റിലയൻസ് ജിയോയുടെ പരസ്യത്തിൽ പ്രധാനമന്ത്രി ; വിവാദം കൊഴുക്കുന്നു ;സെക്സ് ടേപ് വിഷയത്തിൽ മുഖം നഷ്ടപ്പെട്ട കേജ്രിവാളും വിമർശനവുമായി ട്വിറ്ററിൽ.

ന്യൂഡൽഹി : ഇന്നലെയാണ് ബ്രഹ്മാണ്ഡ ഓഫറുകളുമായി റിലയൻസ് ജിയോ അവതരിച്ചത് .ഇന്നത്തെ പ്രമുഖ ദേശീയ പത്രത്തിന്റെ മുഖപേജിൽ  ജിയോയുടെ പരസ്യത്തിൽ പ്രധാന മന്ത്രിയുടെ മുഖവും ചേർത്തിട്ടുണ്ട്.

ഇന്ത്യക്കും നൂറ്റി  ഇരുപതു കോടി ജനങ്ങൾക്കും സമർപ്പിക്കുന്നു എന്നാണ് തലക്കെട്ട്.

പ്രധാനമന്ത്രിയെ വിമർശിക്കുന്നത് ജീവിത ചര്യയാക്കി മാറ്റിയ ഡൽഹി മുഖ്യമന്ത്രി  അരവിന്ദ് കേജരിവാൾ ഇതിനെതിരെ  മുന്നോട്ട് വന്നു. മോഡി അംബാനിയുടെ പോക്കറ്റിലാണെന്ന് കേജരിവാൾ ആരോപിച്ചു.സെക്സ് ടേപ് വിഷയത്തിൽ മുഖം നഷ്ടപ്പെട്ട കേജരിവാളിന് ഇതൊരാശ്വാസമായി.

  മനഃപൂര്‍വം വേദനിപ്പിക്കാന്‍ ശ്രമിച്ചതല്ല; 'കേസ് പിന്‍വലിക്കണം'; ഹണി റോസിനോടും കുടുമ്പത്തോടും മാപ്പ് പറഞ്ഞ് ബോബി ചെമ്മണ്ണൂര്‍

മോഡിക്കെതിരെയുള്ള ട്രോളുകൾ  സമൂഹ മാധ്യമങ്ങളിൽ തുടരുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മദ്യപിച്ച് ബാൽക്കണിയിൽ നിന്ന് വെടിവെപ്പ്: ബെംഗളൂരുവിൽ ഐടി ജീവനക്കാരൻ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts