ഏറ്റവും കൂടുതൽ മരണം രേഖപ്പെടുത്തിയ ദിവസം; കർണാടകയിൽ ഇന്ന് 592 കോവിഡ് മരണം;നഗര ജില്ലയിൽ ആകെ കോവിഡ് രോഗബാധിതരുടെ എണ്ണം 9 ലക്ഷം കടന്നു;ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം…..

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 48781 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.28623 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 30.69%.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 28623
  • ആകെ ഡിസ്ചാര്‍ജ് : 1284420
  • ഇന്നത്തെ കേസുകള്‍ : 48781
  • ആകെ ആക്റ്റീവ് കേസുകള്‍ : 536641
  • ഇന്ന് കോവിഡ് മരണം : 592
  • ആകെ കോവിഡ് മരണം : 17804
  • ആകെ പോസിറ്റീവ് കേസുകള്‍ : 1838885
  • ഇന്നത്തെ പരിശോധനകൾ : 158902
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 26714702
  നാല് മാസം ഗർഭിണിയായ ഭാര്യയെ നായയെ കെട്ടുന്ന ബെൽറ്റുകൊണ്ട് ശ്വാസംമുട്ടിച്ച് കൊന്ന് യുവാവ് ജീവനൊടുക്കി

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 21376
  • ആകെ പോസിറ്റീവ് കേസുകൾ: 908462
  • ഇന്ന് ഡിസ്ചാര്‍ജ് : 11784
  • ആകെ ഡിസ്ചാര്‍ജ് : 558992
  • ആകെ ആക്റ്റീവ് കേസുകള്‍ : 341978
  • ഇന്ന് മരണം : 346
  • ആകെ മരണം : 7491
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരത്തിലെ തെരുവുകൾ തൂത്തുവാരി കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നഗരത്തിൽ കളിക്കളങ്ങൾ ഓർമ്മയാകുന്നു; മൊബൈൽ മാറ്റിവെച്ചാൽ മക്കൾ എങ്ങോട്ട് പോകണം? കോൺക്രീറ്റ് വഴികളിൽ കുട്ടികാലം തളയ്ക്കപ്പെടുന്നു
[masterslider id="10"]

Related posts