ബെംഗളൂരു : മഹാദേവപുരയിലെ ഒരു പാർപ്പിട സമുച്ചയത്തിൽ കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ 36 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു, എല്ലാ ബാധിതരെയും അവരുടെ വീടുകളിൽ ഐസൊലേറ്റ് ചെയ്തിരിക്കുകയാണെന്ന് ബ്രുഹത് ബെംഗളൂരു മഹാനഗര പാലികയിലെ (ബിബിഎംപി) മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. “126 ഏക്കർ വിസ്തീർണ്ണമുള്ള പാർപ്പിട സമുച്ചയത്തിൽ 800 വില്ലകൾ അടങ്ങിയിരിക്കുന്നു, ഓരോ ബ്ലോക്കിനും ഇടയിലുള്ള ദൂരം ഏകദേശം അര കിലോമീറ്ററാണ്. ഒരു ബ്ലോക്കിലല്ല കേസുകൾ കേന്ദ്രീകരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ഞങ്ങൾ ഒരു ബ്ലോക്കിൽ കുറച്ച് കേസുകൾ കണ്ടെത്തി, വെള്ളിയാഴ്ച ഒരു കിലോമീറ്റർ അകലെയുള്ള…
Read MoreTag: apartments in bangalore
പൊതു സ്ഥലങ്ങളിൽ കൂടിച്ചേരലുകൾ ഒഴിവാക്കുക, ഡെലിവറികൾ പ്രധാന കവാടം വരെ മാത്രം.
ബെംഗളൂരു: നഗരത്തിലെ അപ്പാർട്ട്മെന്റ് കോംപ്ലക്സുകളിൽ കോവിഡ് കണ്ടൈൻമെന്റ് സോണുകളുടെ എണ്ണം ഉയർന്നു വരുന്ന സാഹചര്യത്തിൽ അപ്പാർട്ട്മെന്റിലെ പൊതു ഇടങ്ങളിൽ കൂട്ടം കൂടുന്നതിനെതിരെ റെസിഡൻ്റ് വെൽഫെയർ അസോസിയേഷനുകൾക്ക് (ആർഡബ്ല്യുഎ) ബി ബി എം പി മുന്നറിയിപ്പ് നൽകി. നടപ്പാതകൾ, പാർക്കുകൾ തുടങ്ങിയ പൊതു സ്ഥലങ്ങളിൽ നടത്തം, ജോഗിംഗ്, തുടങ്ങിയ വ്യായാമങ്ങൾ ചെയ്യുന്നതിന് അനുവദിക്കുന്നുണ്ട് എങ്കിലും കൂട്ടം കൂടലുകളോ മീറ്റിംഗ് പോയിന്റുകളോ അനുവദിക്കില്ലെന്ന് അപ്പാർട്മെന്റുകളിലെ കോവിഡ് നിയന്ത്രണങ്ങൾ സംബന്ധിച്ച് ഏറ്റവും ബി ബി എം പി പുതിയതായി ഇറക്കിയ കുറിപ്പിൽ വ്യക്തമാക്കി. നിലവിലെ നിയമങ്ങൾ അനുസരിച്ച്, ജിംനേഷ്യങ്ങളും നോൺ–കോൺടാക്റ്റ് സ്പോർട്സ് സെന്ററുകളും 50 ശതമാനം…
Read Moreക്ലബ് ഹൌസുകളെ എമർജൻസി മെഡിക്കൽ റൂമുകളാക്കി നഗരത്തിലെ അപ്പാർട്ട്മെൻറുകൾ.
ബെംഗളൂരു: നഗരത്തിലെ വലിയ ഹൌസിംഗ് സൊസൈറ്റികളും അപ്പാർട്ടുമെന്റുകളും അവരുടെ ക്ലബ് ഹൌസുകളെ എമർജൻസി മെഡിക്കൽ റൂമുകളാക്കി മാറ്റുന്നു(ഇഎംആർ). അപ്പാർട്മെൻറ് ക്ലബ് ഹൌസുകളിൽ പൂർണ്ണമായും പ്രവർത്തനക്ഷമമായ ഇ എം ആർ സജ്ജീകരിച്ചിരിക്കുന്നത് കോവിഡ് 19 ന് പോസിറ്റീവ് സ്ഥിരീകരിച്ച ആളുകൾക്ക് പരിചരണം നൽകുന്നതിനായി സഹായിക്കുന്നു എന്ന് ഒരു ഡോക്ടർ പറഞ്ഞു. സ്ഥല സൗകര്യത്തിന് അനുസരിച്ച് ആശ്രയിച്ച് എമർജൻസി മെഡിക്കൽ റൂമിൽ രണ്ടോ അതിലധികമോ കിടക്കകൾ സജ്ജീകരിച്ചിരിക്കുന്നു. നേരിയ ലക്ഷണങ്ങളുള്ളവരെ പരിശോധിക്കുന്നതിനായി വിദഗ്ദ്ധരുടെ വീഡിയോ കൺസൾട്ടേഷൻ നൽകുന്നതിനായി മണിപ്പാൽ നെറ്റ്‌വർക്കിന്റെ വിദൂര നിരീക്ഷണ സംവിധാനവുമായി ഇ എം ആറുകൾ ലിങ്ക് ചെയ്‌തിരിക്കുന്നു. ഒരു മാസം മുമ്പ് മണിപ്പാൽ ആശുപത്രിയുമായി സഹകരിച്ച് ആരംഭിച്ച റങ്ക…
Read More