നഗരത്തിൽ കനത്തമഴ: പല റോഡുകളും വെള്ളത്തിനടിയിലായി; വാഹനങ്ങൾ വെള്ളത്തിൽ മുങ്ങി

കഴിഞ്ഞ രണ്ട് മൂന്ന് ദിവസമായി സംസ്ഥാന തലസ്ഥാനമായ നഗരത്തിൽ കനത്ത മഴയാണ് റിപ്പോർട്ട് ചെയ്യുന്നത്.

വൈകുന്നേരമായതോടെ കനത്ത മഴയിൽ ജനം വലയുകയാണ്. ഇന്നലെ രാത്രിയായതോടെ നഗരത്തിൽ ഇടിമിന്നലോടുകൂടി ശക്തമായ മഴ വീണ്ടും തുടങ്ങി.

ചാമരാജ് പേട്ട, സമ്പങ്കിരാമനഗർ, ടൗൺ ഹാൾ, ലാൽ ബാഗ്, റിച്ച്‌മണ്ട് റോഡ്, ജയനഗർ, ബനശങ്കരി, കോർപ്പറേഷൻ പരിസരം എന്നിവിടങ്ങളിലെല്ലാം കനത്ത മഴ പെയ്തതോടെ വാഹനയാത്രക്കാർ വഴിയിൽ പെട്ട് പോയി.

  കെഎസ്ആർടിസിയിലെ സൗജന്യ സ്ത്രീയാത്ര; സതീശൻ സർക്കാർ വിളിച്ച നിർണായക യോഗം ഇന്ന്

രാജാജിനഗറിന് ചുറ്റും മഴ പെയ്തതോടെ മഴയിൽ റോഡുകൾ വെള്ളത്തിൽ മുങ്ങി. വെള്ളം നിറഞ്ഞ റോഡുകളിലൂടെ വാഹനയാത്രികർ സഞ്ചരിക്കുന്ന സാഹചര്യമാണ് ഉണ്ടായത്.

മഴവെള്ളം ഒഴുകിപ്പോകാൻ കൃത്യമായ സംവിധാനമില്ലാത്തതിനാൽ കാറുകളും ഓട്ടോകളും ബൈക്കുകളും ഹൈവേയിൽ വെള്ളത്തിലാണ്.

മഴവെള്ളം ഒഴുകിപ്പോകാൻ കൃത്യമായ സംവിധാനമില്ലാത്തതിനാൽ കാറുകളും ഓട്ടോകളും ബൈക്കുകളും ഹൈവേയിൽ വെള്ളത്തിലായി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കോടികളുടെ ബിസിനസ്സ്, ലക്ഷങ്ങളുടെ ശമ്പളം; പക്ഷേ ഒന്നിനോടും ആവേശമില്ല; ബെംഗളൂരു സ്റ്റാർട്ടപ്പ് സ്ഥാപകന്റെ തുറന്നുപറച്ചിൽ ചർച്ചയാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകി മുഖ്യമന്ത്രി; ആദ്യ ദിവസം പോളിയോ നൽകിയത് 11 ലക്ഷത്തിലധികം കുട്ടികൾക്ക്
[masterslider id="10"]

Related posts