ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് കോവിഡ് കേസുകൾ 299 റിപ്പോർട്ട് ചെയ്തു. 318 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 0.23% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 318 ആകെ ഡിസ്ചാര്‍ജ് : 2958117 ഇന്നത്തെ കേസുകള്‍ : 299 ആകെ ആക്റ്റീവ് കേസുകള്‍ : 7117 ഇന്ന് കോവിഡ് മരണം : 2 ആകെ കോവിഡ് മരണം : 38301 ആകെ പോസിറ്റീവ് കേസുകള്‍ : 3003564…
Read MoreTag: begaluru
വനത്തിൽനിന്ന് ചന്ദനമരം മുറിച്ചുകടത്താൻ ശ്രമം; ഒരാൾ അറസ്റ്റിൽ
ബെംഗളൂരു : ചാമരാജനഗറിലെ ബന്ദിപ്പുർ ദേശീയോദ്യാനത്തിൽനിന്ന് ചന്ദനമരം മുറിച്ചുകടത്താൻ ശ്രമം ഒരാളെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. വനത്തിലെ നുഗു റേഞ്ചിൽവരുന്ന മുല്ലുരു ഗുണ്ടയിലാണ് സംഭവം. മാണ്ഡ്യ ജില്ലയിലെ കെ.ആർ. പേട്ട് താലൂക്കിലെ അക്കിഹെബലു ഗ്രാമനിവാസിയായ ശങ്കർ ആണ് അറസ്റ്റിലായത്. വനപാലകർ മരം മുറിഞ്ഞുവീഴുന്ന ശബ്ദം കേട്ടെത്തിയപ്പോഴാണ് ഇയാളെ പിടികൂടിയത്. 71 കിലോഗ്രാം ചന്ദനത്തടികൾ പിടിച്ചെടുത്തു.ഏഴുപേർ അടങ്ങുന്ന സംഘം ആണ് ഈ കടത്തലിനു പിന്നിൽ എന്നാൽ വനപാലകരുടെ വാഹനത്തിന്റെ ശബ്ദം കേട്ടപ്പോൾ മറ്റുള്ളവർ ഓടി രക്ഷപെടുകയായിരുന്നു.സംഘത്തെ കുറിച്ചുള്ള വിവരങ്ങൾ പ്രതി തന്നെ ആണ് ഉദ്യോഗസ്ഥരോട് പറഞ്ഞത്.…
Read More