ക്ലബ് ഹൌസുകളെ എമർജൻസി മെഡിക്കൽ റൂമുകളാക്കി നഗരത്തിലെ അപ്പാർട്ട്മെൻറുകൾ.

ബെംഗളൂരു: നഗരത്തിലെ വലിയ  ഹൌസിംഗ് സൊസൈറ്റികളും അപ്പാർട്ടുമെന്റുകളും അവരുടെ ക്ലബ്  ഹൌസുകളെ എമർജൻസി മെഡിക്കൽ റൂമുകളാക്കി മാറ്റുന്നു(ഇഎംആർ).

അപ്പാർട്മെൻറ് ക്ലബ് ഹൌസുകളിൽ പൂർണ്ണമായും പ്രവർത്തനക്ഷമമായ ഇ എം ആർ സജ്ജീകരിച്ചിരിക്കുന്നത് കോവിഡ് 19 ന് പോസിറ്റീവ് സ്ഥിരീകരിച്ച ആളുകൾക്ക് പരിചരണം നൽകുന്നതിനായി സഹായിക്കുന്നു എന്ന് ഒരു ഡോക്ടർ പറഞ്ഞുസ്ഥല സൗകര്യത്തിന് അനുസരിച്ച് ആശ്രയിച്ച് എമർജൻസി മെഡിക്കൽ റൂമിൽ രണ്ടോ അതിലധികമോ കിടക്കകൾ സജ്ജീകരിച്ചിരിക്കുന്നു.

  ബെം​ഗളൂരുവിൽ ഓർഡർ ചെയ്യുന്നത് ഡ്രസ്സും ഗാഡ്‌ജെറ്റും മാത്രമല്ല, ഇനി ബിരിയാണിയും വരും! ആപ്പ് ഭീമന്മാർക്ക് എട്ടിന്റെ പണിയുമായി ഫ്ലിപ്കാർട്ടിന്റെ മാസ്റ്റർ പ്ലാൻ

നേരിയ ലക്ഷണങ്ങളുള്ളവരെ പരിശോധിക്കുന്നതിനായി വിദഗ്ദ്ധരുടെ വീഡിയോ കൺസൾട്ടേഷൻ നൽകുന്നതിനായി മണിപ്പാൽ നെറ്റ്‌വർക്കിന്റെ വിദൂര നിരീക്ഷണ സംവിധാനവുമായി എം ആറുകൾ ലിങ്ക് ചെയ്‌തിരിക്കുന്നു.

ഒരു മാസം മുമ്പ് മണിപ്പാൽ ആശുപത്രിയുമായി സഹകരിച്ച് ആരംഭിച്ച റങ്ക ഹൈറ്റ്സിലെ .എം.ആർ ആയിരം രോഗികൾക്ക് സഹായകമായി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പഠിച്ചിറങ്ങേണ്ട ക്യാമ്പസിൽ നിന്ന് ഇനി തിരികെ വരില്ല; ബെംഗളൂരു യൂണിവേഴ്സിറ്റി ക്യാമ്പസിനുള്ളിലെ ദുരന്തം 23 കാരിയുടെ ജീവനെടുത്തു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ നാല് പേരെ കത്തികാട്ടി ഭീഷണിപ്പെടുത്തി യുപിഐ വഴി കൊള്ളയടിച്ചു
[masterslider id="10"]

Related posts