എലിസബത്ത് ഉദയനെ വിവാഹം കഴിക്കാൻ താല്പര്യമുണ്ട്; ആറാട്ട് അണ്ണൻ 

സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വളരെയധികം ശ്രദ്ധ നേടുന്ന വ്യക്തിയാണ് എലിസബത്ത് ഉദയൻ.

നടൻ ബാലയുടെ രണ്ടാം ഭാര്യയായ എലിസബത്ത് ബാലകരെ വളരെ ഗുരുതരമായ ആരോപണങ്ങളാണ് കഴിഞ്ഞ കുറിച്ച്‌ ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലൂടെ ഉന്നയിച്ചിരിക്കുന്നത് വളരെയധികം ബുദ്ധിമുട്ട് അനുഭവിച്ചിട്ടാണ് ഇപ്പോള്‍ നില്‍ക്കുന്നത് എന്നും ഡിപ്രഷൻ അടക്കമുള്ള അവസ്ഥകളിലൂടെ കടന്നുപോയിട്ടുണ്ട് മരുന്ന് കഴിച്ചു കൊണ്ടിരിക്കുകയാണ് എന്ന് ഒക്കെ താരം പറഞ്ഞിരുന്നു.

ഇപ്പോള്‍ എലിസബത്ത് ഉദയനെ വിവാഹം കഴിക്കാൻ തനിക്ക് താല്പര്യം ഉണ്ടെന്ന് അറിയിച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധ നേടിയ സന്തോഷ് വർക്കി.

ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് ഈ ഒരു കാര്യത്തെക്കുറിച്ച്‌ സന്തോഷ് പങ്കു വച്ചിരിക്കുന്നത് സഹതാപം കൊണ്ടല്ല എന്നും താനും എലിസബത്തിന്റെ അതേ അവസ്ഥയിലൂടെ കടന്നു പോയിട്ടുള്ള വ്യക്തിയാണെന്നും അതുകൊണ്ട് അവരുടെ മാനസികാവസ്ഥ മനസ്സിലാക്കാൻ എനിക്ക് സാധിക്കുമെന്നുമാണ് സന്തോഷ് വ്യക്തമാക്കുന്നത്.

ഞാൻ ഡോ എലിസബത്ത് ഉദയനെ കാമത്തോടെ അല്ല കാണുന്നത്. lustless approach ആണ്. തെറ്റിദ്ധരിക്കരുത്. ഞാനും ocd മരുന്ന് കഴിക്കുന്ന ആളാണ്. അവരും depression മരുന്ന് കഴിക്കുന്ന ആളാണ്. ഞാൻ engineer ആണ്.ഇപ്പോള്‍ phd ചെയുന്നു. അവർ ഡോക്ടർ ആണ്. എന്റെ family academic oriented ആണ്. അവരുടെ ഫാമിലി അക്കാഡമിക് ഓറിയന്റ്റ് ആണ്.

iam telling this with good intention. From santhosh VARKEY or ആറാട്ട് അണ്ണൻ.ബാല കോകിലയെ കല്യാണം കഴിച്ചു.

അതു പോലെ ഡോ എലിസബത്ത് വേറെ കല്യാണം കഴിച്ചുടെ. ആണുങ്ങള്‍ക്ക് മാത്രം എന്തും ചെയ്യാം. പെണ്ണങ്ങള്‍ക് ബാധകം അല്ലെ കല്യാണം.ഫ്രം സന്തോഷ്‌ വർക്കി or ആറാട്ട് അണ്ണൻ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us