ബെംഗളൂരുവിൽ ഡിജെ അലൻ വാക്കറുടെ സംഗീത പരിപാടിയിൽ പ്രത്യക്ഷപ്പെട്ട് ആലിയ ഭട്ട്

ബെംഗളൂരു : ഒക്‌ടോബർ 4-ന് ഡിജെ അലൻ വാക്കറിൻ്റെ ബംഗളൂരു മ്യൂസിക് ഷോയിൽ ബോളിവുഡ് താരം ആലിയ ഭട്ട് വേദിയിൽ പങ്ക്ചേർന്നു.

വരാനിരിക്കുന്ന ത്രില്ലർ ചിത്രമായ ജിഗ്രയുടെ പ്രൊമോഷന്റെ ഭാഗമായാണ് ആലിയ ഭട്ട് ഷോയിൽ പങ്കെടുത്തത്.

ഇവരുടെ സംഗീത പരിപാടിയിൽ നിന്നുള്ള നിരവധി ഫോട്ടോകളും വീഡിയോകളും ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്.

  യാത്ര സുരക്ഷിതമെന്ന് കരുതിയെങ്കിൽ തെറ്റി; മെട്രോ ട്രെയിനിൽ വെച്ച് യുവാവിന് സംഭവിച്ചത്! ബിഎംആർസിഎല്ലിന് കോടതി ചുമത്തിയ പിഴ എത്രയെന്നറിയാമോ?.

https://x.com/Aliasnation/status/1842255506326319242?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1842255506326319242%7Ctwgr%5E172b15a763b085ad540cdbae73220b205a292982%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.deccanherald.com%2Fentertainment%2Falia-bhatts-surprise-appearance-at-alan-walkers-concert-in-bengaluru-makes-fans-go-gaga-3220700

വാസൻ ബാലയുടെ ജിഗ്രയിൽ അഭിനയിക്കുന്ന ആലിയ ഭട്ട്, അലൻ വാക്കറുടെ സംഗീത പരിപാടിയിൽ പങ്കെടുക്കുക മാത്രമല്ല, അദ്ദേഹത്തോടൊപ്പം ചൽ കുടിയേ എന്ന ഗാനത്തിന് സ്റ്റേജിൽ അവതരിപ്പിക്കുകയും ചെയ്തു.

ഒരു ആരാധകയാണ് അവരുടെ എക്‌സ് അക്കൗണ്ടിൽ ആലിയ മ്യൂസിക് ഷോയിൽ പങ്കെടുത്തതിന്റെ വീഡിയോകളും ഫോട്ടോകളും പങ്കിട്ടത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഡി.കെ ശിവകുമാറും നടൻ സുദീപും പങ്കെടുത്ത സമൂഹ വിവാഹ വേദിയിൽ തീപിടുത്തം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts