വൈറ്റ്ഫീൽഫീൽഡിലെ പിജിയുടെ അഞ്ചാം നിലയിൽ നിന്ന് ചാടി യുവതി ആത്മഹത്യ ചെയ്തു

ബെംഗളൂരു: ആന്ധ്രാപ്രദേശിലെ കടപ്പ സ്വദേശിനിയായ യുവതി മരണക്കുറിപ്പെഴുതി വൈറ്റ്ഫീൽഫീൽഡിലുള്ള പിജിയുടെ അഞ്ചാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു.

ഇന്നലെ വൈകിട്ട് ഏഴു മണിയോടെയാണ് സംഭവം . , . ഗൗതമി ആത്മഹത്യ ചെയ്ത യുവതിയാണ്. ബാംഗ്ലൂരിൽ സ്ഥിരതാമസമാക്കിയ മരിച്ച യുവതി ടി.സി.എസിൽ ജോലി ചെയ്യുകയായിരുന്നു.

  രുചിയല്ല, വില്ലൻ സോഡിയം; ഗോപി മഞ്ചൂരിയനും ഇൻസ്റ്റന്റ് നൂഡിൽസും യുവാക്കളിൽ വരുത്തിവെക്കുന്ന വിൻ വിപത്തെന്ന് ബെംഗളൂരുവിലെ ഡോക്ടർമാർ

‘എൻ്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യരുത് എന്നാണ് മരണത്തിന് മുമ്പ് മരണക്കുറിപ്പ് എഴുതിവെച്ചിരുന്നത്. ഒരു തരത്തിലുള്ള അന്വേഷണവും നടത്തരുത്.

എൻ്റെ മൃതദേഹം മാതാപിതാക്കൾക്ക് നൽകണമെന്നും മരണക്കുറിപ്പിൽ എഴുതിവെച്ചാണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്. സംഭവത്തിൽ വൈറ്റ്ഫീൽഡ് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്തെ 20 നഗരങ്ങളിൽ ബെസ്കോം ഓൺലൈൻ സേവനങ്ങൾ താൽക്കാലികമായി നിർത്തിവെക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts