സംസ്ഥാനത്ത് ഇന്ന് 596 കോവിഡ് മരണം;നഗര ജില്ലയിൽ ആകെ ഡിസ്ചാര്‍ജ് 6 ലക്ഷം കടന്നു.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 39305 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.32188 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 31.66%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 32188 ആകെ ഡിസ്ചാര്‍ജ് : 1383285 ഇന്നത്തെ കേസുകള്‍ : 39305 ആകെ ആക്റ്റീവ് കേസുകള്‍ : 571006 ഇന്ന് കോവിഡ് മരണം : 596 ആകെ കോവിഡ് മരണം : 19372 ആകെ പോസിറ്റീവ് കേസുകള്‍ : 1973683 ഇന്നത്തെ പരിശോധനകൾ :…

Read More

അടുത്ത 4 ദിവസങ്ങളിൽ സംസ്ഥാനത്തും നഗരത്തിലും നേരിയ മഴക്ക് സാധ്യത

ബെംഗളൂരു: മെയ് 10 മുതൽ 14 വരെ സംസ്ഥാനത്ത് നേരിയ തോതിൽ മിതമായ മഴ അനുഭവപ്പെടും. ബെംഗളൂരു നഗരത്തിലും ഈ ദിവസങ്ങളിൽ നേരിയ തോതിലുള്ള മഴക്ക് സാധ്യത ഉള്ളതായി ഇന്ത്യൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബെംഗളൂരു നഗരത്തിൽ അടുത്ത 24 മണിക്കൂറിൽ ഭാഗികമായി മേഘാവൃതമായ ആകാശമായിരിക്കും. നഗരത്തിൽ ചില പ്രദേശങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്കും സാധ്യത ഉണ്ട്. വരും ദിവസങ്ങളിൽ നഗരത്തിലെ പരമാവധി, കൂടിയ താപനില 34 ഡിഗ്രി സെൽഷ്യസും കുറഞ്ഞത് 23 ഡിഗ്രി സെൽഷ്യസും ആയിരിക്കും. തീരദേശ കർണാടകയിലെ ചില സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ…

Read More

രാജ്യത്തെ 3,66,161 പുതിയ കോവിഡ് 19 കേസുകളിൽ 73.91 ശതമാനവും കർണാടക ഉൾപ്പെടെയുള്ള 10 സംസ്ഥാനങ്ങളിൽ നിന്നും.

ന്യൂ ഡൽഹി: രാജ്യത്ത് ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ട 3,66,161 പുതിയ കോവിഡ് 19 കേസുകളിൽ 73.91 ശതമാനവും മഹാരാഷ്ട്ര, കർണാടക, കേരളം ഉൾപ്പെടെ 10 സംസ്ഥാനങ്ങളിൽ നിന്നും രജിസ്റ്റർ ചെയ്തതാണെന്ന് കേന്ദ്രആരോഗ്യ മന്ത്രാലയം അറിയിച്ചു. ഡൽഹി ,തമിഴ്‌നാട്, ഉത്തർപ്രദേശ്, ആന്ധ്രാപ്രദേശ്, പശ്ചിമ ബംഗാൾ, രാജസ്ഥാൻ, ഹരിയാന എന്നിവയാണ് പട്ടികയിൽ ഉൾപ്പെടുന്ന മറ്റ് സംസ്ഥാനങ്ങൾ. മഹാരാഷ്ട്രയിൽ ഏറ്റവും കൂടുതൽ പ്രതിദിനം 48,401 കേസുകൾറിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 47,930 കേസുകളുമായി കർണാടക തൊട്ടുപിന്നിൽ ഉണ്ട്. കേരളത്തിൽ ഇന്നലെ 35,801 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇന്ത്യയുടെ മൊത്തം കോവിഡ് -19 ആക്റ്റീവ്കേസുകളുടെ…

Read More

ഓക്സിജൻ സിലിണ്ടറുകൾ കരിഞ്ചന്തയിൽ വിൽപ്പന നടത്തി;നഗരത്തിൽ ഒരാൾ അറസ്റ്റിൽ.

ബെംഗളൂരു: വെള്ളിയാഴ്ച വൈകുന്നേരം പീന്യയിലെ ഓക്സിജൻ സിലിണ്ടർ നിർമാണ കമ്പനിയിൽ കേന്ദ്ര ക്രൈംബ്രാഞ്ച് അധികൃതർ റെയ്ഡ് നടത്തി ഓക്സിജൻ സിലിണ്ടറുകൾ അനധികൃതമായി വിറ്റതിന് ഒരു ജീവനക്കാരനെ അറസ്റ്റ് ചെയ്തു. കരിഞ്ചന്തയിൽ ഓക്സിജൻ സിലിണ്ടറുകൾ അമിത വിലയ്ക്ക് വിൽക്കുകയായിരുന്നു ഇയാൾ. പീന്യ ഇൻഡസ്ട്രിയൽ ഏരിയയിലെ സിഗാ ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ് ജീവനക്കാരനായ രവികുമാർ (36) ആണ് അറസ്റ്റിലായത്. വിശ്വസനീയമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സി സി ബി ഉദ്യോഗസ്ഥർ കമ്പനി വളപ്പിൽ റെയ്ഡ് നടത്തി. 47 ലിറ്ററിന്റെ രണ്ട് ഓക്സിജൻ സിലിണ്ടറുകൾ 6,000 രൂപയ്ക്ക് വിൽക്കാൻ ശ്രമിച്ച രവിയെ സംഭവസ്ഥലത്ത് നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു .…

Read More

18-44 വയസ് പ്രായമുള്ളവർക്ക് കോവിഡ് 19 വാക്സിനേഷൻ ഇന്ന് ആരംഭിക്കും.

ബെംഗളൂരു: സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന കോവിഡ് കേസുകളിൽ പകുതിയോളം കേസുകളും മരണങ്ങളും ബെംഗളൂരു നഗരത്തിൽ നിന്നാണ് എന്നിരിക്കെ,18 മുതൽ 44 വയസ് പ്രായമുള്ളവർക്കുള്ള കോവിഡ്-19 വാക്‌സിനുകൾ മെയ് 10 മുതൽ നഗരത്തിലെ എല്ലാ പ്രധാന ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലും ലഭ്യമാകുമെന്ന് ആരോഗ്യമന്ത്രി ഡോ. കെ. സുധാകർ ഞായറാഴ്ച്ച പറഞ്ഞു. കെസി ജനറൽ ആശുപത്രി, ജയനഗർ ജനറൽ ആശുപത്രി, സർ സിവി രാമൻ ജനറൽ ആശുപത്രി, സർക്കാർ മെഡിക്കൽ കോളേജുകൾ, ഇഎസ്ഐ ആശുപത്രികൾ, ബെംഗളൂരുവിലെ നിംഹാൻസ് എന്നിവിടങ്ങളിൽ തിങ്കളാഴ്ച മുതൽ 18 നും 44 നും ഇടയിൽ പ്രായമുള്ള പൗരന്മാർക്ക് കോവിഡ്…

Read More

നഗര ജില്ലയിൽ മാത്രം ആകെ കോവിഡ് മരണം 8000 കടന്നു;ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 47930 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.31796 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 32.71%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 31796 ആകെ ഡിസ്ചാര്‍ജ് : 1351097 ഇന്നത്തെ കേസുകള്‍ : 47930 ആകെ ആക്റ്റീവ് കേസുകള്‍ : 564485 ഇന്ന് കോവിഡ് മരണം : 490 ആകെ കോവിഡ് മരണം : 18776 ആകെ പോസിറ്റീവ് കേസുകള്‍ : 1934378 ഇന്നത്തെ പരിശോധനകൾ :…

Read More

കോവിഡ് 19: ടെസ്റ്റുകളുടെ എണ്ണം ഉയർത്താൻ 15 ലക്ഷം റാപ്പിഡ് ആന്റിജൻ ടെസ്റ്റ് കിറ്റുകൾ ബി.ബി.എം.പി.ക്ക്.

ബെംഗളൂരു: നഗരത്തിൽ കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർധിച്ചു വരുന്ന സാഹചര്യത്തിൽ കോവിഡ് പരിശോധനകളുടെ എണ്ണം മെച്ചപ്പെടുത്തുന്നതിനായി സംസ്ഥാന സർക്കാർ ബി ബി എം പിക്ക് 15  ലക്ഷം റാപ്പിഡ് ആന്റിജൻ ടെസ്റ്റ് (റാറ്റ്) കിറ്റുകൾ അനുവദിച്ചതായി ബി ബി എം പി ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്ത പറഞ്ഞു. “കോവിഡ് 19 രോഗബാധ നേരത്തേ കണ്ടെത്തുന്നതിനും അണുബാധ സമയബന്ധിതമായിചികിത്സിക്കുന്നതിനും റാപിഡ് ആന്റിജൻ ടെസ്റ്റ് കിറ്റുകൾ സഹായിക്കും, ഇത് വൈറസിന്റെ വ്യാപനംകുറയ്ക്കുന്നതിനും സഹായിക്കും,” എന്ന് ബി‌ ബി എം‌ പി അഡ്മിനിസ്ട്രേറ്റർ രാകേഷ് സിങ്ങിനൊപ്പം ജെ ജെനഗറിലെ…

Read More

കോവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന മെഡിക്കൽ,നഴ്സിംഗ് വിദ്യാർത്ഥികൾക്ക് അധിക സ്‌റ്റെപെൻ്റും ഗ്രേസ് മാർക്കും പ്രഖ്യാപിച്ച് സർക്കാർ; 32 കോടി വകയിരുത്തി.

ബെംഗളൂരു : സർക്കാറിൻ്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലേക്ക് നിയോഗിക്കപ്പെടുന്ന പാരാമെഡിക്കൽ ,നേഴ്സിംഗ്, എം.ബി.ബി.എസ് വിദ്യാർത്ഥികൾക്ക് നിലവിൽ നൽകുന്ന സ്റ്റൈപ്പെൻ്റിന് പുറമെ 6 മാസത്തേക്ക് 5000 മുതൽ 10000 വരെ അധികമായി നൽകും.ഇതിനായി 32 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്കും ലഭിക്കും. എം.ബി.ബി.എസ് ഇൻ്റേൺഷിപ്പ് ചെയ്യുന്നവർക്ക് ഇപ്പോൾ ലഭിക്കുന്ന 30000 രൂപയുടെ കൂടെ 10000 കൂടി ലഭിക്കും. പി ജി ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് ഇപ്പോൾ ലഭിക്കുന്ന 45000 ൻ്റെ കൂടെ 10000 കൂടി ലഭിക്കും. പി ജി രണ്ടാം വർഷക്കാർക്ക് 10000…

Read More

ആകെ കോവിഡ് മരണം 18000 കടന്നു;ഇന്നത്തെ കർണാടകയിലെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം…

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 47563 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.34881 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 30.28%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 34881 ആകെ ഡിസ്ചാര്‍ജ് : 1319301 ഇന്നത്തെ കേസുകള്‍ : 47563 ആകെ ആക്റ്റീവ് കേസുകള്‍ : 548841 ഇന്ന് കോവിഡ് മരണം : 482 ആകെ കോവിഡ് മരണം : 18286 ആകെ പോസിറ്റീവ് കേസുകള്‍ : 1886448 ഇന്നത്തെ പരിശോധനകൾ :…

Read More

ഏറ്റവും കൂടുതൽ മരണം രേഖപ്പെടുത്തിയ ദിവസം; കർണാടകയിൽ ഇന്ന് 592 കോവിഡ് മരണം;നഗര ജില്ലയിൽ ആകെ കോവിഡ് രോഗബാധിതരുടെ എണ്ണം 9 ലക്ഷം കടന്നു;ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം…..

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 48781 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.28623 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 30.69%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 28623 ആകെ ഡിസ്ചാര്‍ജ് : 1284420 ഇന്നത്തെ കേസുകള്‍ : 48781 ആകെ ആക്റ്റീവ് കേസുകള്‍ : 536641 ഇന്ന് കോവിഡ് മരണം : 592 ആകെ കോവിഡ് മരണം : 17804 ആകെ പോസിറ്റീവ് കേസുകള്‍ : 1838885 ഇന്നത്തെ പരിശോധനകൾ :…

Read More
Click Here to Follow Us