ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് 47563 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.34881 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ടെസ്റ്റ് പോസിറ്റീവിറ്റി 30.28%.
കൂടുതൽ വിവരങ്ങള്‍ താഴെ.
കര്‍ണാടക :
- ഇന്ന് ഡിസ്ചാര്‍ജ് : 34881
- ആകെ ഡിസ്ചാര്‍ജ് : 1319301
- ഇന്നത്തെ കേസുകള്‍ : 47563
- ആകെ ആക്റ്റീവ് കേസുകള്‍ : 548841
- ഇന്ന് കോവിഡ് മരണം : 482
- ആകെ കോവിഡ് മരണം : 18286
- ആകെ പോസിറ്റീവ് കേസുകള്‍ : 1886448
- ഇന്നത്തെ പരിശോധനകൾ : 157027
- കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 26871729
ബെംഗളൂരു നഗര ജില്ല
- ഇന്നത്തെ കേസുകള്‍ : 21534
- ആകെ പോസിറ്റീവ് കേസുകൾ: 929996
- ഇന്ന് ഡിസ്ചാര്‍ജ് : 18473
- ആകെ ഡിസ്ചാര്‍ജ് : 577465
- ആകെ ആക്റ്റീവ് കേസുകള്‍ : 344754
- ഇന്ന് മരണം : 285
- ആകെ മരണം : 7776