നഗരത്തിൽ ഉൾപ്പെടെ സംസ്ഥാനത്തെ 16 ജില്ലകളിലും 19 വരെ മഴ മുന്നറിയിപ്പ്

ബെംഗളൂരു ഉൾപ്പെടെ കർണാടകയിലെ 16 ജില്ലകളിലും ഒക്ടോബർ 19 വരെ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ബെൽഗാം, ധാർവാഡ്, ഹാവേരി, ബാംഗ്ലൂർ റൂറൽ, ബാംഗ്ലൂർ സിറ്റി, ചാമരാജനഗർ, ചിക്കബല്ലാപ്പൂർ, ചിക്കമംഗളൂരു, ഹാസൻ, കുടക്, കോലാർ, മാണ്ഡ്യ, മൈസൂർ, രാമനഗര, ഷിമോഗ, തുംകൂർ എന്നിവിടങ്ങളിലാണ് മഴ മുന്നറിയിപ്പ് .

വിജയനഗർ, ദാവൻഗെരെ, ചിത്രദുർഗ, യാദഗിരി, വിജയപുര, റായ്ച്ചൂർ, കൊപ്പള, കലബുറഗി, ഗദഗ്, ബിദർ, ഉത്തര കന്നഡ, ഉഡുപ്പി, ദക്ഷിണ കന്നഡ എന്നിവിടങ്ങളിലാണ് മഴ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.

  കനത്ത മഴ: ബെംഗളൂരുവിലേക്കുള്ള 12 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു, വ്യോമഗതാഗതം തടസ്സപ്പെട്ടു

കുറച്ച് ദിവസങ്ങളായി ഹവേരി, ബെല്ലൂർ, ഭദ്രാവതി, നാഗമംഗല, ഹഗരിബൊമ്മനഹള്ളി, യലബുർഗ, കുക്കനൂർ, ഇലക്കൽ, കുഡലസംഗമ, ബെലഗി, ഗദഗ്, ലക്ഷ്മേശ്വര്, ബൈലഹോംഗല, ഗുട്ടൽ, ആലമാട്ടി, ഗോകാക്, ഹരപ്പനഹള്ളി, ചന്നരായപട്ടണ, ദാവണഗരെ എന്നിവിടങ്ങളിൽ മഴ ലഭിചിരുന്നു

പനമ്പൂർ, അന്നിഗെരെ, കുന്ദഗോള, ഹിരേകെരൂർ, മുനീരാബാദ്, ഹവേരി, കുഷ്ടഗി, ബദാമി, യാദവാഡ, കലബുറഗി, ചാമരാജനഗർ, ശ്രാവണബലഗോള, തിപ്പത്തുരു, ഹൊസദുർഗ, കൃഷ്ണരാജ്പേട്ട്, ഹൊന്നാളി, ബേലൂർ, തരികെരെ എന്നിവിടങ്ങളിലും മഴ ലഭിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഓടുന്ന സ്‌കൂൾ വാനിന്റെ പിൻവാതിൽ തുറന്ന് അഞ്ച് കുട്ടികൾ റോഡിലേക്ക് വീണു; ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇനി ബെംഗളൂരുവിൽ പുറത്തിറങ്ങിയാൽ പോക്കറ്റ് കീറും; 300 രൂപയുടെ യാത്രയ്ക്ക് 1200 രൂപ ചെലവാക്കണം
[masterslider id="10"]

Related posts