ബെംഗളൂരു : സാധാരണ മനുഷ്യരുടെ ഹൃദയം ഇടതുവശത്തും കരൾ വലതുവശത്തുമാണ്. എന്നാലിവിടെ ഒരു സ്ത്രീക്ക് വലതുവശത്ത് ഹൃദയവും ഇടതുവശതാണ് കരളും ഉള്ളത്. അത് ആരോഗ്യകരമായി പ്രവർത്തിക്കുകയും ചെയ്യുന്നുണ്ട്. ഇതാണ് ഇപ്പോൾ വൈദ്യലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. ലോക ഹൃദയദിനത്തിലാണ് ഈ അതുല്യ സ്ത്രീയെക്കുറിച്ചുള്ള ചില അമ്പരപ്പിക്കുന്ന വസ്തുതകൾ പുറംലോകം അറിഞ്ഞത്. ബെലഗാവി തിലകവാടിയിൽ നിന്നുള്ള സവിത സുനില ചൗഗലെ (50) ആണ് വ്യത്യസ്തമായ ശരീരഘടനയുള്ള അപൂർവ സ്ത്രീ. ഭർത്താവ് സുനിലിനും മകൻ സുമിത്തിനുമൊപ്പം ആരോഗ്യകരവും സ്വാഭാവികവുമായ ജീവിതം നയിക്കുകയാണ് സവിത. സവിതയുടെ ശരീരത്തിൽ ഇടത് ശ്വാസകോശം വലതുവശത്തും…
Read MoreCategory: SPECIAL FEATURE
രാജവെമ്പാലയില്‍ നിന്ന് കുട്ടികളെ രക്ഷിച്ച് പിറ്റ് ബുള്‍
മനുഷ്യരെ പല അപകടങ്ങളില്‍ നിന്നും നായകള്‍ രക്ഷിക്കുന്ന വാര്‍ത്തകള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. അത്തരത്തില്‍ രാജവെമ്പാലയില്‍ നിന്നും കുട്ടികളെ രക്ഷിച്ച പിറ്റ് ബുള്‍ നായയാണ് വാര്‍ത്തകളില്‍ താരമാകുന്നത്. വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടികളുടെ അടുത്തെത്തിയ രാജവെമ്പാലയെ ആക്രമിച്ച് കൊല്ലുകയാരുന്നു പിറ്റ് ബുള്‍ നായ. വീട്ടുജോലിക്കാരിയുടെ മക്കള്‍ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് വീട്ടുവളപ്പില്‍ രാജവെമ്പാല എത്തിയത്. കുട്ടികള്‍ പേടിച്ച് കരയുന്നത് കേട്ട് ജെന്നി എന്ന പിറ്റ് ബുള്‍ പാഞ്ഞെത്തി. ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലെ ശിവഗണേഷ് കോളനിയിലാണ് സംഭവം നടന്നത്. കെട്ടിയിട്ട സ്ഥലത്തു നിന്ന് തുടലുപൊട്ടിച്ചാണ് ജെന്നി പാഞ്ഞെത്തിയത്. എന്നിട്ട് രാജവെമ്പാലെ കടിച്ചുകുടഞ്ഞു.…
Read Moreപകൽ മുഴുവൻ ഉറങ്ങി ഒമ്പത് ലക്ഷം നേടി ‘ബെംഗളൂരുകാരി’; സംഭവം ഇങ്ങനെ
ബെംഗളൂരു: ഒന്നും ചെയ്യാതെ വെറുതെ ഉറങ്ങി 9 ലക്ഷം നേടി വിജയിച്ച ബെംഗളൂരു സ്വദേശിയായ സായിശ്വരി പാട്ടീലാണ് ഇപ്പോൾ സോഷ്യൽ മീഡിയ വാർത്തകളിൽ നിറയുന്നത്. ഉറങ്ങി വെറുതെ എങ്ങനെ ലക്ഷങ്ങൾ സമ്പാദിക്കുമെന്ന് നിങ്ങൾ ചിന്തിച്ചേക്കാം. വാസ്തവത്തിൽ, ബെംഗളുരു ആസ്ഥാനമായുള്ള സ്റ്റാർട്ട്-അപ്പ് ഹോം ആൻഡ് സ്ലീപ്പ് സൊല്യൂഷൻ ബ്രാൻഡായ വേക്ക്ഫിറ്റിൻ്റെ സ്ലീപ്പ് ഇൻ്റേൺഷിപ്പ് പ്രോഗ്രാമിൽ അടുത്തിടെ സായിശ്വരി പങ്കെടുത്തിരുന്നു. ഇതിലൂടെ പരമാവധി ഉറക്കം ലഭിക്കുന്നവർക്ക് 9 ലക്ഷം രൂപ സമ്മാനത്തോടൊപ്പം ‘സ്ലീപ്പ് ചാമ്പ്യൻ’ പുരസ്‌കാരവുമായിരുന്നു സമ്മാനം, ഇ മത്സരത്തിലാണ് സായിശ്വരി വിജയിച്ച് 9 ലക്ഷം രൂപ…
Read Moreതിരുപ്പതി ലഡുവിന്റെ അറിയാകഥകൾ
വൈഎസ്ആർസിപി ഭരണകാലത്ത് തിരുമല വെങ്കിടേശ്വര ക്ഷേത്രത്തിലെ തിരുപ്പതി ലഡ്ഡു തയ്യാറാക്കാൻ മൃഗക്കൊഴുപ്പ് ഉപയോഗിച്ചെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡുവിൻ്റെ ആരോപണം ലഡുവിന്റെ മധുരം കുറച്ച് എന്നറിയില്ല. എന്നാൽ പ്രതിപക്ഷം ആരോപണം നിഷേധിച്ചെങ്കിലും ലോകത്തിലെ ഏറ്റവും സമ്പന്നമെന്ന് അറിയപ്പെടുന്ന തിരുമല തിരുപ്പതി ക്ഷേത്രത്തിലെ പതിറ്റാണ്ടുകളുടെ സമ്പന്നമായ ചരിത്രമുള്ള ലഡ്ഡുവിനെ കുറിച്ച് ഒരുപാട് കാര്യങ്ങൾ അറിയാനുണ്ട്. ലഡുവിന്റെ ചേരുവകളെ കുറിച്ചുള്ള തർക്കങ്ങൾ ഒരു വശത്ത് നടക്കട്ടെ. നമുക്ക് തിരുപ്പതി ലഡുവിനെ കുറിച്ച് അറിയില്ലാത്ത ചില കാര്യങ്ങളുണ്ട് അതിനെക്കുറിച്ച് പറയാം.തിരുപ്പതി ലഡ്ഡുവിനെ കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട രസകരമായ…
Read Moreചാർജിനിട്ട ഐഫോൺ എടുത്ത് മൊബൈൽ ടവറിൽ കയറി കുരങ്ങ്;, പിന്നീട് സംഭവിച്ചത്?
ബെംഗളൂരു: ദൊഡ്ഡബല്ലാപൂർ താലൂക്കിലെ തുബഗെരെ ഗ്രാമത്തിൽ കുരങ്ങ് ശല്യം വ്യാപകമാകുന്നു. വീട്ടിൽ ചാർജിൽ സൂക്ഷിച്ചിരുന്ന ഐഫോൺ എടുത്ത കുരങ്ങൻ ഫോണിനൊപ്പം ടവർ മുകളിലേക്ക് കയറി ഇരുന്നു. ഇതോടെ കുരങ്ങിൽ നിന്ന് ഫോൺ എടുക്കാൻ ഗ്രാമവാസികൾ പാടുപെട്ടു. ഗ്രാമത്തിലെ വീടുകളിൽ കുരങ്ങുകൾ കൂട്ടമായി വരുന്നുന്നതെന്നും പതിവാണ്. വീട്ടിൽ നിന്നും കിട്ടുന്ന സാധനങ്ങൾ എടുത്ത് കൊണ്ടുപോകും. അക്കൂട്ടത്തിലാണ്, വീട്ടിലെ ഐഫോൺ എടുത്ത ശേഷം, കുരങ്ങൻ ടവറിൽ കയറുകയും ഗ്രാമവാസികളുടെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ടവറിന് മുകളിൽ നിന്ന് ഫോൺ താഴേക്ക് എറിയുകയും ചെയ്തത്. മുകളിൽ നിന്നും വീണതിനാൽ…
Read Moreപത്താംതരം പാസായ മരുമകളെയും കടത്തി വെട്ടി എഴുപത്തിനാലാം വയസിൽ കോളേജ് ക്യൂ നായി തങ്കമ്മ മുമ്പോട്ട്
ഇലഞ്ഞി: പ്രായാധിക്യത്തെ കടത്തിവെട്ടി 74 ആം വയസ്സിൽ ബി കോം ഓണേഴ്സ് പഠനത്തിന് റെഗുലർ കോളേജിൽ അഡ്മിഷൻ നേടി തങ്കമ്മ പി എം ചരിത്രം കുറിച്ചു. എംജി യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള വിസാറ്റ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ CAP മുഖാന്തരം ആണ് തങ്കമ്മ അഡ്മിഷൻ നേടിയത്. ചെറുപ്പകാലത്ത് തനിക്ക് നിഷേധിക്കപ്പെട്ട വിദ്യാഭ്യാസം തിരിച്ചുപിടിക്കാൻ തങ്കമ്മേടത്തി നടന്നു കയറിയ വഴികൾ ആരെയും അത്ഭുതപെടുത്തും. 1951ൽ രാമപുരം പഞ്ചായത്തിലെ വെള്ളിലാപ്പള്ളി വില്ലേജിലാണ് ജനനം. കുട്ടിയായിരിക്കെ 8 ആം ക്ലാസ്സിൽ പഠനം നിർത്തേണ്ടി വന്നു. 1968 ൽ ഇലഞ്ഞിയിൽ…
Read Moreജീവിതത്തിന് പുതുനിറം; ഭിന്നശേഷികരായ ആയിരക്കണക്കിന് ആളുകൾക്ക് തൊഴിലവസരം നൽകി നഗരത്തിലെ മിട്ടി കഫേ
ബെംഗളൂരു: മിട്ടി കഫേയിലെ വിഭവങ്ങൾ പോലെത്തന്നെയാണ് ഇവിടെത്തെ ജീവനക്കാരുടെ ജീവിതവും. 29-കാരിയായ സംരംഭക അലീന ആലമിനെപ്പോലുള്ളവർ മറ്റുള്ളവരിൽ മാറ്റത്തിൻ്റെ വിത്തുകൾ പാകിയ സ്ഥലമാണ് നഗരത്തിലെ മിട്ടി കഫേ . ശാരീരികവും ബുദ്ധിപരവുമായ വൈകല്യമുള്ള മുതിർന്നവർക്ക് അനുഭവപരിചയ പരിശീലനവും തൊഴിലും നൽകുന്ന കഫേകളുടെ ഒരു ശൃംഖലയുള്ള എൻജിഒയായ മിറ്റി കഫേയുടെ സ്ഥാപകനും സിഇഒയുമായ ആലം ഇന്ത്യയിലെ ഭിന്നശേഷിയുള്ള സമൂഹത്തിൽ സ്വാധീനം ചെലുത്തുന്നു. പൊക്കമില്ലെന്ന് ചൂണ്ടിക്കാട്ടി എഴുപതിൽ അതികം കമ്പനികൾ ജോലി നിഷേധിച്ച ശേഷമാണ് ഭൈരപ്പയ്ക്ക് മിട്ടി കഫെയിൽ ജോലി ലഭിച്ചത്. ഔട്ട്ലെറ്റ് മാനേജരായ ഭൈരപ്പ സഹപ്രവർത്തകയായ…
Read Moreബെംഗളൂരു! വോട്ട് ചെയ്യൂ, സൗജന്യ ബിയർ, ബർഗർ, വിമാനം വണ്ടർല അമ്യൂസ്‌മെന്റ് പാർക്ക് ടിക്കറ്റുകളിൽ കിഴിവുകൾ എന്നിവയും മറ്റും നേടൂ | നിങ്ങൾ അറിയേണ്ടതെല്ലാം
ബംഗളൂരു: ഹലോ ബംഗളൂരു നോക്കൂ! ഈ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിലൂടെ സൗജന്യ ബിയറും ബർഗറുകൾക്കും വിമാന ടിക്കറ്റുകൾക്കും മറ്റും അതിശയിപ്പിക്കുന്ന കിഴിവുകൾ നേടാനും അവസരം. ഇത് മാത്രമല്ല, നിങ്ങളുടെ പോളിംഗ് ബൂത്തുകൾ വരെ നിങ്ങൾക്ക് സൗജന്യ ബൈക്ക് സവാരിയും ലഭിക്കും. പൊതുതിരഞ്ഞെടുപ്പിൽ വോട്ടർമാരുടെ എണ്ണം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. അതിനായി ബംഗളൂരുവിലെ റസ്റ്റോറൻ്റുകൾ, സ്വകാര്യ കമ്പനികൾ, മൊബിലിറ്റി അഗ്രഗേറ്റർ ആപ്പുകൾ എന്നിവ കൂടുതൽ കൂടുതൽ നഗരവാസികളെ അവരുടെ കിഴിവുകൾ നൽകി പ്രോത്സാഹിപ്പിക്കുന്നതിന് നൂതനമായ പ്രചാരണങ്ങളും സംരംഭങ്ങളും ആരംഭിച്ചിട്ടുണ്ട്. ബെംഗളൂരുവിൽ രണ്ടാം…
Read Moreഉഗാദി 2024 : ഹനുമാൻ കോപ്പയിൽ പാവ പ്രവചിച്ചു! ആരായിരിക്കും അടുത്ത പ്രധാനമന്ത്രി എന്ന്
ബെംഗളൂരു : ഉഗാദി ഉത്സവത്തോടനുബന്ധിച്ച് വിവിധ ജില്ലകളിൽ വ്യത്യസ്ത തരത്തിലുള്ള ആഘോഷങ്ങലാണ് നടക്കുക . ധർവാഡയിൽ ആവട്ടെ പാവ ഭാവി പ്രവചിക്കുന്ന ഒരു പരമ്പരാഗത ചടങ്ങും കാണപ്പെട്ടുവരുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ഒരാളുടെ വർഷം മുഴുവനും വരുന്ന ഭാവിയെ പറ്റി ഇവിടെ പറയുമെന്നാണ് പറയപ്പെടുന്നത്. അതുകൊണ്ടുതന്നെ ഇവിടെ പറയുന്ന ഭാവിയെക്കുറിച്ച് അറിയുന്നതിന് ആളുകൾക്കും പ്രത്യേക താൽപ്പര്യമുണ്ട്. അതിനിടയിലാണ് കേന്ദ്ര-സംസ്ഥാന രാഷ്ട്രീയത്തിൽ ഇത്തവണ മാറ്റമുണ്ടാകില്ലെന്ന് ധാർവാഡിലെ പാവ പ്രവചിച്ചിരിക്കുന്നത്. ഇതനുസരിച്ച് ഇത്തവണയും നരേന്ദ്രമോദി രാജ്യത്തിൻ്റെ പ്രധാനമന്ത്രിയാകുമെന്നാണ് പാവ പ്രവചനം. ധാർവാഡ് താലൂക്കിലെ ഉപ്പിനയിലെ ബെറ്റഗേരി ഗ്രാമത്തോട് ചേർന്നുള്ള…
Read Moreടിൻ ഫാക്ടറി നിന്നും കോറമംഗള വരെ ഊബർ ഓട്ടോ നിരക്ക് ഒരു കോടി രൂപ; ചാർജ്ജ് കണ്ട് ഞെട്ടി യുവാവ്
ബംഗളൂരു: ആന്ധ്രാപ്രദേശിൽ നിന്ന് ബെംഗളുരുവിലെത്തിയ യുവാവ് അടിയന്തര യാത്രയ്ക്കായി യൂബർ ഓട്ടോ ബുക്ക് ചെയ്തു. ടിൻ ഫാക്ടറിയിൽ നിന്ന് ഓട്ടോ പിടിച്ച് കോറമംഗലയിൽ ഇറങ്ങിയ യാത്രക്കാരൻ യൂബർ ഓട്ടോ ചാർജ് കണ്ട് ഞെട്ടിത്തരിച്ചു നിന്നു. കാരണം ടിൻ ഫാക്ടറി മുതൽ കോറമംഗല വരെ വെറും 15 കിലോമീറ്റർ യാത്രയ്ക്ക് 500-1000 രൂപയാണ് ഓട്ടോ ചാർജ്. അതിന് പകരം ഒരു കോടി രൂപയാണ് യൂബർ ഓട്ടോ ചാർജ് കാണിച്ചത്. . ആപ്പ് അധിഷ്‌ഠിത ഊബർ ഓട്ടോ ബുക്ക് ചെയ്‌ത് യാത്ര ചെയ്‌ത ആന്ധ്രാ യാത്രക്കാരൻ ശരിക്കും…
Read More