ബസ് പുഴയിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു

ബെംഗളൂരു: ബെംഗളൂരു -മംഗളൂരു ദേശീയ പാതയില്‍ ദക്ഷിണ കന്നട ജില്ലയിലെ അഡ്ഡഹോളയില്‍ സ്വകാര്യ ബസ് പുഴയിലേക്ക് വീണ് ഡ്രൈവർ മരിച്ചു.

ബംഗളൂരുവില്‍ നിന്ന് കുക്കെ സുബ്രഹ്മണ്യയിലേക്ക് വരുകയായിരുന്ന ബസിന്റെ ഡ്രൈവർ വി. ഭരതാണ് (28) മരിച്ചത്.

  കെട്ടിക്കിടക്കുന്ന ട്രാഫിക് പിഴകൾക്ക് 50% ഇളവ്; ബെംഗളൂരുവിൽ ജൂൺ 21 മുതൽ സുവർണ്ണാവസരം

ശനിയാഴ്ച രാത്രി യാത്രക്കാരെ ഇറക്കിയ ശേഷം സഹ ഡ്രൈവറായ ഭരത് ബസ് നിർത്തിയിടാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് അപകടത്തില്‍പെടുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ നാല് പേരെ കത്തികാട്ടി ഭീഷണിപ്പെടുത്തി യുപിഐ വഴി കൊള്ളയടിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts