രഖ്യാപിക്കും. ബിബിഎംപി യുടെ കണക്കുകൾ  പ്രകാരം, ഒക്ടോബർ 2 വരെ, നഗരത്തിലെ എല്ലാ കണ്ടൈൻമെന്റ് സോണുകളിലുമായി 258 പോസിറ്റീവ് കേസുകൾ നിലവിൽ ഉണ്ട്. 70 കണ്ടൈൻമെന്റ് സോണുകളിൽ 29 അപ്പാർട്ട്മെന്റുകളും 35 വീടുകളും നാല് ഹോസ്റ്റലുകളും ഉൾപ്പെടുന്നു. നഗരത്തിലെ ഏതെങ്കിലും…

Read More

നഗരത്തിൽ കണ്ടൈൻമെന്റ് സോണുകളുടെ എണ്ണം കുറയുന്നു.

ബെംഗളൂരു: എല്ലാ ദിവസവും നഗരത്തിൽ 300-400 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെങ്കിലും, കഴിഞ്ഞ ദിവസങ്ങളിൽ കണ്ടൈൻമെന്റ് സോണുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് സംഭവിച്ചിട്ടുണ്ട്. ഓഗസ്റ്റ് 12 ന് നഗരത്തിൽ 176 കണ്ടൈൻമെന്റ് സോണുകളാണ്  രജിസ്റ്റർ ചെയ്തത്, ആഗസ്റ്റ് 22 ആയപ്പോൾ ഇത് 112 ആയി കുറഞ്ഞു, പത്ത് ദിവസത്തിനുള്ളിൽ 64 എണ്ണം കുറഞ്ഞു എന്ന് ബൃഹത് ബെംഗളൂരു മഹാനഗരപാലികെ (ബിബിഎംപി) പുറത്ത് വിട്ട കണക്കുകൾ വെളിപ്പെടുത്തുന്നു. നിയമങ്ങൾ കർശനമായി നടപ്പാക്കുകയും കൂടുതൽ അവബോധം നൽകുകയും ചെയ്തതാണ് കണ്ടൈൻമെന്റ്സോണുകൾ കുറഞ്ഞതിന് കാരണമെന്ന് ബി ബി എം പി…

Read More

നഗരത്തിൽ കണ്ടെയ്ൻമെന്റ് സോണുകളുടെ എണ്ണം കുറയുന്നു

ബെംഗളൂരു: ബെംഗളൂരു നഗരത്തിലെ സജീവ കോവിഡ് -19 കണ്ടെയ്ൻമെന്റ് സോണുകളുടെ എണ്ണം 15 ദിവസത്തിനുള്ളിൽ 27% കുറഞ്ഞു. ബി.ബി.എം.പി കോവിഡ് -19 വാർ റൂം കണക്കുകൾ പ്രകാരം ആഗസ്റ്റ് 8 ന് നഗരത്തിൽ 159 സജീവ കണ്ടെയ്ൻമെന്റ് സോണുകളാണുണ്ടായിരുന്നത്. എന്നാൽ ഇന്നലത്തെ കണക്ക് പ്രകാരം ഇത് 116 ആയി കുറഞ്ഞു. മഹാദേവപുര മേഖലയിലാണ് ഏറ്റവും കൂടുതൽ കണ്ടെയ്ൻമെന്റ് സോണുകളുള്ളത് (27), തൊട്ടുപിന്നിൽ ബൊമ്മനഹള്ളി (24). പല പ്രദേശങ്ങളിലും അണുബാധ കുറയുന്നതിനാൽ കണ്ടെയ്ൻമെന്റ് സോണുകളുടെ എണ്ണവും ദിനംപ്രതി കുറയുന്നുണ്ട്. കൂടാതെ, പുതിയ സോണുകളൊന്നും പട്ടികയിൽ ചേർത്തിട്ടുമില്ല.…

Read More

നഗരത്തിൽ കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് ഈ സ്ഥലങ്ങളിൽ!

ബെംഗളൂരു: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നഗരത്തിൽ പ്രതിദിനം 350-400 കോവിഡ് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്യുന്നത്‌, എന്നാൽ നഗരത്തിലെ 10 വാർഡുകളിൽ കേസുകൾ വളരെ കൂടുതലാണ്, അതിൽ എട്ട് എണ്ണം മറ്റ് സംസ്ഥാനങ്ങളുടെയും ജില്ലകളുടെയും അതിർത്തിയിലുള്ള വാർഡുകളാണ്. കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന 10 വാർഡുകളിൽ ആറെണ്ണം മഹാദേവപുര സോണിലും രണ്ടെണ്ണം ആർആർ നഗറിലും ഓരോ വാർഡുകൾ വീതം ബൊമ്മനഹള്ളിയിലും  യലഹങ്കയിലുമാണ് ഉള്ളത്. “ഞങ്ങളുടെ വാർ റൂം ടീമുകൾ പ്രാന്ത പ്രദേശങ്ങളിലെ കേസുകൾ വിശകലനം ചെയ്യുന്നുണ്ട്. ഈ പ്രദേശങ്ങളിലെ രോഗികളിൽ പലർക്കും ട്രാവൽ ഹിസ്റ്ററി ഉണ്ട് എന്നും പല രോഗികളും മറ്റ് ജില്ലകളിലേക്കോ സംസ്ഥാനങ്ങളിലേക്കോ…

Read More

നഗരത്തിൽ കണ്ടൈൻമെന്റ് സോണുകളുടെ എണ്ണം അതിവേഗം വർദ്ധിക്കുന്നു.

ബെംഗളൂരു: കോവിഡ് 19 ബുള്ളറ്റിൻ പ്രകാരമുള്ള ഡാറ്റ പരിശോധിക്കുമ്പോൾ ബെംഗളൂരുവിലെ കോവിഡ് 19 വൈറസ് വ്യാപനത്തിന്റെ കാര്യത്തിൽ കൂടുതൽ ആശങ്കാജനകമായ ഒരു ചിത്രമാണ് ലഭിക്കുന്നത് . നഗരത്തിൽ കണ്ടൈൻമെന്റ് സോണുകളുടെയും കോവിഡ് രോഗികളുടെ ആശുപത്രി പ്രവേശനങ്ങളുടെയും എണ്ണം ഉയർന്നുവരുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. ജൂലൈ 10 മുതൽ ഓഗസ്റ്റ് 10 വരെയുള്ള ഒരു മാസത്തിനുള്ളിൽ , നഗരത്തിലെ കണ്ടൈൻമെന്റ്  സോണുകളുടെ എണ്ണം 47 ഇൽ നിന്ന് 160 ആയി ഉയർന്നു. മഹാദേവപുര സോണിൽ ആണ് ഏറ്റവും കൂടുതൽ കണ്ടൈൻമെന്റ്  സോണുകൾ ഉള്ളത് – 42 എണ്ണം. ഈസ്റ്റ് സോണിൽ 35, ബൊമ്മനഹള്ളി 24,…

Read More
Click Here to Follow Us