നഗരത്തിൽ കണ്ടെയ്ൻമെന്റ് സോണുകളുടെ എണ്ണം കുറയുന്നു

ബെംഗളൂരു: ബെംഗളൂരു നഗരത്തിലെ സജീവ കോവിഡ് -19 കണ്ടെയ്ൻമെന്റ് സോണുകളുടെ എണ്ണം 15 ദിവസത്തിനുള്ളിൽ 27% കുറഞ്ഞു. ബി.ബി.എം.പി കോവിഡ് -19 വാർ റൂം കണക്കുകൾ പ്രകാരം ആഗസ്റ്റ് 8 ന് നഗരത്തിൽ 159 സജീവ കണ്ടെയ്ൻമെന്റ് സോണുകളാണുണ്ടായിരുന്നത്. എന്നാൽ ഇന്നലത്തെ കണക്ക് പ്രകാരം ഇത് 116 ആയി കുറഞ്ഞു.

  ബസവരാജ് ഹൊറട്ടി സ്പീക്കർ സ്ഥാനം രാജിവച്ചു

മഹാദേവപുര മേഖലയിലാണ് ഏറ്റവും കൂടുതൽ കണ്ടെയ്ൻമെന്റ് സോണുകളുള്ളത് (27), തൊട്ടുപിന്നിൽ ബൊമ്മനഹള്ളി (24). പല പ്രദേശങ്ങളിലും അണുബാധ കുറയുന്നതിനാൽ കണ്ടെയ്ൻമെന്റ് സോണുകളുടെ എണ്ണവും ദിനംപ്രതി കുറയുന്നുണ്ട്. കൂടാതെ, പുതിയ സോണുകളൊന്നും പട്ടികയിൽ ചേർത്തിട്ടുമില്ല. കോവിഡ് കേസുകളുടെ എണ്ണത്തിലും കുറവുണ്ട്. നഗരത്തിലെ കഴിഞ്ഞ ആഴ്ചയിലെ ശരാശരി പോസിറ്റിവിറ്റി നിരക്ക് 0.53%ആണ്.

  മദ്യലഹരിയിൽ യുവതി പോലീസിനെ ആക്രമിച്ചു; കൂടെ അസഭ്യവർഷവും; വനിതാ പി.എസ്.ഐയ്ക്ക് മർദ്ദനം

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  37 കിലോമീറ്റർ നീളുന്ന ആ ഡബിൾ ഡെക്കർ ഫ്ലൈഓവർ ബെംഗളൂരുവിന് പാരയാകുമോ? ഞെട്ടിക്കുന്ന റിപ്പോർട്ടുമായി 'റൈറ്റ്സ്'!
[masterslider id="10"]

Related posts