പൊതു സ്ഥലങ്ങളിൽ കൂടിച്ചേരലുകൾ ഒഴിവാക്കുക, ഡെലിവറികൾ പ്രധാന കവാടം വരെ മാത്രം.

ബെംഗളൂരു: നഗരത്തിലെ അപ്പാർട്ട്മെന്റ് കോംപ്ലക്സുകളിൽ കോവിഡ് കണ്ടൈൻമെന്റ് സോണുകളുടെ എണ്ണം ഉയർന്നു വരുന്ന സാഹചര്യത്തിൽ അപ്പാർട്ട്മെന്റിലെ പൊതു ഇടങ്ങളിൽ കൂട്ടം കൂടുന്നതിനെതിരെ റെസിഡൻ്റ് വെൽഫെയർ അസോസിയേഷനുകൾക്ക് (ആർഡബ്ല്യുഎ) ബി ബി എം പി മുന്നറിയിപ്പ് നൽകി.

നടപ്പാതകൾ, പാർക്കുകൾ തുടങ്ങിയ പൊതു സ്ഥലങ്ങളിൽ നടത്തം, ജോഗിംഗ്, തുടങ്ങിയ വ്യായാമങ്ങൾ ചെയ്യുന്നതിന് അനുവദിക്കുന്നുണ്ട് എങ്കിലും കൂട്ടം കൂടലുകളോ മീറ്റിംഗ് പോയിന്റുകളോ അനുവദിക്കില്ലെന്ന് അപ്പാർട്മെന്റുകളിലെ കോവിഡ് നിയന്ത്രണങ്ങൾ സംബന്ധിച്ച് ഏറ്റവും  ബി ബി എം പി പുതിയതായി ഇറക്കിയ കുറിപ്പിൽ വ്യക്തമാക്കി.

  സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കി; മഞ്ഞക്കുറ്റികള്‍ നീക്കം ചെയ്യും: മുഖ്യമന്ത്രി വി ഡി സതീശൻ

നിലവിലെ നിയമങ്ങൾ അനുസരിച്ച്, ജിംനേഷ്യങ്ങളും നോൺകോൺടാക്റ്റ് സ്പോർട്സ് സെന്ററുകളും 50 ശതമാനം പ്രവർത്തന ശേഷിയിൽ പ്രവർത്തിക്കാവുന്നതാണ്. നീന്തൽക്കുളങ്ങളും ക്ലബ്ബുകളും കമ്മ്യൂണിറ്റി ഹാളുകളും അടഞ്ഞു കിടക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മനഃപൂര്‍വം വേദനിപ്പിക്കാന്‍ ശ്രമിച്ചതല്ല; 'കേസ് പിന്‍വലിക്കണം'; ഹണി റോസിനോടും കുടുമ്പത്തോടും മാപ്പ് പറഞ്ഞ് ബോബി ചെമ്മണ്ണൂര്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നഗരങ്ങളിലെ സമ്മർദ്ദവും ജീവിതശൈലിയും വില്ലനായി; ബെംഗളൂരുവിൽ യുവാക്കൾക്കിടയിൽ 'ബാക്ക് ആക്നെ' വ്യാപക്കുന്നതായി പഠനങ്ങൾ
[masterslider id="10"]

Related posts