തുണി അലക്കുന്നതിനിടെ അമ്മയും മകളും തുംഗഭദ്ര കനാലിൽ ഒലിച്ചുപോയി

ബെംഗളൂരു : തുണി അലക്കുന്നതിനിടെ അമ്മയും മകളും കനാലിൽ മുങ്ങി മരിച്ചു. റായ്ച്ചൂർ താലൂക്കിലെ ബി.യദ്‌ലാപുര ഗ്രാമത്തിലാണ് സംഭവം. അമ്മ സുജാത (27), മകൾ ശ്രാവണി (10) എന്നിവരാണ് കനാലിൽ മുങ്ങിമരിച്ചത്.

അഗ്നിശമന സേനാംഗങ്ങൾ ഓപ്പറേഷൻ നടത്തി അമ്മയുടെ മൃതദേഹം കണ്ടെത്തി. നിലവിൽ മകൾ ശ്രാവണിയെ കണ്ടെത്താൻ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

  വാണിജ്യ എൽ.പി.ജി സിലിണ്ടർ വിലയിൽ വൻ കുറവ്: ഹോട്ടലുകൾക്കും വ്യവസായങ്ങൾക്കും ആശ്വാസം

എല്ലാദിവസത്തെയും പോലെ ഗഭദ്ര ഇടതുകര കനാലിൽ തുണി അലക്കുന്നതിനിടെയാണ് അപകടം. യരാഗേര പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹരിതാഭമാകാൻ ബെംഗളൂരു; ഒറ്റദിവസം കൊണ്ട് 15 ലക്ഷം തൈകൾ നട്ടുപിടിപ്പിച്ച് ബിഡിഎയുടെ റെക്കോർഡ് യജ്ഞം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts