ഒരു ദിവസം..നാല് ചിത്രങ്ങള്‍..ബിഎംസെഡ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ദിവസവും വേദിയും പ്രഖ്യാപിച്ചു..ഡെലിഗേറ്റ് രജിസ്ട്രേഷന്‍ ആരംഭിച്ചു..പാസ് ഉറപ്പാക്കുക.

ബെംഗളൂരു :നഗരത്തിലെ മലയാളി കളുടെ അറിയപ്പെടുന്ന ഫേസ്ബുക്ക്‌ കൂട്ടായ്മയായ “ബാംഗ്ലൂര്‍ മലയാളി സോണ്‍”ന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേള ജൂലൈ 8 ന് ശാന്തി നഗറിലെ സ്റ്റുഡന്റ് ക്രൈസ്റ്റ് മൂവ്മെന്റ് ഹാളില്‍ നടക്കും.

നാല് സിനിമകള്‍ പ്രദര്‍ശിപ്പിക്കും .

A Tiger : An Old Hunters Tale (Korean)

A Tiger : An Old Hunters Tale (Korean)

Directed by : Park Hoon-jung

Written by : Park Hoon-jung

Starring : Choi Min-shik

Music by: Jo Yeong-wook

Release date : December 17, 2015

Country : South Korea

Language :Korean

Japanese Box officeUS $9.34 million (South Korea)

 

 

 

Land Of Mine (German)

Land Of Mine (German)

Directed by : Martin Zandvliet

Produced by : Malte Grunert,Mikael Chr. Rieks

Screenplay by : Martin Zandvliet

Starring : Roland Møller,Mikkel Følsgaard

Music by : Sune Martin

Cinematography : Camilla Hjelm Knudsen

Edited by : Per Sandholt,Molly Malene Stensgaard

Distributed by : Nordisk Film

Release date :10 September 2015 (TIFF),3 December 2015(Denmark)

Running time :90 minutes

Country :Denmark,Germany

Language :German,Danish

Budget :35.5 million DKK

Box office :$2.7 million

 

Lion ( Indian-Australian)

Lion ( Indian-Australian)

Directed by : Garth Davis

Produced by :Iain Canning,Angie Fielder,Emile Sherman

Screenplay by : Luke Davies,Based on A Long Way Home
by Saroo Brierley,Larry Buttrose

Starring :Dev Patel,Sunny Pawar,Rooney Mara,David Wenham,Nicole Kidman

Music by : Hauschka,Dustin O’Halloran

Cinematography : Greig Fraser

Edited by : Alexandre de Franceschi

Production companies :The Weinstein Company,Screen Australia,See-Saw Films,Aquarius Films,Sunstar Entertainment,Cross City

Distributed by : The Weinstein Company (United States),Transmission Films(Australia),Entertainment Film Distributors (United Kingdom)

Release date : 10 September 2016 (TIFF),25 November 2016(United States),19 January 2017(Australia),20 January 2017 (United Kingdom)
Running time : 118 minutes
Country : Australia,United Kingdom,United States

Language :English,Hindi,Bengali

Budget : $12 million

Box office : $140.3 million

 

Bend it like Beckham (UK)

 

Bend it like Beckham (UK)

Directed by : Gurinder Chadha

Produced by :Gurinder Chadha,Deepak Nayare

Written by : Paul Mayeda Berges,Guljit Bindra,Gurinder Chadha

Story by : Gurinder Chadha

Starring :Parminder Nagra,Keira Knightley,Jonathan Rhys Meyers,Anupam Kher,Archie Panjabi,Shaznay Lewis,Frank Harper,Juliet Stevenson

Music by : Craig Pruess

Cinematography : Jong Lin

Edited by : Justin Krish

Production companies :Bend It Films,British Screen,British Sky Broadcasting,The Film Council,FilmFörderung Hamburg,Future Film Financing,Helkon SK,Kintop Pictures,Road Movies Filmproduktion GmbH,Roc Media,The Works International,
Distributed by : Redbus Film Distribution
Release date : 12 April 2002
Running time : 112 minutes[1]
Country : United Kingdom,Germany,Language,English

Budget :$6 million (£3.7 million)

Box office : $76.6 million

എന്നിവയാണ് പ്രദര്‍ശനത്തിനായി ലിസ്റ്റ് ചെയ്തിട്ടുള്ളത്.

മുകളില്‍ കൊടുത്തിരിക്കുന്ന സിനിമകളുടെ പ്രദര്‍ശനത്തിന് പുറമേ ബി എം സെഡ് നടത്തുന്ന ഹ്രസ്വചിത്ര മത്സരത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മൂന്നു സിനിമകളുടെ പ്രദര്‍ശനവും ഉണ്ടാവും.മത്സരത്തില്‍ വിജയികളായവര്‍ക്ക് സമ്മാനദാനവും ഉണ്ടായിരിക്കും.

തീര്‍ന്നില്ല,സിനിമ മേഖലയിലെ ഒരു പ്രശ്സ്ത വ്യക്തിയുമായി ഫിലിം ഫെസ്റ്റിവൽ ഡെലിഗേറ്റ്സ് ന് നേരിട്ടുള്ള അരമണിക്കൂർ ചർച്ചയ്ക്കും അവസരം ബി എം സെഡ് ഒരുക്കുന്നുണ്ട്‌…

എല്ലാ ചലച്ചിത്രോത്സവങ്ങളും പോലെ ബിഎംസെഡ് ഫിലിം ഫെസ്റ്റിവലും ഡെലിഗേറ്റ് പാസുകള്‍ കൊണ്ട് നിയന്ത്രിച്ചിരിക്കുകയാണ്.ഡെലിഗേറ്റ് പാസിന്റെ വില വെറും 200 രൂപയാണ്.

ഇവിടെ കൊടുത്തിരിക്കുന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്തതിന് ശേഷം ഒരു കണ്‍ഫര്‍മേഷന്‍ കാള്‍ ലഭിക്കുകയും അതിനു ശേഷം താഴെ കൊടുത്തിരിക്കുന്ന അക്കൗണ്ട്‌ ലേക്ക് തുക ട്രാന്‍സ്ഫര്‍ ചെയ്യുകയാണ് ചെയ്യേണ്ടത്.

രജിസ്റ്റര്‍ ചെയ്യേണ്ട ലിങ്കിനു ഇവിടെ ക്ലിക്ക് ചെയ്യുക

എക്കൗണ്ട് ഡിറ്റൈൽസ് :-

NAME -DIJOHN PD
Account Number – 12591050012277
IFSC Code – HDFC0001259

TEZ Details – 9945924154 (Dijohn)
PayTm -9591352015 (Jobin)

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us