സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വളരെയധികം ശ്രദ്ധ നേടുന്ന വ്യക്തിയാണ് എലിസബത്ത് ഉദയൻ. നടൻ ബാലയുടെ രണ്ടാം ഭാര്യയായ എലിസബത്ത് ബാലകരെ വളരെ ഗുരുതരമായ ആരോപണങ്ങളാണ് കഴിഞ്ഞ കുറിച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലൂടെ ഉന്നയിച്ചിരിക്കുന്നത് വളരെയധികം ബുദ്ധിമുട്ട് അനുഭവിച്ചിട്ടാണ് ഇപ്പോള്‍ നില്‍ക്കുന്നത് എന്നും ഡിപ്രഷൻ അടക്കമുള്ള അവസ്ഥകളിലൂടെ കടന്നുപോയിട്ടുണ്ട് മരുന്ന് കഴിച്ചു കൊണ്ടിരിക്കുകയാണ് എന്ന് ഒക്കെ താരം പറഞ്ഞിരുന്നു. ഇപ്പോള്‍ എലിസബത്ത് ഉദയനെ വിവാഹം കഴിക്കാൻ തനിക്ക് താല്പര്യം ഉണ്ടെന്ന് അറിയിച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധ നേടിയ സന്തോഷ് വർക്കി. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ്…
Read MoreCategory: GOSSIPS
‘എന്നെ ഞാൻ തന്നെ സന്തോഷവതിയായി വെച്ചിരിക്കുന്നു’; സൂര്യയും ജ്യോതികയും ഡിവോഴ്സിലേക്ക്!!!?
ശരീര ഭാരം കുറച്ച് ബോളിവുഡ് നായികമാരെയും യുവ നടിമാരെയും മറികടക്കുന്ന രീതിയില്‍ മേക്ക് ഓവർ നടത്തിയാണ് നടി ജ്യോതിക പുതിയ ഫോട്ടോഷൂട്ടില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വെള്ള നിറമുള്ള ഷര്‍ട്ടും നീല ജീന്‍സും ധരിച്ച് വളരെ സിംപിളായൊരു ലുക്കിലാണ് ജ്യോതിക പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ലുക്ക് ഹോട്ട്, ഫീല്‍ കൂള്‍ എന്നാണ് ചിത്രത്തിന് നടി നല്‍കിയ ക്യാപ്ഷന്‍. അത് സൂചിപ്പിക്കും പ്രകാരം നോട്ടത്തിലും ഭാവത്തിലുമെല്ലാം പുതുമ പരീക്ഷിക്കാനും ജ്യോതികയ്ക്ക് സാധിച്ചു. ഇന്ത്യൻ സിനിമയിലെ ഒട്ടുമിക്ക താരങ്ങളും ആരാധകരുമെല്ലാം ജ്യോതികയുടെ സ്റ്റൈലിഷ് ലുക്കിനെ പ്രശംസിച്ച് എത്തിയിരുന്നു. അതില്‍ ഒരു ആരാധകൻ ജ്യോതിക…
Read Moreഗായകൻ യേശുദാസ് ആശുപത്രിയിൽ? പ്രതികരണവുമായി വിജയ് യേശുദാസ്
ചെന്നൈ: ഗായകൻ യേശുദാസ് വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് ആശുപത്രിയിലെന്ന് പ്രചരണം. ഗുരുതരാവസ്ഥയിലായ ഗായകനെ ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നാണ് സമൂഹമാധ്യമങ്ങളിലടക്കം വാർത്തകള്‍ പ്രചരിക്കുന്നത്. എന്നാല്‍, ഇപ്പോള്‍ ഈ വാർത്തകള്‍ തള്ളി മകനും ഗായകനുമായ വിജയ് യേശുദാസ് രംഗത്തെത്തി. തന്റെ പിതാവ് പൂർണ ആരോഗ്യവാനാണെന്നും വിജയ് വ്യക്തമാക്കി. അദ്ദേഹം ഇപ്പോള്‍ അമേരിക്കയിലാണെന്നും വിജയ് പറഞ്ഞു. ഇപ്പോള്‍ പ്രചരിക്കുന്നത് അടിസ്ഥാനരഹിതമായ കാര്യങ്ങളാണെന്നും വിജയ് പറഞ്ഞു. വർഷങ്ങളായി അമേരിക്കയില്‍ കഴിയുകയാണ് യേശുദാസ്. ഇവിടെ ടെക്സസിലെ ഡാലസില്‍ മകൻ വിശാലിന്റെ കൂടെയാണ് അദ്ദേഹം. യേശുദാസ് എന്തുകൊണ്ടാണ് അമേരിക്കയില്‍ കഴിയുന്നതെന്ന് മുൻപ് വിജയ്…
Read Moreനടി സാമന്ത പ്രണയത്തിൽ
ബോളിവുഡിൽ തന്റേതായ സാന്നിധ്യമറിയിച്ച നടിയാണ് സാമന്ത റൂത്ത്പ്രഭു. സിറ്റാഡെലിന്റെ ഇന്ത്യൻ പതിപ്പായ സിറ്റാഡെല്‍ ഹണിബണ്ണിയില്‍ വരുണ്‍ ധവാനൊപ്പം സാമന്തയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ഈ ചിത്രം റിലീസായതിനുപിന്നാലെ സാമന്തയും സംവിധായകൻ രാജ് നിദിമൊരുവും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തില്‍ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ ഈ അഭ്യൂഹം കൂടുതല്‍ ശക്തമായിരിക്കുകയാണ്. രാജ് നിദിമൊരുവുമായി കൈകോർത്ത് പിടിച്ച് പിക്കിള്‍ബോള്‍ ടൂർണമെന്റില്‍ സാമന്ത എത്തിയതോടെയാണ് ഈ വാർത്തകള്‍ വീണ്ടും സജീവമായത്. ടൂർണമെന്റില്‍ നിന്നുള്ള ചിത്രങ്ങള്‍ താരം കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു. ഇരുവരും ഏറെ ആഹ്ലാദത്തോടെ ടൂർണമെന്റിന്റെ ഭാഗമാവുന്നതാണ് ചിത്രങ്ങളിലുള്ളത്.…
Read Moreവിജയ് ക്ക് പിന്നാലെ തൃഷയും അഭിനയം ഉപേക്ഷിക്കുന്നു; രാഷ്രീയത്തിലേക്കെന്ന് സൂചന
രാഷ്രീയ പ്രവേശനത്തിന് പിന്നാലെ നടന്‍ വിജയ് അഭിനയം ഉപേക്ഷിക്കുകയാണെന്ന റിപ്പോർട്ട് നേരത്തെ പുറത്ത് വന്നിരുന്നു. രാഷ്ട്രീയത്തില്‍ ചുവട് ഉറപ്പിക്കുന്നതിന്റെ ഭാഗമായി സിനിമയില്‍ നിന്ന് മാറുകയാണെന്നെന്ന് നടന്‍ മുന്നേ തന്നെ വെളിപ്പെടുത്തിയിരുന്നു. ഇതിനിടെ വിജയുടെ പേരിനൊപ്പം ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ് ഇന്ത്യന്‍ നടി തൃഷ കൃഷ്ണന്‍. 15 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇരുവരും ലിയോ എന്ന സിനിമയിലൂടെ കഴിഞ്ഞവര്‍ഷം ഒരുമിച്ച് അഭിനയിച്ചിരുന്നു. താരങ്ങള്‍ക്കിടയില്‍ സൗഹൃദത്തിന് അപ്പുറമുള്ള റിലേഷന്‍ ഉണ്ടെന്നാണ് ആരോപണം. ഇതിനിടെ വിജയിക്കൊപ്പം തൃഷ കൂടി അഭിനയം ഉപേക്ഷിക്കുന്നതായിട്ടുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുകയാണ്. അടുത്തകാലത്തായി സിനിമയില്‍…
Read Moreവീണ്ടും കുഞ്ഞു സന്തോഷവുമായി പേളി മാണി!!! പുതിയ വീഡിയോയുമായി താരം
യൂട്യൂബർ, അവതാരക, നടി എന്നീ നിലകളിലെല്ലാം ശ്രദ്ധേയ ആയ താരമാണ് പേളിമാണി. യൂട്യൂബില്‍ പേളി ഏത് വീഡിയോ പങ്കുവച്ചാലും ട്രെൻഡിംഗ് ലിസ്റ്റില്‍ ഇടംപിടിക്കാറുണ്ട്. ഇപ്പോഴിതാ, പേളിയുടെ പുതിയ വീടിന്റെ പാലുകാച്ചല്‍ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. വെറും 12 മിനിറ്റ് മാത്രം ദൈർഘ്യമുള്ള വീഡിയോയാണെങ്കിലും ട്രെൻഡിംഗ് ലിസ്റ്റില്‍ വീഡിയോയുണ്ട്. ശ്രീനിഷിന്റെയും പേളിയുടെയും മാതാപിതാക്കളുടെ സാന്നിധ്യത്തിലാണ് കഴിഞ്ഞ ദിവസം വീട്ടിലെ പാലുകാച്ചല്‍ ചടങ്ങ് നടന്നത്. ഈ വ്ലോഗിന്റെ അവസാന ഭാഗത്ത് പേളി പറയുന്ന കാര്യങ്ങളാണ് ഇപ്പോള്‍ പേളിയുടെ ആരാധകരുടെ ഇടയില്‍ ചർച്ചയാകുന്നത്. ഞങ്ങള്‍ക്കൊരു ഹാപ്പിന്യൂസ് പറയാനുണ്ട്. പക്ഷെ,…
Read Moreതാരപുത്രൻ പ്രണയത്തിൽ!!! പ്രണവിനൊപ്പം ആ വിദേശ യുവതി ചെന്നൈയിലും…
നടന്‍, ഗായകന്‍, നിര്‍മാതാവ് എന്നീ നിലകളില്‍ തിളങ്ങിയ ലാലേട്ടന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ബറോസ്. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രിവ്യൂ ഷോയുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാര്‍ത്തകള്‍ വലിയ ചര്‍ച്ചയായി മാറിക്കൊണ്ടിരിക്കുകയാണ്. ചെന്നൈയില്‍ നടന്ന പ്രിവ്യൂ ഷോ കാണാന്‍ ഭാര്യ സുചിത്രയ്ക്കും മക്കളായ പ്രണവിനും വിസ്മയക്കും ഒപ്പം കുടുംബസമേതമാണ് മോഹന്‍ലാല്‍ എത്തിയത്. ഷോ കാണാനായി വിജയ് സേതുപതി, മണിരത്‌നം, നടി രോഹിണി തുടങ്ങി സിനിമാ ലോകത്തെ ഒട്ടുമിക്ക പ്രമുഖരും എത്തിയിരുന്നു. പ്രിവ്യൂ ഷോയ്ക്കിടെ പക്ഷേ ഈ പ്രമുഖരേക്കാളെല്ലാം വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത് മോഹന്‍ലാലിന്റെ മകന്‍ പ്രണവ്…
Read Moreകീർത്തി സുരേഷിന്റെ വിവാഹത്തിന് വിജയും തൃഷയും എത്തിയത് പ്രൈവറ്റ് ജെറ്റിൽ; ഗോസിപ്പ് കോളങ്ങളിൽ വീണ്ടും നിറഞ്ഞ് താരങ്ങൾ
സിനിമയില്‍ സൂപ്പര്‍താരമായി നിറഞ്ഞു നില്‍ക്കുന്നതിനിടെ ഇളയദളപതി വിജയ് രാഷ്ട്രീയത്തില്‍ സജീവമാവുകയാണ്. ഇനി അഭിനയം ഇല്ലെന്നും താന്‍ പൂര്‍ണമായും രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണെന്നും അടുത്തിടെയാണ് നടന്‍ പരസ്യമായി പ്രഖ്യാപിച്ചത്. സിനിമയും രാഷ്ട്രീയവും ഒക്കെ തന്റെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് നിയന്ത്രിക്കുന്ന വിജയ് ഇതിനിടെ ദാമ്പത്യ ജീവിതവും വേണ്ടെന്ന് വെച്ചതായി പ്രചരണമുണ്ട്. ഭാര്യ സംഗീതയുമായി വേര്‍പിരിഞ്ഞെന്ന തരത്തില്‍ കുറേക്കാലമായി വാര്‍ത്തകള്‍ വരുന്നുണ്ട്. ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ നടനോ അദ്ദേഹത്തിന്റെ കുടുംബമോ ഭാര്യ സംഗീതയോ ശ്രമിച്ചിട്ടില്ല. എന്നാല്‍ സംഗീതയുമായി പിരിയാന്‍ കാരണം പ്രമുഖ നടിയാണെന്ന് ആരോപണം വന്നിരുന്നു. അത് നടി കീര്‍ത്തി സുരേഷ്…
Read Moreനടി അസിൻ വിവാഹ മോചിതയാകുന്നു?
അസിനും ഭർത്താവും വേർപിരിയുന്നുവെന്ന പ്രചാരണം രണ്ട് ദിവസമായി സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്. ഭർത്താവ് രാഹുല്‍ ശർമ്മയുമായുള്ള വിവാഹശേഷം അസിൻ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്നിട്ടില്ല. എന്തിനേറെ വിവാഹത്തിന് ശേഷമുള്ള തന്റെ ഒരു ഫോട്ടോ പോലും അസിൻ ഇതുവരെ പുറത്തുവിട്ടിട്ടില്ല. മകളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ആരാധകർ അസിന്റെ വിശേഷങ്ങള്‍ അറിയുന്നത്. ഡിവോഴ്സ് വാർത്ത പ്രചരിച്ചതോടെ അസിൻ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രങ്ങള്‍ വൈറലാകുന്നു. പന്ത്രണ്ട് വർഷങ്ങള്‍ക്ക് മുൻപ് ഞങ്ങള്‍ ആദ്യമായി ഹോളിഡേ ആഘോഷിച്ച സ്ഥലത്ത് മകളുടെ കൈയ്യും പിടിച്ച് നടക്കുന്ന സന്തോഷമാണ് അസിൻ പങ്കുവയ്ക്കുന്നത്. രാഹുലിന്റെയും മകളുടെയും…
Read Moreഅഭിഷേകും നിമ്രതും തമ്മിൽ അവിഹിതം? വീട് വിട്ടിറങ്ങി ഐശ്വര്യ!!!
അഭിഷേക് ബച്ചന്റേയും ഐശ്വര്യ റായിയുടേയും ദാമ്പത്യ ജീവിതത്തില്‍ വിള്ളലുകള്‍ വീണെന്ന വാര്‍ത്ത കഴിഞ്ഞ കുറേ നാളുകളായി ചര്‍ച്ചാ സമൂഹ മാധ്യമങ്ങളിൽ വിഷയമായി മാറിയിട്ടുണ്ട്. പലപ്പോഴായി അഭിഷേക് ഈ വാര്‍ത്തകള്‍ നിരസിച്ചിട്ടുണ്ടെങ്കിലും പുക കെട്ടടങ്ങിയിട്ടില്ല. ഐശ്വര്യയുടെ ജന്മദിനാഘോഷത്തില്‍ അഭിഷേക് പങ്കെടുക്കാതിരുന്നതും ബച്ചന്‍ കുടുംബത്തോട് ഐശ്വര്യ അകലം പാലിക്കുന്നതുമെല്ലാം ഗോസിപ്പുകള്‍ക്ക് ശക്തി പകര്‍ന്നു കൊണ്ടിരിക്കുകയാണ്. ഇതിനിടെ ഇപ്പോഴിതാ എന്തുകൊണ്ടാണ് ഐശ്വര്യയും അഭിഷേകും പിരിഞ്ഞതെന്ന് സൂചിപ്പിക്കുന്നൊരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. വൈറലാകുന്ന റെഡ്ഡിറ്റ് പോസ്റ്റില്‍ പറയുന്നത് ഐശ്വര്യയും അഭിഷേകും പിരിഞ്ഞുവെന്നാണ്. എന്നാല്‍ ഇരുവരും ഇതുവരേയും ഔദ്യോഗികമായി പിരിഞ്ഞിട്ടില്ലെന്നും…
Read More