ബെംഗളൂരു: സൗത്ത് ബെംഗളൂരുവിലെ സർക്കാർ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഡോക്ടർ നവംബർ 18 നും 20 നും ഇടയിൽ സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റിലെ ഒരു സ്റ്റാർ ഹോട്ടലിൽ നടന്ന കോൺഫറൻസിൽ പങ്കെടുത്തതായി ആരോഗ്യ കുടുംബക്ഷേമ വകുപ്പ് വ്യക്തമാക്കി. മറ്റ് രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമുള്ള പ്രതിനിധികൾ പങ്കെടുത്ത ഈ സമ്മേളനത്തിനിടെയാകാം അദ്ദേഹത്തിന് വൈറസ് പിടിപെട്ടിട്ടുണ്ടാവുക ,”എന്ന് ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരിൽ ഒരാൾ പറഞ്ഞു. “അദ്ദേഹത്തിന്റെ ടെസ്റ്റ് റിപ്പോർട്ടിന് കുറഞ്ഞ സിടി മൂല്യമുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്ന്, അദ്ദേഹത്തിന്റെ സാമ്പിൾ ജീനോമിക് സീക്വൻസിംഗിനായി അയയ്ക്കാൻ…
Read MoreCategory: HEALTH
കർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (02-12-2021).
ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് കോവിഡ് കേസുകൾ 363 റിപ്പോർട്ട് ചെയ്തു. 191 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 0.34% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 191 ആകെ ഡിസ്ചാര്‍ജ് : 2951845 ഇന്നത്തെ കേസുകള്‍ : 363 ആകെ ആക്റ്റീവ് കേസുകള്‍ : 6743 ഇന്ന് കോവിഡ് മരണം : 3 ആകെ കോവിഡ് മരണം : 38216 ആകെ പോസിറ്റീവ് കേസുകള്‍ : 2996833…
Read Moreസംസ്ഥാനത്ത് ഒമൈക്രോൺ ബാധിച്ച രോഗിയുമായി സമ്പർക്കം പുലർത്തിയ അഞ്ച് പേർക്ക് കൊവിഡ്-19 പോസിറ്റീവ്.
ബെംഗളൂരു: സംസ്ഥാനത്ത് രണ്ട് പേർക്ക് കൊറോണ വൈറസിന്റെ ഒമിക്‌റോൺ വകഭേദം ബാധിച്ചതായി കണ്ടെത്തിയതിനെത്തുടർന്ന്, രോഗികളിൽ ഒരാളുടെ അഞ്ച് കോൺടാക്‌റ്റുകൾ പോസിറ്റീവ് പരീക്ഷിക്കുകയും അവരുടെ സാമ്പിളുകൾ കൂടുതൽ പരിശോധനയ്ക്കായി അയക്കുകയും ചെയ്തെന്നു ബൃഹത് ബെംഗളൂരു മഹാനഗര പാലിക (ബിബിഎംപി) മേധാവി ഗൗരവ് ഗുപ്ത ഡിസംബർ 2 വ്യാഴാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. കൂടാതെ ഒമൈക്രോൺ വേരിയന്റ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയ 46 കാരൻ ബെംഗളൂരുവിലെ ഒരു ആശുപത്രിയിൽ ജോലി ചെയ്യുന്ന വ്യക്തിയാണ്. രോഗിക്ക് യാത്രാ ചരിത്രമില്ലെന്ന് ബിബിഎംപി മേധാവി സ്ഥിരീകരിച്ചു. ഒമൈക്രോണിനെക്കുറിച്ച് പരിഭ്രാന്തരാകേണ്ടതില്ലെന്നും, എന്നാൽ അവബോധം അത്യന്താപേക്ഷിതമാണെന്നും…
Read Moreകേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (02-12-2021).
കേരളത്തില്‍ ഇന്ന് 4700 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 850, എറണാകുളം 794, കോഴിക്കോട് 612, തൃശൂര്‍ 395, കൊല്ലം 375, കണ്ണൂര്‍ 309, കോട്ടയം 295, ആലപ്പുഴ 215, പത്തനംതിട്ട 183, വയനാട് 176, ഇടുക്കി 159, മലപ്പുറം 136, പാലക്കാട് 104, കാസര്‍ഗോഡ് 97 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 59,702 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 19 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 21 വാര്‍ഡുകളാണുള്ളത്. ഇവിടെ…
Read Moreഒമിക്രോൺ ഇന്ത്യയിലും; കർണാടകയിൽ രണ്ടു പേർക്ക് രോഗം സ്ഥിരീകരിച്ചു
ബംഗളൂരു: ലോകത്തെ ഭീതിയിൽ നിർത്തുന്ന കോവിഡ് -19 പുതിയ വകഭേദം ഒമിക്രോൺ ഇന്ത്യയിലും സ്ഥിരീകരിച്ചു. കർണാടകയിൽ രണ്ടുപേർക്കാണ് ഇത് സ്ഥിരീകരിച്ചത്. ലോകത്ത് 25ലധികം രാജ്യങ്ങളിൽ ഇതിനകം ഒമിക്രോൺ കണ്ടെത്തിയിട്ടുണ്ട്. 66, 46 വയസുളളവര്‍ക്കാര്‍ രോഗം, ഇരുവരുമായി സമ്പര്‍ക്കം ഉണ്ടായവര്‍ നിരീക്ഷണത്തിലാണ്. സമ്പര്‍ക്കത്തില്‍ വന്നവരുടെ സാംപിളുകള്‍ ജനിതക ശ്രേണീകരണം നടത്തും. ആശങ്കയുടെ സാഹചര്യമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. Two cases of #Omicron Variant reported in the country so far. Both cases from Karnataka: Lav Agarwal, Joint Secretary, Union…
Read Moreകർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (01-12-2021).
ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് കോവിഡ് കേസുകൾ 322 റിപ്പോർട്ട് ചെയ്തു. 162 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 0.31% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 162 ആകെ ഡിസ്ചാര്‍ജ് : 2951654 ഇന്നത്തെ കേസുകള്‍ : 322 ആകെ ആക്റ്റീവ് കേസുകള്‍ : 6574 ഇന്ന് കോവിഡ് മരണം : 2 ആകെ കോവിഡ് മരണം : 38213 ആകെ പോസിറ്റീവ് കേസുകള്‍ : 2996470…
Read Moreകേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (01-12-2021).
കേരളത്തില്‍ ഇന്ന് 5405 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 988, എറണാകുളം 822, കോഴിക്കോട് 587, തൃശൂര്‍ 526, കോട്ടയം 518, കൊല്ലം 351, മലപ്പുറം 282, പത്തനംതിട്ട 253, കണ്ണൂര്‍ 236, വയനാട് 220, ഇടുക്കി 193, പാലക്കാട് 180, ആലപ്പുഴ 162, കാസര്‍ഗോഡ് 87 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 64,191 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 19 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 21 വാര്‍ഡുകളാണുള്ളത്. ഇവിടെ…
Read Moreആരോഗ്യ പ്രവർത്തകർക്ക് വാക്സിൻ ബൂസ്റ്റർ ഡോസുകൾ നൽകാൻ സംസ്ഥാന സർക്കാർ ഉദ്ദേശിക്കുന്നു
ബെംഗളൂരു: കൊവിഡ്-19 സംബന്ധിച്ച പുതിയ ആശങ്കകൾക്കിടയിൽ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ആരോഗ്യ പ്രവർത്തകർക്കും മുൻനിര പ്രവർത്തകർക്കും വാക്സിൻ ബൂസ്റ്റർ ഡോസുകൾ നൽകാൻ സംസ്ഥാന സർക്കാർ ഉദ്ദേശിക്കുന്നതായി അറിയിച്ചു. ഡിസംബർ താൻ ഡൽഹിയിലേക്ക് പോകുന്നുണ്ടെന്നും, ഈ സമയത്ത് കേന്ദ്ര ആരോഗ്യമന്ത്രിയായ മൻസുഖ് മാണ്ഡവ്യയെ നേരിൽ കണ്ട് ആറ് മുതൽ ഏഴ് മാസം മുമ്പ് വാക്സിൻ ആദ്യത്തേയും പിന്നീട് രണ്ടാമത്തെയും വാക്സിൻ എടുത്ത ആരോഗ്യ, മുൻനിര പ്രവർത്തകർക്ക് ബൂസ്റ്റർ ഡോസ് നൽകുന്നതിനെക്കുറിച്ച് അദ്ദേഹവുമായി ചർച്ച ചെയ്യും എന്നും മുഖ്യമന്ത്രി ബൊമ്മൈ പറഞ്ഞു. കൂടാതെ സാമൂഹികവും സാമ്പത്തികവുമായ…
Read Moreസർക്കാർ നടത്തുന്ന ഹോസ്റ്റലിൽ 13 വിദ്യാർത്ഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചു
ബെംഗളൂരു: ഹാസനിലെ സർക്കാർ നിയന്ത്രണത്തിലുള്ള റസിഡൻഷ്യൽ ഹോസ്റ്റലിലെ 13 വിദ്യാർത്ഥികൾക്കും ഏഴ് മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾക്കും കൊറോണ വൈറസ് പോസിറ്റീവ് സ്ഥിതീകരിച്ചു. അതുകൊണ്ടുതന്നെ സംസ്ഥാനത്തെ ഹാസൻ, ചാമരാജനഗർ ജില്ലാ ഭരണകൂടങ്ങൾ അതീവ ജാഗ്രതയിലാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ നവംബർ 30 ചൊവ്വാഴ്ച അറിയിച്ചു. ഹാസനിലെ ചന്നരായപട്ടണ താലൂക്കിലെ ഗുരമാരനഹള്ളിഗ്രാമത്തിലെ മൊറാർജി ദേശായി ഹോസ്റ്റലിലും ചാമരാജനഗർ മെഡിക്കൽ സയൻസസ് ഇൻസ്റ്റിറ്റ്യൂട്ടിലുമാണ്പോസിറ്റീവ് കേസുകൾ കണ്ടെത്തിയത്. പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് അധികൃതർ ഹോസ്റ്റലും മെഡിക്കൽ സയൻസസ് ഇൻസ്റ്റിറ്റ്യൂട്ടും സീൽ ചെയ്തു.
Read Moreകർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (30-11-2021).
ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് കോവിഡ് കേസുകൾ 291 റിപ്പോർട്ട് ചെയ്തു. 745 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 0.26%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 745 ആകെ ഡിസ്ചാര്‍ജ് : 2951492 ഇന്നത്തെ കേസുകള്‍ : 291 ആകെ ആക്റ്റീവ് കേസുകള്‍ : 6416 ഇന്ന് കോവിഡ് മരണം : 8 ആകെ കോവിഡ് മരണം : 38211 ആകെ പോസിറ്റീവ് കേസുകള്‍ : 2996148 ഇന്നത്തെ…
Read More