ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന്റെ ഭാഗമായി നഗരത്തിൽ ഇന്ന് വൈകുന്നേരം 5 മണി മുതൽ 7 മണി വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഓൾഡ് എയർപോർട്ട് റോഡ്, കെംബ്രിജ് ലൗട്ട്, എസ്‌സി സെന്റർ, ട്രിനിറ്റി സർക്കിൽ, എംജിറോഡ്, മണിപ്പാൽ സെന്റർ, ഡിക്കിൻസൺ റോഡ്, കബൺ റോഡ്, രാജ്ഭവൻ എന്നിവിടങ്ങളിൽ ആണ് നിയന്ത്രണം ഉണ്ടാവുകയെന്ന് ട്രാഫിക് പോലീസ് അറിയിച്ചു.
Read MoreTag: against bjp
ബിജെപിയുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ കോൺഗ്രസിന്റെ പ്രതിഷേധ റാലി
ബെംഗളൂരു : ബിജെപി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് കർണാടകയിലെ കോൺഗ്രസ് പാർട്ടി വ്യാഴാഴ്ച ബെലഗാവിയിൽ വൻ റാലി നടത്തി. ബെലഗാവിയിലെ കോൺഗ്രസ് ഓഫീസിൽ നിന്ന് ആരംഭിച്ച റാലി 12 കിലോമീറ്റർ പിന്നിട്ട് സുവർണ സൗധയ്ക്ക് സമീപം അവസാനിച്ചു. നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകർ ആണ് റാലിയിൽ പങ്കെടുത്തത്. പ്രതിപക്ഷ നേതാവ് എസ് ആർ പാട്ടീൽ ഉൾപ്പെടെ 15 കോൺഗ്രസ് എംഎൽഎമാരെ കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ ചെയർമാൻ ബസവരാജ് ഹൊറട്ടി ബുധനാഴ്ച ഒരു ദിവസത്തേക്ക് ഇന്നലെ സസ്‌പെൻഡ് ചെയ്തിരുന്നു. എം നാരായണസ്വാമി, ബി കെ ഹരിപ്രസാദ്,…
Read More