സർഗധാര ഭാരവാഹികള്‍..

സർഗധാരയുടെ വാർഷികപൊതുയോഗം നടന്നു.പ്രസിഡന്റ് ശാന്താമേനോൻ,വൈസ് പ്രസിഡന്റ് പി.കൃഷ്ണകുമാർ, സെക്രട്ടറി അനിതാപ്രേംകുമാർ,ജോയിന്റ് സെക്രട്ടറി  കെ.സഹദേവൻ,ട്രഷറർ വി കെ വിജയൻ എന്നിവരെയും,ഭരണസമിതി അംഗങ്ങളായി വിഷ്ണുമംഗലം കുമാർ,രാധാകൃഷ്ണമേനോൻ,സേതുനാഥ്,അകലൂർ രാധാകൃഷ്ണൻ,  സി.കെ. ഷണ്മുഖൻ, കെ ആർ കിഷോർ,  പി.കെ. രഞ്ജിത്ത്,  എം.കൃഷ്ണപ്രസാദ്‌,ശശീന്ദ്രവർമ, പ്രദീപ്ദാസ്,ഇന്ദിരാബാലൻ,തങ്കച്ചൻ പന്തളം,കെ ആർ. ജയലക്ഷ്‌മി,സുധാകരുണാകരൻ,അൻവർ മുത്തില്ലത്ത് എന്നിവരെയും തിരഞ്ഞെടുത്തു.9964352148

Read More

റുഹാനി ഇജ്തിമ സമ്മേളനം നാളെ;ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

ബെംഗളൂരു :റംസാന്‍ ഇരുപത്തി അഞ്ചാം രാവില്‍ ശിവജി നഗര്‍ ഖുദ്ദൂസ് സാഹിബ്‌ ഈദ് ഗാഹ് മൈതാനിയില്‍ നടക്കുന്ന റുഹാനി ഇജ്തിമ (സ്വലാത്ത് നഗര്‍) പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.നാളെ ഉച്ചക്ക് 03.30 ന് നടക്കുന്ന സിയാറത്തോടെ പരിപാടികള്‍ക്ക് തുടക്കമാവും,തുടര്‍ന്ന് സയ്യിദ് ഷൌക്കത്ത് ബുഖാരി സാറപാളയ പതാക ഉയര്‍ത്തും.04:30 ന് നടക്കുന്ന ഫാമിലി മീറ്റ്‌ എസ് ജെ യു ജനറൽ സെക്രട്ടറി ജാഫർ അഹമ്മദ് നൂറാനി ഉൽഘാടനം ചെയ്യും. എസ് വൈ എസ് ജനറൽ സെക്രട്ടറി മുജീബ് സഖാഫി അദ്ധ്യക്ഷത വഹിക്കും. വൈകീട്ട് ആറിന് നടക്കുന്ന ഇഫ്താർ…

Read More

ഒരു ദിവസം..നാല് ചിത്രങ്ങള്‍..ബിഎംസെഡ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ദിവസവും വേദിയും പ്രഖ്യാപിച്ചു..ഡെലിഗേറ്റ് രജിസ്ട്രേഷന്‍ ആരംഭിച്ചു..പാസ് ഉറപ്പാക്കുക.

ബെംഗളൂരു :നഗരത്തിലെ മലയാളി കളുടെ അറിയപ്പെടുന്ന ഫേസ്ബുക്ക്‌ കൂട്ടായ്മയായ “ബാംഗ്ലൂര്‍ മലയാളി സോണ്‍”ന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേള ജൂലൈ 8 ന് ശാന്തി നഗറിലെ സ്റ്റുഡന്റ് ക്രൈസ്റ്റ് മൂവ്മെന്റ് ഹാളില്‍ നടക്കും. നാല് സിനിമകള്‍ പ്രദര്‍ശിപ്പിക്കും . A Tiger : An Old Hunters Tale (Korean) Directed by : Park Hoon-jung Written by : Park Hoon-jung Starring : Choi Min-shik Music by: Jo Yeong-wook Release date : December 17, 2015 Country : South Korea Language…

Read More

കുവെമ്പു ഭാഷാഭാരതി പുരസ്കാര ജേതാവ് കെകെ ഗംഗധാരനെ അനുമോദിച്ചു.

കുവെമ്പു ഭാഷാഭാരതി  പ്രാധികാര പുരസ്കാരം നേടിയ കെ .കെ .ഗംഗാധരനെ (കെ കെ ജി )  സർഗധാര അനുമോദിച്ചു .കഴിഞ്ഞ മൂന്നുപതിറ്റാണ്ടിലേറെയായി മലയാളത്തിൽ നിന്നും സാഹിത്യകൃതികൾ കന്നഡയിലേക്ക് വിവർത്തനം ചെയ്തുപോരുന്ന പരിഭാഷകനാണ് ഗംഗാധരൻ .സമഗ്ര സംഭാവനയ്ക്കാണ് കർണാടക സാംസ്‌കാരിക വകുപ്പിന്റെ കീഴിലുള്ള കുവെമ്പു ഭാഷാഭാരതി  പ്രാധികാര  പുരസ്കാരം നൽകിയത്‌ . മുൻ സെക്രട്ടറിയും ഉപദേശക സമിതി അംഗവുമായ ഡി .രഘു കെ കെ ജിയെ പൊന്നാടയണിയിച്ചു .സുധാകരൻ രാമന്തളി ഉപഹാരം നൽകി .വിഷ്ണുമംഗലം കുമാർ, കെ കെ ജിയെ സദസ്സിന് പരിചയപ്പെടുത്തി .പ്രസിഡണ്ട് ശാന്ത…

Read More

സർഗധാരയുടെ ഭാരവാഹികളെ തെരഞ്ഞെടുത്തു.

ബെംഗളൂരു: സർഗധാരയുടെ വാർഷിക പൊതുയോഗം ഇന്നലെ ജലഹള്ളി ആലാപ് ഹാളിൽ വച്ച് നടന്നു.പ്രസിഡണ്ട് ശാന്താമേനോൻ,വൈസ് പ്രസിഡന്റ് പി.കൃഷ്ണകുമാർ, സെക്രട്ടറി അനിതാ പ്രേംകുമാർ,ജോയിന്റ് സെക്രട്ടറി സഹദേവൻ, ട്രഷറർ വി കെ വിജയൻ എന്നിവരും, വിഷ്ണുമംഗലം കുമാർ,രാധാകൃഷ്ണ മേനോൻ, സേതുനാഥ്, അകലൂർ രാധാകൃഷ്ണൻ,ജയലക്ഷ്‌മി,കെ ആർ കിഷോർ, ശശീന്ദ്രവർമ, ഇന്ദിരാ ബാലൻ, കൃഷ്ണപ്രസാദ്‌, തങ്കച്ചൻ പന്തളം, അൻവർ മുത്തില്ലത്ത്, ജോണ്സണ് ആലാപ്,സുധാകരുണാകരൻ,പ്രദീപ്ദാസ് എന്നിവർ ഭരണസമിതി അംഗംങ്ങളായും തിരഞ്ഞെടുക്കപ്പെട്ടു.

Read More

ബിഎംസെഡ്ഷോര്‍ട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു;നിങ്ങള്‍ക്കും പങ്കെടുക്കാം..

ബെംഗളൂരു : നഗരത്തിലെ മലയാളികളുടെ ഒരു പ്രധാന ഫേസ്ബുക്ക് കൂട്ടായ്മയായ ബിഎം സെഡ് (ബാംഗ്ലൂർ മലയാളി സോൺ) ന്റെ ആഭിമുഖ്യത്തിൽ ഷോർട്ട് ഫിലിം സംഘടിപ്പിക്കുന്നു. ജൂലൈ ആദ്യ വാരത്തിൽ നടക്കുന്ന ബിഎം സെഡ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തോടനുബന്ധിച്ച് തെരഞ്ഞെടുക്കപ്പെട്ട ഷോർട്ട് ഫിലിമുകൾ പ്രദർശിപ്പിക്കും. സിനിമ എടുക്കാൻ ഇഷ്ടപ്പെടുന്ന, ആർക്കും ഷോർട്ട് ഫിലിം മത്സരത്തിന്റെ ഭാഗമാകാം.. നിയമങ്ങൾ താഴെ പറയുന്നവയാണ്..! 1.BMZ Short Film Contest ന് വേണ്ടി പുതിയതായ ഷോർട്ട് ഫിലിം ആണ് ചെയ്യേണ്ടത്.. മുൻപ് ഏതെങ്കിലും സൈറ്റിലോ, യൂടൂബിലോ റിലീസ് ചെയ്ത ഷോർട്ട് ഫിലിമുകൾ…

Read More

സാമ്പത്തിക ബുദ്ധിമുട്ടു നേരിടുന്ന 425 വിദ്യാർഥികളുടെ തുടർപഠനം ഏറ്റെടുത്തു കാരുണ്യ ബെംഗളൂരു ചാരിറ്റബിൾ ട്രസ്റ്റ്.

ബെംഗളൂരു : സാമ്പത്തിക ബുദ്ധിമുട്ടു നേരിടുന്ന 425 വിദ്യാർഥികളുടെ തുടർപഠനം ഏറ്റെടുത്തു കാരുണ്യ ബെംഗളൂരു ചാരിറ്റബിൾ ട്രസ്റ്റ്. ആദ്യഘട്ട പഠനസഹായമായി 19 ലക്ഷം രൂപ കാരുണ്യ കുടുംബസംഗമത്തിൽ വിതരണം ചെയ്തു. ഈ അധ്യയനവർഷം ആകെ 25 ലക്ഷം രൂപയുടെ സഹായം നൽകും. കഴിഞ്ഞ വർഷം 22 ലക്ഷം രൂപ പഠനസഹായം നൽകിയിരുന്നു. ജസ്റ്റിസ് നാഗമോഹൻദാസ് പരിപാടി ഉദ്ഘാടനം ചെയ്തു. ബെംഗളൂരു മഹാനഗരസഭാ മേയർ ആർ‌.സമ്പത്ത്‌രാജ്, പൈ ഇന്റർനാഷനൽ ഇലക്ട്രോണിക്സ് ലിമിറ്റഡ് എംഡി രാജ്‌കുമാർ പൈ, നോർക റൂട്ട്സ് ഓഫിസർ റീസ രജിത് എന്നിവർ വിശിഷ്ടാതിഥികൾ…

Read More

തിരുവാതിരക്കളി മൽസരം ജൂൺ 3ന്.

ബെംഗളൂരു :എൻ എസ് എസ് കർണ്ണാടക വർഷം തോറും നടത്തിവരാറുള്ള മന്നം ട്രോഫിക്കുവേണ്ടിയുള്ള കരയോഗങ്ങൾ തമ്മിലുള്ള തിരുവാതിര കളി മൽസരം ജൂൺ 3 ന് (0 3 .06 .2018 ) ഞായറായഴ്ച രാവിലെ 10 മണി മുതൽ R T നഗറിലുള്ള പട്ടേൽസ് ഇൻ റിസോർട്ടിൽ വച്ചു നടത്തപ്പെടുന്നു. പ്രാഥമിക മത്സരങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മികച്ച ടീമുകൾ ആയിരിക്കും ഈ വർഷത്തെ ഫൈനൽ മത്സരത്തിൽ പങ്കെടുക്കുന്നത്. പ്രശസ്‌തരായ വിധി കർത്താക്കൾ ആയിരിക്കും വിധി നിർണയിക്കുന്നത് . വിശേഷ ക്ഷണിതാക്കളും ,എല്ലാ കരയോഗങ്ങളിൽ നിന്നുളള…

Read More

ബാംഗ്ലൂർ മലയാളി റൈഡേഴ്സിന്റെ ആഭിമുഖ്യത്തിലുള്ള “ദൊഡ്ഡമാക്കളി”യാത്രയിൽ നിങ്ങൾക്കും പങ്കുചേരാം.

ബെംഗളൂരു :നഗരത്തിലെ മലയാളി ബൈക്ക് റൈഡേഴ്സിന്റെ കൂട്ടായ്മയായ ബെംഗളൂരു മലയാളി റൈഡേഴ്സ് വീണ്ടും ഒരു റൈഡ് സംഘടിപ്പിക്കുന്നു. വേനലിന്റെ തീക്ഷണത ഏറെ കുറെ അടങ്ങി വർഷത്തിന്റെ ആരംഭം കുറിച്ചുകൊണ്ട് ബാംഗ്ലൂർ ഇപ്പൊ ചെറു കുളിര്കാറ്റിനും ഇളം വെയിലിനും തണുത്ത പ്രഭാതത്തിനും തുടക്കം കുറിച്ച് യാത്രികർക്ക് നല്ലൊരു കാലാവസ്ഥ ഒരുക്കികൊണ്ടിരിക്കുന്നു. “യാത്രകളെ സ്നേഹിക്കുന്ന ഒരുപാട് സഹയാത്രികർ നമ്മുക്കിടയിൽ ഉണ്ട്, സമൂഹമാധ്യമങ്ങളിലൂടെ നമ്മൾ നേടിയെടുത്ത നമ്മുടെ സൗഹൃദം അതിനപ്പുറം ഒരു യാത്രയിലൂടെ ഊട്ടി ഉറപ്പിക്കാനുള്ള ഒരു സാഹചര്യം ആണ് യാത്രകൾ. യാത്രകളിലൂടെ നേടിയെടുക്കുന്ന ബന്ധങ്ങളുടെ വില നേരിട്ട്…

Read More

ബിഎംഎഫിന്റെ സാമൂഹ്യ സേവന പ്രവർത്തനങ്ങളിൽ നിങ്ങൾക്കും ഭാഗമാകാം;നിർധനരായ വിദ്യാർത്ഥികൾക്ക് ഉള്ള പഠനോപകരണ വിതരണത്തിൽ പങ്കാളിയാകാൻ നിങ്ങളെയും ക്ഷണിക്കുന്നു….

ബെംഗളൂരു :നിരവധിയായ സാമൂഹ്യ സേവന പ്രവർത്തനങ്ങളാൽ ഉദ്യാന നഗരിയിൽ പുതിയ ഒരു സേവന സംസ്കാരത്തിന് തിരിതെളിച്ച മലയാളി സൗഹൃദ കൂട്ടായ്മയാണ് ബാംഗ്ലൂർ മലയാളി ഫ്രൻസ് (ബിഎംഎഫ്). കഴിഞ്ഞ കുറെ വർഷമായി നിർധനരും ആലംബഹീനരുമായ നിരവധി ആളുകളുടെ കണ്ണീരൊപ്പാൻ ബിഎംഎഫിന് കഴിഞ്ഞു.വർഷം തോറും തണുപ്പുകാലത്ത് നടത്താറുള്ള പുതപ്പ് വിതരണം, സ്കൂളുകളിൽ നടത്താറുള്ള ” നാപ്കിൻ വിതരണം”, പഠനോപകരണ വിതരണം എന്നിവയെല്ലാം അവയിൽ ചിലതാണ്. ഈ അദ്ധ്യായന വർഷവും ബിഎംഎഫ് പാവപ്പെട്ട വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നു, ഈ ഉദ്യമത്തിലേക്ക് നിങ്ങൾക്കും സഹായം നൽകാൻ കഴിയും. ഒരു…

Read More
Click Here to Follow Us