ബെംഗളൂരുവിൽ കണ്ടെയ്‌ൻമെന്റ് സോണുകളുടെ എണ്ണം ഉയർന്നു

ബെംഗളൂരു: ഡിസംബർ 20 തിങ്കളാഴ്ച ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം ബെംഗളൂരുവിലെ കണ്ടെയ്‌ൻമെന്റ് സോണുകളുടെ എണ്ണം 100 കവിഞ്ഞു, ഇപ്പോൾ അത് 106 ആയി ഉയർന്നു. ബൊമ്മനഹള്ളിയിൽ 39 കണ്ടെയ്‌ൻമെന്റ് സോണുകളുണ്ടെന്ന് ഡാറ്റ കാണിക്കുന്നു, ബെംഗളൂരു സൗത്ത് 24, മഹാദേവപുരയിൽ 12, ബെംഗളൂരു ഈസ്റ്റിൽ 10, ബെംഗളൂരു വെസ്റ്റിൽ എട്ട്, യെലഹങ്കയിൽ ഏഴ്, ആർആർ നഗറിൽ 4, ദാസറഹള്ളിയിൽ രണ്ട് കണ്ടെയ്‌ൻമെന്റ് സോണുകളാണുള്ളത്.

  ബന്ദിപ്പൂരിൽ സഫാരി ഉൾപ്പടെ എന്തിൽ തൊട്ടാലും ഇനി പൊള്ളും; എല്ലാത്തിനും ഉള്ള പുതിയ നിരക്ക് അറിയാൻ വായിക്കൂ

ബെംഗളൂരുവിൽ നിലവിൽ 158 വാർഡുകളാണുള്ളത്, കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ 10 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 7 ദിവസങ്ങളിൽ പോസിറ്റിവിറ്റി നിരക്ക് 0.41% ആണ്. മിക്ക കേസുകളും ബെല്ലന്ദൂർ വാർഡിൽ നിന്നാണ്, തൊട്ടുപിന്നാലെ ദൊഡ്ഡ നെക്കുണ്ടി, ബേഗൂർ വാർഡുകളിൽ കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ അഞ്ച് കേസുകൾ റിപ്പോർട്ട് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭർത്താവിനെ കൊലപ്പെടുത്തിയ കേസ്: ഭാര്യയ്ക്കും കാമുകനും ജീവപര്യന്തം തടവ്ശിക്ഷ വിധിച്ച് ബെംഗളൂരു കോടതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തൃഷയെ ചേര്‍ത്ത് വിജയ്‌ക്കെതിരെ ദ്വയാര്‍ത്ഥ പരാമര്‍ശം; ഉദയനിധി സ്റ്റാലിൻ പോലീസ് കസ്റ്റഡിയിൽ
[masterslider id="10"]

Related posts