ജിയോ പരസ്യത്തിന്റെ പേരിൽ മോഡിയെ വിമർശിച്ച കേജരിവാളിനെ അതേ നാണയത്തിൽ തിരിച്ചടിച്ച് മോഡി ആരാധകർ ; എയർടെല്ലിന്റെ പ്രൊമോഷൻ ചടങ്ങിൽ കേജരിവാൾ !

ന്യൂ ഡെൽഹി : റിലയൻസ് ജിയോ പരസ്യത്തിൽ പ്രധാനമന്ത്രിയുടെ ചിത്രം പ്രത്യക്ഷപ്പെട്ടതാണ് ഇന്നത്തെ ഒരു പ്രധാന തലക്കെട്ട് ,മോഡിയെ വിമർശിക്കുന്നവരിൽ പ്രധാനി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ ആയിരുന്നു .FB_IMG_1472820352541

അദ്ദേഹത്തിന് അതേ നാണയത്തിൽ മറുപടി നൽകി ക്കൊണ്ട് മോഡി ആരാധകർ സമൂഹമാദ്ധ്യമത്തിൽ സജീവമായി. എയർടെല്ലിന്റെ ഒരു ചടങ്ങിൽ  അവരുടെ ലോഗോയുമായി നിൽക്കുന്ന കേജരിവാളിന്റെ ഫോട്ടോയാണ് സമൂഹമാദ്ധ്യമങ്ങളിൽ നിറയുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗ്യാസ് ക്ഷാമം തീർക്കാൻ 3 റഷ്യൻ കപ്പലുകൾ ഇന്ത്യൻ തീരത്തേക്ക്; എൽഎൻജി ഇറക്കുമതി കൂട്ടി ഇന്ത്യ, യുഎസ് നിലപാട് എന്ത്?"
  അമ്മയെ രക്ഷിക്കാൻ ചെരുപ്പില്ലാതെ ഓടുന്ന 5 വയസുകാരന്റെ ദൃശ്യം കരളലിയിപ്പിക്കുന്നത്; കാഴ്ച്ചക്കാരായി മനുഷ്യർ; വിഡിയോ കാണാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us