നവീകരണത്തിന് ഇനി ബാക്കിയുള്ളത് അവന്യൂ റോഡ് മാത്രം ; ബിബിഎംപി 

ബെംഗളൂരു: സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തിൽ നവീകരിച്ചത് 32 റോഡുകൾ. ഇനി പൂർത്തിയാകാനുള്ളത് അവന്യു റോഡ് മാത്രമാണെന്ന് ബിബിഎംപി അറിയിച്ചു. സെൻട്രൽ ബിസിനസ്സ് ഡിസ്ട്രിക്റ്റിലെ 32 റോഡുകളാണ് ആദ്യഘട്ടത്തിൽ നവീകരിച്ചത്. വ്യാപാരമേഖലയായ അവന്യു റോഡിലെ നിർമാണം ഈ മാസം അവസാനത്തോടെ പൂർത്തിയാകുമെന്ന് ബെംഗളൂരു സ്മാർട്ട് സിറ്റി പ്രൊജക്റ്റ് ലിമിറ്റഡ് എംഡി രാജേന്ദ്ര ചോളൻ പറഞ്ഞു. 2020 ജനുവരിയിൽ ആരംഭിച്ച നവീകരണം ലോക്ഡൗണിനെ തുടർന്ന് 6 മാസത്തോളം നിർത്തിവച്ചതോടെ നിശ്ചയിച്ച സമയത്ത് നവീകരണം പൂർത്തിയായില്ല. സംസ്ഥാനത്ത് ബെംഗളൂരുവിന് പുറമേ ബെളഗാവി, ദാവനഗരെ, ഹുബ്ബള്ളി–ധാർവാഡ്, മംഗളൂരു,…

Read More

മാർച്ച് 31-നകം അവന്യൂ റോഡ് പണി പൂർത്തിയാക്കുക; സ്മാർട്ട് സിറ്റി മേധാവി

ബെംഗളൂരു : മാർച്ച് 31നകം അവന്യൂ റോഡിന്റെ വികസനം പൂർത്തിയാക്കാൻ ബെംഗളൂരു സ്മാർട്ട് സിറ്റി ലിമിറ്റഡ് മേധാവി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. വ്യാഴാഴ്ച റോഡ് പരിശോധിച്ച ബിബിഎംപി അഡ്മിനിസ്‌ട്രേറ്ററും ബെംഗളൂരു സ്മാർട്ട് സിറ്റി ലിമിറ്റഡ് ചെയർപേഴ്‌സണുമായ രാകേഷ് സിംഗ് പുതിയ സമയപരിധി പാലിക്കുന്നതിന് പ്രവൃത്തി വേഗത്തിലാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. റോഡിന്റെ ഇരുവശങ്ങളിലും ജല പൈപ്പ് ലൈനുകൾ സ്ഥാപിക്കുകയും നടപ്പാതകൾ നിർമിക്കുകയും വേണം. മാർച്ച് അവസാനത്തോടെ എല്ലാ പ്രവൃത്തികളും പൂർത്തിയാക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 1.02 കിലോമീറ്റർ ദൈർഘ്യമുള്ള ഷോപ്പിംഗ് സ്ട്രീറ്റിന്റെ 80% ജോലികളും…

Read More
Click Here to Follow Us