നടൻ ബാലയുടെ ആരോഗ്യ നില മോശം; മെഡിക്കൽ സഹായത്തിനായി അപേക്ഷിച്ചിട്ടുണ്ടെന്ന് അഭിഭാഷക

കൊച്ചി: മുൻ ഭാര്യയുടെ പരാതിയില്‍ പോലീസ് അറസ്റ്റ് ചെയ്ത നടൻ ബാലയുടെ ആരോഗ്യനില മോശമാണെന്ന് അഭിഭാഷക.

മകളുമായി ബന്ധപ്പെട്ട് ഒരു പ്രശ്നത്തിനും ഉണ്ടാവില്ലെന്ന് വളരെ സങ്കടത്തോടെ ബാല പറഞ്ഞത് നിങ്ങളെല്ലാവരും കണ്ടിട്ടുണ്ടാവും.

മകള്‍ക്ക് തന്നെ വേണ്ടെങ്കില്‍ തനിക്കും വേണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

ബാല നിയമലംഘനം നടത്തിയതായി തനിക്കറിയില്ലെന്നും അവർ പറഞ്ഞു.

  യുവാക്കള്‍ ജയിച്ചു, ബൈക്ക് ടാക്സി തിരിച്ചെത്തുന്നു: നയരേഖ വരുന്നു; ഇത് സര്‍ക്കാരിന്റെ നിര്‍ണായക തീരുമാനം!

ബാലയുടെ രക്തസമ്മർദം ഇപ്പോള്‍ കൂടിയ അവസ്ഥയിലാണുള്ളതെന്ന് അഭിഭാഷക മാധ്യമങ്ങളോട് പ്രതികരിച്ചു.

അടിയന്തര വൈദ്യ സഹായം ആവശ്യപ്പെട്ടിരിക്കുകയാണ്.

വുമണ്‍ ആൻഡ് ചില്‍ഡ്രൻ കേസ് ആയതുകൊണ്ട് എഫ്.ഐ.ആറിന്റെ കോപ്പി കിട്ടാൻ ബുദ്ധിമുട്ടുണ്ട്.

ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് സെക്ഷൻ 75 ഉണ്ടെന്നറിയാം.

ബാക്കി വിവരങ്ങള്‍ എടുക്കാനുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു.

ബാക്കിയുള്ള വകുപ്പുകള്‍ ജാമ്യം ലഭിക്കാവുന്നവയാണെന്നാണ് മനസിലാകുന്നത്.

അറസ്റ്റ് രേഖപ്പെടുത്തുകയാണെങ്കില്‍ കോടതിയില്‍ ഹാജരാക്കേണ്ടിവരും.

  ബെംഗളൂരുവിൽ ഹൃദയാഘാതത്തെ തുടർന്ന മലയാളി യുവാവ് മരിച്ചു

ചോദ്യം ചെയ്യലിന് സഹകരിക്കുന്നയാളാണ് ബാലയെന്നും അഭിഭാഷക പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിള്ളലല്ല, വെള്ളം കിനിഞ്ഞ പാട്’; വയനാട് ടൗൺഷിപ്പിലെ വീട് സന്ദർശിച്ച് മന്ത്രി കെ.രാജൻ
[masterslider id="10"]

Related posts

Click Here to Follow Us